എല്ലാ ഫോണുകളിലും കോളർ ഐഡി ഒരുക്കാനുള്ള നടപടികളുമായി ട്രായ് .

മൊബൈൽ ഫോണിൽ എത്തുന്ന കോളുകളിൽ, അധികം വൈകാതെ നമ്പറിനൊപ്പം വിളിക്കുന്നയാളുടെ പേരും ദൃശ്യമാകും. കോളർ നെയിം പ്രസന്റേഷൻ (സിഎൻഎപി) എന്ന സംവിധാനം ഒരുക്കാനുള്ള നിർണായക നടപടികൾ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ആരംഭിച്ചു. ‘ട്രൂകോളർ’ പോലെയുള്ള ആപ്പുകളില്ലാതെതന്നെ, വിളിക്കുന്നവരുടെ പേര് ദൃശ്യമാക്കുന്ന …

എല്ലാ ഫോണുകളിലും കോളർ ഐഡി ഒരുക്കാനുള്ള നടപടികളുമായി ട്രായ് . Read More

ശ്രീലങ്കയില്‍ 10,000 ഡോളറിന് തുല്യമായ ഇന്ത്യന്‍ കറന്‍സി കൈവശം വെയ്ക്കാന്‍ അനുമതി

സാമ്പത്തിക പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ 10,000 ഡോളറിന് തുല്യമായ ഇന്ത്യന്‍ കറന്‍സി കൈവശം വെയ്ക്കാന്‍ അനുമതി നല്‍കി. ഡോളര്‍ ലഭ്യതക്കുറവുമൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ രൂപയിലുള്ള വിനിമയം ശ്രീലങ്കയ്ക്ക് സഹായകരമാകും. ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ രൂപയെ ജനപ്രിയ കറന്‍സിയാക്കാനും ഡോളറിന്മേലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനുമുള്ള സര്‍ക്കാര്‍ …

ശ്രീലങ്കയില്‍ 10,000 ഡോളറിന് തുല്യമായ ഇന്ത്യന്‍ കറന്‍സി കൈവശം വെയ്ക്കാന്‍ അനുമതി Read More

പ്രീമിയം സിനിമാ പ്രദർശന കമ്പനിയായ പിവിആർ സിനിമാസിന്റെ കേരളത്തിലെ ആദ്യത്തെ സൂപ്പർപ്ലക്സ് തിരുവനന്തപുരം ലുലു മാളിൽ.

ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം സിനിമാ പ്രദർശന കമ്പനിയായ പിവിആർ സിനിമാസിന്റെ കേരളത്തിലെ ആദ്യത്തെ സൂപ്പർപ്ലക്സ് തിരുവനന്തപുരം ലുലു മാളിൽ. 12 സ്ക്രീനുകളാണ് ഈ സൂപ്പർപ്ലക്സിലുള്ളത്. ഡിസംബർ 5 മുതൽ സിനിമാ പ്രദർശനം നടക്കും. ഐ മാക്സ്, ഫോർ ഡി എക്സ് …

പ്രീമിയം സിനിമാ പ്രദർശന കമ്പനിയായ പിവിആർ സിനിമാസിന്റെ കേരളത്തിലെ ആദ്യത്തെ സൂപ്പർപ്ലക്സ് തിരുവനന്തപുരം ലുലു മാളിൽ. Read More

ഇന്നും നേട്ടം നിലനിര്‍ത്തി സെന്‍സെക്‌സ്

ഇതാദ്യമായി 63,000 പിന്നിട്ട് സെന്‍സെക്‌സ്: ഏഴാമത്തെ ദിവസവും നേട്ടം നിലനിര്‍ത്തിയതോടെ സെന്‍സെക്‌സ് 63,000 കടന്നു. നിഫ്റ്റിയാകട്ടെ 18,750വും പിന്നിട്ടു. സെന്‍സെക്‌സ് 417.81 പോയന്റ് ഉയര്‍ന്ന് 63,099.65ലും നിഫ്റ്റി 140.30 പോയന്റ് നേട്ടത്തില്‍ 18,758.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്‍ഡാല്‍കോ …

ഇന്നും നേട്ടം നിലനിര്‍ത്തി സെന്‍സെക്‌സ് Read More

എയിംസിൽ സൈബർ ആക്രമണം ; പണം ആവശ്യപ്പെട്ട് ഹാക്കര്‍മാര്‍,

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട  ആരോഗ്യപരിപാലന സ്ഥാപനങ്ങളിലൊന്നാണ്  ദില്ലിയിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അഥവാ എയിംസ്. രോഗികളെ കുറിച്ചുള്ള എല്ലാ ആശുപത്രി രേഖകളും സൈബർ ആക്രമണകാരികളുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ. ഈ രേഖകൾ വിട്ടുനൽകണമെങ്കിൽ പണം നൽകണമെന്ന് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടിട്ടുള്ളതായി …

