ശബരിമല പ്രധാന തീര്‍ഥാടന പാതകളില്‍ 23 മൊബൈല്‍ ടവറുകൾ സജ്ജമാക്കി ബിഎസ്എന്‍എല്‍
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആധുനിക വാര്‍ത്താവിനിമയ സേവനങ്ങള്‍ ഒരുക്കി ബിഎസ്എന്‍എല്‍. ശബരിമലയിലേക്കുള്ള പ്രധാന തീര്‍ഥാടന പാതകളില്‍ മൊബൈല്‍ കവറേജ് സുഗമമായി ലഭിക്കാന്‍ 23 മൊബൈല്‍ ടവറുകളാണ് ബിഎസ്എന്‍എല്‍ സജ്ജമാക്കിയിട്ടുള്ളത്. പ്ലാപ്പള്ളി, പമ്പ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, പമ്പ കെഎസ്ആര്‍ടിസി, പമ്പ ഗസ്റ്റ് ഹൗസ്, …
ശബരിമല പ്രധാന തീര്‍ഥാടന പാതകളില്‍ 23 മൊബൈല്‍ ടവറുകൾ സജ്ജമാക്കി ബിഎസ്എന്‍എല്‍ Read More