ഇഷ്ടമുള്ള പേര് നൽകി ബാങ്ക് അക്കൗണ്ട് സെറ്റ് ചെയ്യാനുള്ള സൗകര്യമൊരു ങ്ങുന്നു
സാധാരണയായി 15 അക്ക അക്കൗണ്ട് നമ്പറാണ് സാമ്പത്തിക ഇടപാടുകൾക്കായി ബാങ്കുകൾ നൽകുന്നത്. ഇതിന് പകരംബാങ്ക് ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള പേര് അക്കൗണ്ട് നമ്പറായി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നതാണ് പുതിയ സേവനം. അത് എല്ലാ ഇടപാടുകൾക്കും ഉപയോഗിക്കാവുന്നതാണ്. ഇനി മുതൽ ഉപഭോക്താവിന് ഇഷ്ടമുള്ള പേര് …
ഇഷ്ടമുള്ള പേര് നൽകി ബാങ്ക് അക്കൗണ്ട് സെറ്റ് ചെയ്യാനുള്ള സൗകര്യമൊരു ങ്ങുന്നു Read More