കേരളത്തിൽ നിന്ന് കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യ
എയർ ഇന്ത്യ എക്‌സ്‌പ്രസ് കേരളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു. സമ്മർ ഷെഡ്യൂളിന്റെ ഭാഗമായാണ് 4 വിമാനത്താവളങ്ങളിൽ നിന്നു കൂടുതൽ ആഭ്യന്തര- വിദേശ സർവീസുകൾ. കൊച്ചിയിൽ നിന്ന് ആഴ്‌ച തോറുമുള്ള സർവീസുകളുടെ എണ്ണം 93 ൽ നിന്ന് 104 ആയി മാറും. …
കേരളത്തിൽ നിന്ന് കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യ Read More