കിസാൻ ക്രെഡിറ്റ് കാർഡ്, വായ്പ പലിശയിളവ് തുടരും

കിസാൻ ക്രെഡിറ്റ് കാർഡ്  വഴി എടുക്കുന്ന, 3 ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാർഷിക വായ്പകൾക്ക് 3% പലിശയിളവു നൽകുന്ന പദ്ധതി ഈ സാമ്പത്തിക വർഷവും (2023 മാർച്ച് 31 വരെ) അടുത്ത സാമ്പത്തിക വർഷവും (2023–24) തുടരാൻ കേന്ദ്ര സർക്കാർ …

കിസാൻ ക്രെഡിറ്റ് കാർഡ്, വായ്പ പലിശയിളവ് തുടരും Read More

സെൻസെക്‌സ് 69 പോയിന്റ് ഇടിഞ്ഞു

സമ്മിശ്ര ആഗോള സൂചനകൾക്കും ക്രൂഡ് ഓയിൽ വിലക്കയറ്റത്തിനും ഇടയിൽ ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകൾ ഇന്ന് താഴ്ന്ന നിലയിലാണ് ആരംഭിച്ചത്. പ്രധാന സൂചികകളായ സെൻസെക്‌സ് 69 പോയിന്റ് അഥവാ 0.11 ശതമാനം ഇടിഞ്ഞ് 62,203ലും നിഫ്റ്റി 18 പോയിന്റ് അഥവാ 0.10 ശതമാനം …

സെൻസെക്‌സ് 69 പോയിന്റ് ഇടിഞ്ഞു Read More

ഡേറ്റ സെന്റർ , ട്രായ് നിർദേശിച്ച സ്ഥലങ്ങളിൽ എട്ടെണ്ണം കേരളത്തിൽ

വൻകിട ഡേറ്റ സെന്റർ പാർക്കുകൾ സജ്ജമാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി രാജ്യത്ത് നിർദേശിച്ച 33 സ്ഥലങ്ങളിൽ എട്ടെണ്ണം കേരളത്തിൽ. പ്രത്യേക സാമ്പത്തിക മേഖലകളായ 33 സ്ഥലങ്ങളാണ് ഇതിനായി ട്രായ് നിർദേശിച്ചിരിക്കുന്നത്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കൊച്ചി, ആലപ്പുഴ, തൃശൂർ, കോഴിക്കോട് എന്നീ …

ഡേറ്റ സെന്റർ , ട്രായ് നിർദേശിച്ച സ്ഥലങ്ങളിൽ എട്ടെണ്ണം കേരളത്തിൽ Read More

ഹയാത്ത് റീജൻസി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

അത്യാധുനിക രൂപകൽപനയിൽ തിരുവനന്തപുരം വഴുതക്കാട്ട് 600 കോടി ചെലവിൽ നിർമിച്ച പഞ്ചനക്ഷത്ര ഹോട്ടൽ ഹയാത്ത് റീജൻസി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പും രാജ്യാന്തര ഹോട്ടൽ ശൃംഖലയായ ഹയാത്ത് ഹോട്ടൽസ് കോർപറേഷനും ചേർന്ന് കേരളത്തിൽ ആരംഭിക്കുന്ന മൂന്നാമത്തെ ഹോട്ടലാണിതെന്ന് …

ഹയാത്ത് റീജൻസി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു Read More

സെൻസെക്‌സും നിഫ്റ്റിയും മുന്നേറ്റം നടത്തുന്നു.

ആഗോള സൂചനകൾ ശക്തമായതോടെ ആഭ്യന്തര വിപണി ഇന്ന് ആദ്യ വ്യാപാരത്തിൽ നേട്ടം കൈവരിച്ചു. പ്രധാന സൂചികകളായ നിഫ്റ്റി 50 പോയിൻറ് ഉയർന്ന് 18,300 ലെവലിന് മുകളിൽ വ്യാപാരം നടത്തിയപ്പോൾ ബിഎസ്ഇ സെൻസെക്സ് 250 പോയിൻറ് ഉയർന്ന് 61,791 ലെവലിലെത്തി. നിഫ്റ്റി സ്‌മോൾ …

സെൻസെക്‌സും നിഫ്റ്റിയും മുന്നേറ്റം നടത്തുന്നു. Read More

തുടർച്ചയായ അഞ്ച് ദിവസം ഇടിഞ്ഞ സ്വർണവില ഇന്ന് ഉയർന്നു.

