ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടറായി തബ്‌ലേഷ് പാണ്ഡെയെ നിയമിച്ചു.
എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു. ഏപ്രിൽ 1ന് ചുമതലയേൽക്കും. ബി.സി.പട്നായിക് സ്ഥാനമൊഴിയുന്ന ഒഴിവിലാണ് നിയമനം. എൽഐസിക്ക് നിലവിൽ 4 മാനേജിങ് ഡയറക്ടർമാരുണ്ട്