215 കോടി ഡോളറിന്റെ കടബാധ്യത തീർത്തതായി അദാനി ഗ്രൂപ്പ്
അദാനി ഗ്രൂപ്പ് 215 കോടി ഡോളറിന്റെ കടബാധ്യത പൂർണമായി തീർത്തതായി ഗ്രൂപ്പ് വൃത്തങ്ങൾ അവകാശപ്പെട്ടു. ഓഹരികൾ പണയപ്പെടുത്തിയാണ് വായ്പ നേടിയത്. ഇതു വഴി അദാനി ഗ്രീൻ, അദാനി പോർട്സ്, അദാനി ട്രാൻസ്മിഷൻ, അദാനി എന്റർപ്രൈസസ് എന്നിവയുടെ കട ബാധ്യത ഗണ്യമായി കുറഞ്ഞതായി …
215 കോടി ഡോളറിന്റെ കടബാധ്യത തീർത്തതായി അദാനി ഗ്രൂപ്പ് Read More