ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മിഷന് ബജറ്റിൽ 10,000 കോടി രൂപ വകയിരുത്തിയേക്കും
ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മിഷന് കേന്ദ്ര ബജറ്റിൽ 10,000 കോടി രൂപ വകയിരുത്തിയേക്കും. എഐ കംപ്യൂട്ടർ പ്രോഗ്രാമുകൾ പ്രവർത്തിക്കാൻ വലിയ തോതിലുള്ള കംപ്യൂട്ടേഷനൽ ശേഷി ആവശ്യമാണ്. വലിയ ചെലവുള്ളതിനാൽ ചെറിയ കമ്പനികൾക്ക് ഇത്തരം ഹാർഡ്‍വെയർ ശേഷി സ്വന്തമായ നിലയിൽ ഒരുക്കുക എളുപ്പമല്ല. …
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മിഷന് ബജറ്റിൽ 10,000 കോടി രൂപ വകയിരുത്തിയേക്കും Read More