സംസ്ഥാനത്ത് ബിഎസ്‌സി നഴ്സിങ് പ്രവേശനത്തിന് എൻട്രൻസ് വേണ്ടെന്ന് ആരോഗ്യ വകുപ്പ്
സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ കോളജുകളിലെ ബിഎസ്‌സി നഴ്സിങ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തണമെന്ന ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ നിർദേശം ഈ വർഷം നടപ്പാക്കേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് തീരുമാനിച്ചു. കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ എൻട്രൻസ് നടത്തുമ്പോഴാണു കേരളം വിട്ടുനിൽക്കുന്നത്. പ്രവേശന പരീക്ഷ നടത്തിയാൽ …
സംസ്ഥാനത്ത് ബിഎസ്‌സി നഴ്സിങ് പ്രവേശനത്തിന് എൻട്രൻസ് വേണ്ടെന്ന് ആരോഗ്യ വകുപ്പ് Read More