ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി.
ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രസർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടി. 2024 മാർച്ച് 31 ആണ് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള പുതുക്കിയ സമയപരിധി. കേന്ദ്രസർക്കാരിന്റെ പ്രധാന ബോധത്കരണ ക്യാമ്പയിനുകളിലൊന്നായിരുന്നു ഇലക്ഷൻ കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള ആധാർ വോട്ടർ …
ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. Read More