തുടർച്ചയായ അഞ്ച് ദിവസം ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 240 രൂപ വർദ്ധിച്ചു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി 480 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38840 രൂപയാണ്.   ഒരു ഗ്രാം …

തുടർച്ചയായ അഞ്ച് ദിവസം ഇടിഞ്ഞ സ്വർണവില ഇന്ന് ഉയർന്നു. Read More

സംസ്ഥാനത്ത ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് നികുതി 247%;

ഭാരിച്ച നികുതിയാണ് സംസ്ഥാനത്ത് മദ്യത്തിന്റെ വില വർധിപ്പിക്കുന്നത്. കേയ്സിനു 400 രൂപയ്ക്കു താഴെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 247 ശതമാനമാണ് നികുതി. കേയ്സിനു 400 രൂപയ്ക്കു മുകളിൽ വിലയുള്ള മദ്യത്തിന് 237 ശതമാനവും ഇന്ത്യയിൽ നിർമിക്കുന്ന ബിയറിന് 112 …

സംസ്ഥാനത്ത ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് നികുതി 247%; Read More

നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളുമായി എയർ ഇന്ത്യ;

മുംബൈയ്ക്കും ന്യൂയോർക്കിനുമിടയിൽ പുതിയ വിമാനങ്ങൾ ഉൾപ്പെടെ എയർ ഇന്ത്യ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള സർവീസുകൾ വിപുലീകരിക്കുന്നു. അടുത്ത വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഡൽഹിയിൽ നിന്ന് കോപ്പൻഹേഗൻ, മിലാൻ, വിയന്ന എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളും എയർ ഇന്ത്യ പുനരാരംഭിക്കും.  പുതുതായി വാടകയ്‌ക്കെടുത്ത വിമാനങ്ങൾ …

നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളുമായി എയർ ഇന്ത്യ; Read More

കൊച്ചി- ബിസിനസ് ജെറ്റ് ടെർമിനൽ ഉദ്ഘാടനം ഡിസംബർ 10ന്

സ്വകാര്യ ജെറ്റ് ടെർമിനൽ പ്രവർത്തിപ്പിക്കുന്ന രാജ്യത്തെ അഞ്ചാമത്തെ വിമാനത്താവളമായി കൊച്ചി രാജ്യാന്തര വിമാനത്താവളം മാറുന്നു. രാജ്യാന്തര, ആഭ്യന്തര ജെറ്റ് സർവീസുകൾക്ക് അനുസൃതമായ രീതിയിലുള്ള ബിസിനസ് ജെറ്റ് ടെർമിനൽ ഡിസംബർ 10ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സിയാൽ …

കൊച്ചി- ബിസിനസ് ജെറ്റ് ടെർമിനൽ ഉദ്ഘാടനം ഡിസംബർ 10ന് Read More

സ്വർണാഭരണങ്ങളിൽ ഹാൾമാർക്ക് പതിച്ചു നൽകാൻ കഴിയാതെ സെന്ററുകൾ

സെർവർ തകരാറിലായതിനെത്തുടർന്നു 2 ദിവസമായി വിവിധ ഹാൾമാർക്കിങ് സെന്ററുകളിൽ ഗുണമേന്മാമുദ്ര പതിക്കാനാകാതെ സ്വർണാഭരണങ്ങൾ കെട്ടിക്കിടക്കുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ വെബ്സൈറ്റിലുണ്ടായ സാങ്കേതിക പ്രശ്നം കാരണം സ്വർണാഭരണങ്ങളിൽ ഹാൾമാർക്ക് മുദ്ര പതിച്ചു നൽകാൻ സെന്ററുകൾക്ക് കഴിയാത്തതാണ് പ്രതിസന്ധിക്കു കാരണം. സി–ഡാക്കിന്റെ നിയന്ത്രണത്തിലാണ് …

സ്വർണാഭരണങ്ങളിൽ ഹാൾമാർക്ക് പതിച്ചു നൽകാൻ കഴിയാതെ സെന്ററുകൾ Read More