ബിഗ് ബോസ് 5ന് തുടക്കം, തിയതി പുറത്തുവിട്ടു
ബിഗ് ബോസ് സീസൺ 5ന്റെ ഗ്രാന്റ് ലോഞ്ചിംഗ് തിയതി പുറത്തുവിട്ടു. മാർച്ച് 26ന് ആണ് റിയാലിറ്റി ഷോയ്ക്ക് തുടക്കം ആകുന്നത്. ഇരുപത്തി ആറിന് രാത്രി ഏഴ് മണി മുതൽ ഉദ്ഘാടന എപ്പിസോഡിന്റെ സംപ്രേക്ഷണം തുടങ്ങും. ഏഷ്യാനെറ്റിന് പുറമെ ഡിസ്‌നി പ്ലസ് ഹോട്ട് …
ബിഗ് ബോസ് 5ന് തുടക്കം, തിയതി പുറത്തുവിട്ടു Read More