എയിംസിൽ സൈബർ ആക്രമണം ; പണം ആവശ്യപ്പെട്ട് ഹാക്കര്‍മാര്‍, Read More

വിപണിയിൽ ഇന്ന് സ്വർണത്തിന്റെ വില 38840

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. അഞ്ച് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഇന്നലെ സ്വർണവില 80 രൂപ കുറഞ്ഞെങ്കിലും ഇന്ന് 80 രൂപ ഉയർന്നു.  വിപണിയിൽ ഇന്ന് രു പവൻ സ്വർണത്തിന്റെ വില (Today’s Gold Rate) 38840 രൂപയാണ്.  ഒരു …

വിപണിയിൽ ഇന്ന് സ്വർണത്തിന്റെ വില 38840 Read More

ട്വിറ്ററിലെ മികച്ച 100 പരസ്യദാതാക്കളിൽ പകുതിയും നഷ്ടമായതായി റിപ്പോർട്ട്.  

ശതകോടീശ്വരൻ ഇലോൺ മസ്‌ക് ഏറ്റെടുത്ത് ഒരു മാസത്തിനുള്ളിൽ ട്വിറ്ററിലെ മികച്ച 100 പരസ്യദാതാക്കളിൽ പകുതിയും നഷ്ടമായതായി റിപ്പോർട്ട്.  മീഡിയ മാറ്റേഴ്‌സ് ഇൻ അമേരിക്കയുടെ പഠന റിപ്പോർട്ട് അനുസരിച്ച് മികച്ച 100 പരസ്യദാതാക്കളിൽ 50 പേരും ട്വിറ്ററിൽ  2020 മുതൽ ഏകദേശം 2 …

ട്വിറ്ററിലെ മികച്ച 100 പരസ്യദാതാക്കളിൽ പകുതിയും നഷ്ടമായതായി റിപ്പോർട്ട്.   Read More

കേരള സ്റ്റാർട്ടപ് മിഷൻ – ഹഡിൽ ഗ്ലോബൽ സംഗമം ഡിസംബർ 15, 16 തീയതികളിൽ

തിരുവനന്തപുരം  ∙ കേരളത്തിലെ സ്റ്റാർട്ടപ്പുകളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബൽ സംഗമം ഡിസംബർ 15, 16 തീയതികളിൽ കോവളം റാവിസ് ഹോട്ടലിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം െചയ്യും. ഗ്ര‍ാമീണ മേഖലയിൽ നിന്നുള്ള …

കേരള സ്റ്റാർട്ടപ് മിഷൻ – ഹഡിൽ ഗ്ലോബൽ സംഗമം ഡിസംബർ 15, 16 തീയതികളിൽ Read More

കേരളത്തിന്റെ വ്യാവസായിക നേട്ടത്തിലേക്ക് “സംരംഭക വർഷം” പദ്ധതി

ഇക്കഴിഞ്ഞ മാർച്ച് 30 ന് വ്യവസായ വകുപ്പ് നടപ്പിലാക്കിയ “സംരംഭക വർഷം” പദ്ധതിയുടെ ഭാഗമായി എട്ട് മാസങ്ങൾ കൊണ്ട് കേരളത്തിൽ സൃഷ്ടിച്ചത് 2 ലക്ഷം തൊഴിലവസരങ്ങളാണ്. 5655.69 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിവഴി കേരളത്തിലേക്കെത്തിയത്. 92,000 സംരംഭങ്ങളാണ് സംരംഭക വർഷത്തിന്റെ ഭാഗമായി …

കേരളത്തിന്റെ വ്യാവസായിക നേട്ടത്തിലേക്ക് “സംരംഭക വർഷം” പദ്ധതി Read More

ടെക്സ്റ്റൈൽ, കോറ തുണി നിർമാണം നിർത്തിവയ്ക്കാൻ നിർമാതാക്കളുടെ തീരുമാനം.

ടെക്സ്റ്റൈൽ, കോറ തുണി നിർമാണം 14 ദിവസത്തേക്കു നിർത്തിവയ്ക്കാൻ വസ്ത്ര നിർമാതാക്കളുടെ തീരുമാനം. പരുത്തി നൂലിന്റെയും പഞ്ഞിയുടെയും വിലവർധനയും സംഭരണത്തിലെ പോരായ്‌മയും വൈദ്യുതി ചാർജ് വർധനയും കാരണം ഒരു മീറ്റർ തുണി നിർമിക്കാൻ 3 മുതൽ 4 രൂപ വരെ നഷ്‍ടം …

ടെക്സ്റ്റൈൽ, കോറ തുണി നിർമാണം നിർത്തിവയ്ക്കാൻ നിർമാതാക്കളുടെ തീരുമാനം. Read More