ഇ–കൊമേഴ്സ് വെബ്സൈറ്റുകളിൽ വ്യാജ റിവ്യൂ ,തടയാൻ കേന്ദ്രം.

ഇ–കൊമേഴ്സ് വെബ്സൈറ്റുകളിൽ കൂലിക്ക് ആളെ വച്ച് എഴുതിക്കുന്നതോ വിലയ്ക്ക് വാങ്ങുന്നതോ ആയ ഓൺലൈൻ റിവ്യൂകൾ പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന് കേന്ദ്രം. ഉൽപന്നം വാങ്ങിയവർക്ക് റിവ്യു എഴുതുന്നതിന് റിവാഡ് പോയിന്റോ മറ്റോ നൽകുന്നുണ്ടെങ്കിൽ അക്കാര്യം റിവ്യുവിൽ രേഖപ്പെടുത്തിയിരിക്കണം. ഇ–കൊമേഴ്സ് വെബ്സൈറ്റുകളിൽ ഉൽപന്നങ്ങൾക്ക് വ്യാജ റിവ്യു …

ഇ–കൊമേഴ്സ് വെബ്സൈറ്റുകളിൽ വ്യാജ റിവ്യൂ ,തടയാൻ കേന്ദ്രം. Read More

എൻഡിടിവി ഓപ്പൺ ഓഫർ ഇന്നു മുതൽ ഡിസംബർ 5 വരെ

മാധ്യമസ്ഥാപനമായ എൻഡിടിവിയുടെ 26% ഓഹരി കൂടി സ്വന്തമാക്കുന്നതിനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ ഇന്നു തുടങ്ങി . ഒന്നിന് 294 രൂപ നിരക്കിലാണ് 1.67 കോടി ഓഹരികൾ വാങ്ങുന്നത്.  ഡിസംബർ 5ന് ഓപ്പൺ ഓഫർ അവസാനിക്കും. ആകെ 492.81 കോടി രൂപയുടെ …

എൻഡിടിവി ഓപ്പൺ ഓഫർ ഇന്നു മുതൽ ഡിസംബർ 5 വരെ Read More

റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 പ്രദർശിപ്പിച്ചു

ഇന്ത്യൻ ലോഞ്ചിനു മുന്നോടിയായി ഗോവയിലെ 2022 റൈഡർ മാനിയയിൽ റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 പ്രദർശിപ്പിച്ചു. ചെന്നൈ ആസ്ഥാനമായുള്ള കമ്പനി മോട്ടോർസൈക്കിൾ മാത്രമേ പ്രദർശിപ്പിച്ചിട്ടുള്ളൂ. അതിന്റെ വില വരും ആഴ്‍ചകളിൽ പ്രഖ്യാപിക്കും. എന്നിരുന്നാലും, 2022 റൈഡർ മാനിയയുടെ സന്ദർശകർക്ക് മാത്രമായി …

റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 പ്രദർശിപ്പിച്ചു Read More

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നഷ്ടം

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നഷ്ടം. മൂന്നാമത്തെ ദിവസമാണ് വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്യുന്നത്. നിഫ്റ്റി 18,200ന് താഴെയെത്തി. സെന്‍സെക്‌സ് 518.64 പോയന്റ് താഴ്ന്ന് 61,144.84ലിലും നിഫ്റ്റി 147.70 പോയന്റ് നഷ്ടത്തില്‍ 18,160ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1462 കമ്പനികളുടെ ഓഹരികള്‍ …

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നഷ്ടം Read More

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38800 രൂപ 

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നലെ സ്വർണവില മാറാതെ ഇരുന്നെങ്കിലും ശനിയാഴ്ച 120 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് (Today’s Gold Rate) 38800 രൂപയാണ്.  …

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38800 രൂപ  Read More

2023-24 ബജറ്റ് ,പ്രീ-ബജറ്റ് മീറ്റിംഗ് ഇന്ന് മുതൽ

പ്രീ-ബജറ്റ് മീറ്റിംഗ് ഇന്ന് മുതൽ ആരംഭിക്കും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിദഗ്ദരുമായും വ്യവസായ പ്രമുഖരുമായും  വെർച്വൽ മീറ്റിംഗുകൾ നടത്തും. 2023-24 ബജറ്റ് നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ തേടാനാണ് ചർച്ച.  “2023- 24 ലെ വരാനിരിക്കുന്ന കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ടുള്ള ചർച്ച 2022 …

