എഫ്‌സിഐയിൽ നിന്ന് 2 മില്യൺ ടൺ ഗോതമ്പ്,ചില്ലറ വിൽപ്പന വില ഉയരുന്നത് തടയാൻ കേന്ദ്രം

ചില്ലറ വിൽപ്പന വില ഉയരുന്നത് തടയാൻ എഫ്‌സിഐ സ്റ്റോക്കിൽ നിന്ന് ഗോതമ്പ് എത്തിക്കാൻ കേന്ദ്രം. ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീമിന് (ഒഎംഎസ്എസ്) കീഴിൽ ഫ്ലോർ മില്ലർമാർ പോലുള്ള  ഉപഭോക്താക്കൾക്കായി  15-20 ലക്ഷം ടൺ ഗോതമ്പ് എഫ്‌സിഐ സ്റ്റോക്കിൽ നിന്ന് പുറത്തിറക്കിയേക്കുമെന്ന് ഔദ്യോഗിക …

എഫ്‌സിഐയിൽ നിന്ന് 2 മില്യൺ ടൺ ഗോതമ്പ്,ചില്ലറ വിൽപ്പന വില ഉയരുന്നത് തടയാൻ കേന്ദ്രം Read More

ബോളിവുഡിന്റെ തിരിച്ചെത്തൽ ‘പഠാന്‍’ ആയിരിക്കുമെന്ന് പൃഥ്വിരാജ്

സിനിമകളുടെ ബജറ്റിന്‍റെയും അവ നേടുന്ന സാമ്പത്തിക വിജയത്തിന്‍റെയും വലുപ്പത്തിന്‍റെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റു ഭാഷാ സിനിമകളേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു ബോളിവുഡ്, ഏറെക്കാലം. എന്നാല്‍ കൊവിഡ് കാലം അക്കാര്യത്തില്‍ വ്യത്യാസങ്ങള്‍ വരുത്തി. ബാഹുബലിയില്‍ നിന്ന് ആരംഭിക്കുന്ന തെന്നിന്ത്യന്‍ സിനിമകളുടെ പാന്‍ ഇന്ത്യന്‍ തേരോട്ടം …

ബോളിവുഡിന്റെ തിരിച്ചെത്തൽ ‘പഠാന്‍’ ആയിരിക്കുമെന്ന് പൃഥ്വിരാജ് Read More

ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ 5ജി സേവനങ്ങളുമായി BSNL

വരും മാസങ്ങളിൽ തന്നെ ബിഎസ്എൻഎല്ലിന്റെ 5ജി എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോ‍ര്‍ട്ടുകൾ പറയുന്നത്. അഞ്ചു മുതൽ ഏഴുമാസത്തിനകം ബിഎസ്എൻഎൽ 5ജി ലഭ്യമാകുമെന്നാണ് കേന്ദ്ര ടെലികോം-റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നത്.  ബിഎസ്എൻഎല്ലിന്റെ രാജ്യത്തൊട്ടാകെയായുള്ള 1.35 ലക്ഷം ടവറുകളിലൂടെ ഇത് സാധ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. …

ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ 5ജി സേവനങ്ങളുമായി BSNL Read More

പകർപ്പാവകാശ നിയമം,ടെലഗ്രാം കൈമാറിയ ലിസ്റ്റിലെ ഉപയോക്താക്കൾക്ക് സമൻസയച്ച് ഡൽഹി ഹൈക്കോടതി.

വിവിധ കമ്പനികളുടെ പെയ്ഡ് കണ്ടെന്റുകൾ പകർപ്പാവകാശ, ട്രേഡ്മാർക് നിയമങ്ങൾ ലംഘിച്ചു ടെലഗ്രാമിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നിയമനടപടി. ഇതോടെ പെയ്ഡ് കണ്ടെന്റ് അനധികൃതമായി പ്രചരിപ്പിച്ചവരുടെ പട്ടിക നൽകാൻ ഡൽഹി ഹൈക്കോടതി ടെലഗ്രാമിനോട് നിർദേശിക്കുകയായിരുന്നു. നിയമം ലംഘിച്ച ഉപയോക്താക്കളെ കുറിച്ചുള്ള വിവരങ്ങൾ സീൽ വെച്ച …

പകർപ്പാവകാശ നിയമം,ടെലഗ്രാം കൈമാറിയ ലിസ്റ്റിലെ ഉപയോക്താക്കൾക്ക് സമൻസയച്ച് ഡൽഹി ഹൈക്കോടതി. Read More

