‘ബാന്ദ്ര’ സിനിമയ്ക്കെതിരെ മോശം നിരൂപണം; 7 വ്ലോഗർമാർക്കെതിരെ നിർമാതാവിന്റെ ഹർജി
ദിലീപ് ചിത്രം ‘ബാന്ദ്ര’യ്ക്കെതിരെ മോശം നിരൂപണം നടത്തിയ വ്ലോഗർമാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്സ്, ഷാസ് മുഹമ്മദ്, അര്‍ജുൻ, ഷിജാസ് ടോക്ക്സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂട്യൂബർമാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നിർമാതാക്കളായ അജിത് വിനായക ഫിലിംസാണ് …
‘ബാന്ദ്ര’ സിനിമയ്ക്കെതിരെ മോശം നിരൂപണം; 7 വ്ലോഗർമാർക്കെതിരെ നിർമാതാവിന്റെ ഹർജി Read More