2023-24 ബജറ്റ് ,പ്രീ-ബജറ്റ് മീറ്റിംഗ് ഇന്ന് മുതൽ Read More

കേന്ദ്ര സർക്കാരിന്റെ ഓഹരി അനുബന്ധ പെൻഷൻ സ്കീം (എൻപിഎസ്)

കേന്ദ്ര സർക്കാരിന്റെ – ഓഹരി അനുബന്ധ ദേശീയ പെൻഷൻ സ്കീം അഥവാ എൻപിഎസ് പ്രായമാകുമ്പോൾ വ്യക്തികൾക്ക് കൃത്യമായി ഒരു തുക ലഭ്യമാകുന്ന വിധത്തിൽ വ്യക്തികളുടെ തന്നെ സഹകരണത്തോടെ നടപ്പാക്കുന്ന ഒരു പെൻഷൻ പദ്ധതിയാണിത്. തങ്ങളുടെ വാർധക്യ കാലം കാര്യക്ഷമമായി പ്ലാൻ ചെയ്യുന്നതിനുള്ള …

കേന്ദ്ര സർക്കാരിന്റെ ഓഹരി അനുബന്ധ പെൻഷൻ സ്കീം (എൻപിഎസ്) Read More

സൊമാറ്റോയുടെ സഹസ്ഥാപകൻ മോഹിത് ഗുപ്ത രാജിവെച്ചു

ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ സഹസ്ഥാപകൻ മോഹിത് ഗുപ്ത രാജിവെച്ചു.  2020 മെയ് മാസത്തിൽ  സഹ സ്‌ഥാപകനായ  മോഹിത് ഗുപ്ത, സോമാറ്റോയുടെ ഫുഡ് ഡെലിവറി യൂണിറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവും പുതിയ സംരംഭങ്ങളുടെ നേതൃത്വം ഉൾപ്പടെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ജീവിതത്തിൽ …

സൊമാറ്റോയുടെ സഹസ്ഥാപകൻ മോഹിത് ഗുപ്ത രാജിവെച്ചു Read More

ജെറ്റ് എയർവേസ് പ്രവർത്തനം ആരംഭിക്കാൻ വൈകും.

ജെറ്റ് എയർവേസ് പ്രവർത്തനം ആരംഭിക്കാൻ വൈകും. ഈ വർഷം സെപ്റ്റംബറിൽ പ്രവർത്തനം പുനരാരംഭിക്കാൻ ജെറ്റ് എയർവേയ്‌സ് തീരുമാനിച്ചിരുന്നു. എന്നാൽ ഇത് പിന്നീട ഒക്ടോബറിലേക്ക് മാറ്റി. എന്നാൽ പ്രവർത്തനം ആരംഭിക്കാൻ ഇനിയും വൈകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ജെറ്റ് എയർവേസിന്റെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നുണ്ട്. .  …

ജെറ്റ് എയർവേസ് പ്രവർത്തനം ആരംഭിക്കാൻ വൈകും. Read More

28 വർഷത്തിനുള്ളിൽ  ഇന്ത്യ ഹരിത ഊർജ കയറ്റുമതി രാജ്യമാകുമെന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ ഗൗതം അദാനി

വരുന്ന 28 വർഷത്തിനുള്ളിൽ  ഇന്ത്യ ഹരിത ഊർജ കയറ്റുമതി രാജ്യമാകുമെന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ ഗൗതം അദാനി പറഞ്ഞു. ഇന്ത്യൻ കമ്പനികൾ നടത്തിയ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപങ്ങളും അനുകൂലമായ സർക്കാർ നയങ്ങളും ഉണ്ടെങ്കിൽ 2050-ഓടെ ഇന്ത്യ അറ്റ ​​ഊർജ്ജ കയറ്റുമതിക്കാരായി …

28 വർഷത്തിനുള്ളിൽ  ഇന്ത്യ ഹരിത ഊർജ കയറ്റുമതി രാജ്യമാകുമെന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ ഗൗതം അദാനി Read More