അമേരിക്കയെ മറികടന്ന് ഇന്ത്യ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും ; ഗോൾഡ്മാൻസ് സാക്സ്
1.4 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യയുടെ ജിഡിപി വികസിക്കുമെന്നും 2075 ഓടെ രാജ്യം ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നുമാണ് ഗോൾഡ്മാൻ സാച്സിന്റെ കണ്ടെത്തൽ. 2075 ൽ ഇന്ത്യ അമേരിക്കയെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് ആഗോള ഫിനാൻഷ്യൽ …
അമേരിക്കയെ മറികടന്ന് ഇന്ത്യ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും ; ഗോൾഡ്മാൻസ് സാക്സ് Read More