ഇന്ത്യയുടെ ഭാവി ഇലക്ട്രിക് വാഹന നിർമ്മാതാക്കളാണെന്ന് ഗഡ്‍കരിക്ക് പിന്നാലെ അമിതാഭ് കാന്തും!

ആന്തരിക ജ്വലന എഞ്ചിനുകളുടെ കാലം കഴിഞ്ഞുവെന്നും മൊബിലിറ്റി വ്യവസായത്തിലെ അടുത്ത വലിയ വിപ്ലവം വൈദ്യുതീകരണത്തിലൂടെയാണ് നടക്കുന്നതെന്നും പ്രഖ്യാപിച്ച് നിതി ആയോഗിൻ്റെ മുൻ സിഇഒ അമിതാഭ് കാന്ത്. ഇൻ്റേണൽ കംബസ്ഷൻ എഞ്ചിനെ (ഐസിഇ) ‘ഡെഡ് ടെക്നോളജി’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യത്തെ നിരത്തുകളിൽ …

ഇന്ത്യയുടെ ഭാവി ഇലക്ട്രിക് വാഹന നിർമ്മാതാക്കളാണെന്ന് ഗഡ്‍കരിക്ക് പിന്നാലെ അമിതാഭ് കാന്തും! Read More