അയോധ്യ ഉദ്ഘാടനം; ഡിജിറ്റൽ പേയ്‌മെന്റ് സൌകര്യം ഉറപ്പാക്കാൻ പേടിഎം
രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി ബന്ധപ്പെട്ട് ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് സുഗമവും കാര്യക്ഷമവുമായ ഡിജിറ്റൽ പേയ്‌മെന്റ് സൌകര്യം ഉറപ്പാക്കാൻ പേടിഎം. ഇതിന്റെ ഭാഗമായി പേടിഎം, അയോധ്യ നഗർ നിഗവുമായി ധാരണാപത്രം ഒപ്പുവച്ചു. ക്ഷേത്രപരിസരത്ത് മൊബൈൽ പേയ്‌മെന്റുകൾ പ്രവർത്തനക്ഷമമാക്കുന്നത് പേടിഎം ഉറപ്പാക്കും. ക്യൂആർ കോഡ്, സൗണ്ട്ബോക്സ്, കാർഡ് …
അയോധ്യ ഉദ്ഘാടനം; ഡിജിറ്റൽ പേയ്‌മെന്റ് സൌകര്യം ഉറപ്പാക്കാൻ പേടിഎം Read More