ആകാശ എയർ; വിശാഖപട്ടണം-ബെംഗളൂരു ഫ്ലൈറ്റ് ഇന്ന് മുതൽ

രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ പത്താമത്തെ ലക്ഷ്യസ്ഥാനത്തേക്ക് പറന്നുയരുന്നു. ഡിസംബർ 10 മുതൽ ബെംഗളൂരുവിൽ നിന്ന് വിശാഖപട്ടണത്തേക്ക് സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് എയർലൈൻ. ഈ വർഷം ഓഗസ്റ്റിൽ ആരംഭിച്ച എയർലൈൻ രാജ്യത്തെ ചെലവ് കുറഞ്ഞ എയർലൈനുകളിൽ ഒന്നാണ്.  …

ആകാശ എയർ; വിശാഖപട്ടണം-ബെംഗളൂരു ഫ്ലൈറ്റ് ഇന്ന് മുതൽ Read More

വളർച്ച നിരക്കിൽ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കിൽ

സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിന്റെ സ്ഥിതി വിവര കണക്കുകൾ നോക്കുമ്പോൾ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കിൽ വളരുന്ന സംസ്ഥാനമാണ്. കേരളത്തിന്റെ കാര്യത്തിൽ ഇത് വെറും  3 ശതമാനം മാത്രമാണ്.  ആർബിഐ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ …

വളർച്ച നിരക്കിൽ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കിൽ Read More

ജപ്പാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ കേരള മിഷനിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ

കേരള സ്റ്റാർട്ടപ്പ് മിഷനിൽ (കെഎസ്‌യുഎം ) നിന്നുള്ള സ്റ്റാർട്ടപ്പുകൾക്ക് ജപ്പാനുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള വഴിയൊരുങ്ങുന്നു. ടോക്കിയോയിൽ നടന്ന ഇന്നവേഷൻ ലീഡേഴ്സ് സമ്മിറ്റിൽ പങ്കെടുത്ത കെഎസ്‌യുഎമ്മിലെ 4 സ്റ്റാർട്ടപ്പുകളുടെ പ്രതിനിധികൾ ഇതു സംബന്ധിച്ച ധാരണയിലെത്തി. ജപ്പാൻ എക്സ്റ്റേണൽ ട്രേഡ് ഓർഗനൈസേഷനുമായി (ജെട്രോ) സഹകരിച്ചാണ് …

ജപ്പാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ കേരള മിഷനിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ Read More

റെയില്‍വേയുടെ യാത്രക്കാരില്‍ നിന്നുള്ള വരുമാനം 76% ഉയർന്നു 43,324 കോടി രൂപ

ഇന്ത്യൻ റെയിൽവേയുടെ യാത്രക്കാരുടെ വരുമാനം ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ എട്ട് മാസങ്ങളിൽ 76% ഉയർന്ന് 43,324 കോടി രൂപയായതായി റിപ്പോര്‍ട്ടുകള്‍. നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ വരുമാനം യാത്രക്കാരുടെ ടിക്കറ്റ് നിരക്കില്‍ നിന്നും ലഭിക്കുമെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2022-2023 സാമ്പത്തിക …

റെയില്‍വേയുടെ യാത്രക്കാരില്‍ നിന്നുള്ള വരുമാനം 76% ഉയർന്നു 43,324 കോടി രൂപ Read More

ആര്‍.ബി.ഐ യോഗം തുടങ്ങി: റിപ്പോ വര്‍ധിപ്പിച്ചേക്കും.

പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നതിനാല്‍ ഇത്തവണയും റിസര്‍വ് ബാങ്ക് നിരക്ക് വര്‍ധിപ്പിച്ചേക്കും. ഒക്ടോബറിലെ പണപ്പെരുപ്പം നവംബറിലെ 7.41ശതമാനത്തില്‍നിന്ന് 6.77 ശതമാനമായി കുറഞ്ഞിരുന്നു. എങ്കിലും ആര്‍.ബി.ഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് മുകളിലായതിനാല്‍ നിരക്കില്‍ 35 ബേസിസ്(0.35%)പോയന്റിന്റെ വര്‍ധന വരുത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ …

ആര്‍.ബി.ഐ യോഗം തുടങ്ങി: റിപ്പോ വര്‍ധിപ്പിച്ചേക്കും. Read More