നികുതി വെട്ടിപ്പ്;ബൈജു രവീന്ദ്രനും കമ്പനിക്കും നോട്ടീസ്,
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതി പരിഗണിച്ചാണ് ഫെമ അഡ്ജുഡികേറ്റിംഗ് അതോറിറ്റി ബൈജു രവീന്ദ്രനും തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും കാരണം കാണിക്കൽ നോട്ടീസയച്ചത്. 9362.35 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്നാണ് ഇഡി വിലയിരുത്തൽ. ഏപ്രിലിൽ ബൈജുവിനും കമ്പനിക്കും ബന്ധമുള്ളയിടങ്ങളിൽ …
നികുതി വെട്ടിപ്പ്;ബൈജു രവീന്ദ്രനും കമ്പനിക്കും നോട്ടീസ്, Read More