ബിഎസ്‍എൻഎൽ 4ജി ഓഗസ്റ്റിൽ

ബിഎസ്‍എൻഎൽ 4ജി ഓഗസ്റ്റിൽ രാജ്യമാകെ ആരംഭിച്ചേക്കും. പരീക്ഷണഘട്ടത്തിൽ സെക്കൻഡിൽ 40 മുതൽ 45 എംബി വരെ വേഗം കൈവരിച്ചതായാണ് റിപ്പോർട്ടുകൾ. പഞ്ചാബിലാണ് നിലവിൽ പരീക്ഷണം നടക്കുന്നത്. 8 ലക്ഷത്തോളം ഉപയോക്താക്കൾ പരീക്ഷണത്തിന്റെ ഭാഗമാണ്. ഏകദേശം 9,000 4ജി ടവറുകളാണ് രാജ്യത്ത് നിലവിലുള്ളത്. …

ബിഎസ്‍എൻഎൽ 4ജി ഓഗസ്റ്റിൽ Read More