വികസനം ഉണ്ടാകാൻ പോകുന്ന 24 ‘അസാധാരണ’നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരവും
ഭാവിയിൽ ബിസിനസ് വളർച്ചയും സോഫ്റ്റ്‌വെയർ വികസനവും ഉണ്ടാകാൻ പോകുന്ന 24 ‘അസാധാരണ’ നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് തിരുവനന്തപുരം. ബിസിഐ ഗ്ലോബൽ നടത്തിയ ഗവേഷണത്തിലാണ് നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. കമ്പനികൾക്ക് രാജ്യാന്തര വിപുലീകരണം സാധ്യമാകുന്ന അറിയപ്പെടാത്ത നഗരങ്ങൾ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. യുഎസ്, …
വികസനം ഉണ്ടാകാൻ പോകുന്ന 24 ‘അസാധാരണ’നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരവും Read More