ഇന്ത്യയുടെ ഭാവി AI,ഇലക്ട്രോണിക്സ് മേഖലകളിലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ഇന്ത്യയുടെ ഭാവി നിർമിത ബുദ്ധി, സെമി കണ്ടക്ടർ, ഇലക്ട്രോണിക്സ് മേഖല തുടങ്ങിയവയിലാണെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഇന്ത്യ ഫ്യൂച്ചർ ലാബ്‌സ് സെൻ്റർ തിരുവനന്തപുരം ടെക്‌നോപാർക്ക് കാമ്പസിലെ സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് …

ഇന്ത്യയുടെ ഭാവി AI,ഇലക്ട്രോണിക്സ് മേഖലകളിലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ Read More

ചാറ്റ്ജിപിടി’ക്ക് വെല്ലുവിളിയായി ഗൂഗിൾ ‘ജെമിനി’

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ) രംഗത്ത് ഓപ്പൺഎഐയുടെ ‘ചാറ്റ്ജിപിടി’ക്ക് കടുത്ത വെല്ലുവിളി ഉയർത്തിയാണ് എഐ സംവിധാനമായ ‘ജെമിനി’ ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. ചാറ്റ് ജിപിടിയുടെ ഏറ്റവും പുതിയ പതിപ്പിനേക്കാൾ (ജിപിടി–4) ബഹുദൂരം മുന്നിലാണിതെന്നാണ് ഗൂഗിളിന്റെ അവകാശവാദം. ചാറ്റ് ജിപിടി പുറത്തിറങ്ങി ഒരു വർഷം തികഞ്ഞതിനു പിന്നാലെയാണ് …

ചാറ്റ്ജിപിടി’ക്ക് വെല്ലുവിളിയായി ഗൂഗിൾ ‘ജെമിനി’ Read More

ജി-20 യിൽ എത്തുന്ന പ്രതിനിധികൾക്ക് ‘ AI ‘ ഉപയോഗിച്ച് ഭഗവദ്ഗീതയിൽ നിന്ന് ഉപദേശം തേടാം.

ഭഗവദ്ഗീതയുടെ ഉള്ളടക്കം ഉപയോഗിച്ച് പരിശീലിപ്പിച്ച എഐ സംവിധാനമാണു ഗീത. ജി20 ഉച്ചകോടിക്കായി എത്തുന്ന പ്രതിനിധികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് ഭഗവദ്ഗീതയിൽ നിന്ന് ഉപദേശം തേടാം. ‘ഗീത’ (GITA-Guidance, Inspiration, Transformation and Action) എന്നു പേരിട്ടിരിക്കുന്ന എഐ സംവിധാനം ജി20 …

ജി-20 യിൽ എത്തുന്ന പ്രതിനിധികൾക്ക് ‘ AI ‘ ഉപയോഗിച്ച് ഭഗവദ്ഗീതയിൽ നിന്ന് ഉപദേശം തേടാം. Read More

യുപിഐ ഇടപാടുകളിലും എ.ഐ വരുന്നു; നിര്‍ണായക പ്രഖ്യാപനം നടത്തി റിസര്‍വ് ബാങ്ക്

രാജ്യത്തെ പണമിടപാട് രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സംവിധാനമാണ് യുപിഐ. അടിക്കടിയുള്ള പരിഷ്കാരങ്ങളിലൂടെ യുപിഐ ഇടപാടുകളെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ബാങ്കുകളുടെയും ഫിന്‍ടെക് സ്ഥാപനങ്ങളുടെയും ഭാഗത്തു നിന്ന് നിരന്തരം ഉണ്ടാവുന്നുണ്ട്. അടുത്തിടെയാണ് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാതെ തന്നെ യുപിഐ പണമിടപാടുകള്‍ …

യുപിഐ ഇടപാടുകളിലും എ.ഐ വരുന്നു; നിര്‍ണായക പ്രഖ്യാപനം നടത്തി റിസര്‍വ് ബാങ്ക് Read More

എഐയിൽ നിയന്ത്രണങ്ങൾ വേണമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക്

ആപ്പിളിന്റെ ഉല്പന്നങ്ങളിൽ എഐ കൂട്ടിച്ചേർക്കുമെന്ന് ആപ്പിൾ സിഇഒ ടീം കുക്ക്. ചാറ്റ്ബോട്ട്, ചാറ്റ്ജിപിടി പോലുള്ളവ താൻ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ സാധ്യതകളാണ് ഇത് ലോകത്തിന് നൽകുന്നത്. പക്ഷപാതത്തിനും തെറ്റായ വിവരങ്ങൾ ഷെയർ ചെയ്യാനും ഇത് ഇടവരുത്തുമെന്ന ആശങ്കയുണ്ടെന്നും എഐയിൽ നിയന്ത്രണങ്ങൾ …

എഐയിൽ നിയന്ത്രണങ്ങൾ വേണമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് Read More

എഐ ഉയർത്തുന്നത് കാലാവസ്ഥാ വ്യതിയാനത്തെക്കാൾ വലിയ ഭീഷണി -ജോഫ്രി ഹിന്റൺ

കലാവസ്ഥാ വ്യതിയാനത്തെക്കാൾ വലിയ ഭീഷണിയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ട് മനുഷ്യരാശി നേരിടുന്നതെന്ന്  ജോഫ്രി ഹിന്റൺ പറഞ്ഞു. റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് പറയുന്നത്.എഐ ഉയർത്തുന്ന ഭീഷണികളെ കുറിച്ച് തുറന്ന് സംസാരിക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചുകൊണ്ട് അടുത്തിടെയാണ് ഹിന്റൺ ഗൂഗിളിൽ നിന്ന് …

എഐ ഉയർത്തുന്നത് കാലാവസ്ഥാ വ്യതിയാനത്തെക്കാൾ വലിയ ഭീഷണി -ജോഫ്രി ഹിന്റൺ Read More