ഒഡീഷയിലെ ഗോപാൽപൂർ തുറമുഖം വാങ്ങാൻ അദാനി
രാജ്യത്തെ പ്രധാന തുറമുഖങ്ങൾ സ്വന്തമാക്കുന്നതിന്റെ ഭാഗമായി ഒഡീഷയിലെ ഗോപാൽപൂർ തുറമുഖം വാങ്ങാൻ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അദാനി പോർട്‌സ് തീരുമാനിച്ചു. ഈ തുറമുഖത്തിന്റെ 56 ശതമാനം ഓഹരിയും റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ഷപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ പക്കലാണ്. ഇതിന് പുറമെ ഒറീസ …
ഒഡീഷയിലെ ഗോപാൽപൂർ തുറമുഖം വാങ്ങാൻ അദാനി Read More