ചിരട്ടയ്ക്കു പൊന്നുംവില;
തേങ്ങയെ മറികടന്നിരിക്കുകയാണ് ചിരട്ട. വില കേട്ടാൽ കിട്ടാക്കനിയായി മാറികൊണ്ടിരിക്കുന്ന അപൂർവ വസ്തുവായി ചിരട്ട മാറിയോ എന്നു വരെ ചിന്തിച്ചുപോകും . മൊത്ത വിപണിയിൽ ഒരു കിലോ തേങ്ങയ്ക്കു നിലവിൽ 33 -35 രൂപവരെയാണ് വില. റീട്ടെയിൽ വില കിലോയ്ക്ക് 40 രൂപയ്ക്കു മുകളിൽ വരും …
ചിരട്ടയ്ക്കു പൊന്നുംവില; Read More