ബ്രൗസറിലും ആന്‍ഡ്രോയ്‌ഡ്-ഐഒഎസ് ആപ്ലിക്കേഷനുകളിലും മാറ്റങ്ങളുമായി ഗൂഗിള്‍.

ക്രോമിന്‍റെ വെബ് ബ്രൗസറിലും ആന്‍ഡ്രോയ്‌ഡ്-ഐഒഎസ് ആപ്ലിക്കേഷനുകളിലും ഏറെ മാറ്റങ്ങളുമായി ഗൂഗിള്‍. ക്രോമിന്‍റെ രൂപഘടനയിലടക്കം ഈ മാറ്റം പ്രകടമാകും. ചില മാറ്റങ്ങള്‍ ക്രോം ബ്രൗസറിലും ആപ്ലിക്കേഷനുകളിലും വന്നുതുടങ്ങി. ക്രോമിന്‍റെ വെബ്‌ ബ്രൗസറിനൊപ്പം ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് ആപ്ലിക്കേഷനുകളിലും മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ഗൂഗിള്‍. ഇതോടെ ക്രോമിലെ …

ബ്രൗസറിലും ആന്‍ഡ്രോയ്‌ഡ്-ഐഒഎസ് ആപ്ലിക്കേഷനുകളിലും മാറ്റങ്ങളുമായി ഗൂഗിള്‍. Read More

കെ –ഫോൺ ലക്ഷ്യമിടുന്നത് ഡിസംബറിനകം ഒരു ലക്ഷം കണക്‌ഷൻ

കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കമ്പനിയെന്ന വിശേഷണത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച കെ –ഫോൺ ലക്ഷ്യമിടുന്നത് ഡിസംബറിനകം ഒരു ലക്ഷം കണക്‌ഷൻ. ഇതിനകം 12,000 ത്തിലേറെ വാണിജ്യ കണക്‌ഷനുകൾ നൽകിക്കഴിഞ്ഞു. സൗജന്യ കണക്‌ഷനുകൾക്കു പുറമേയാണിത്. സാങ്കേതിക സംവിധാനങ്ങൾ മെച്ചപ്പെട്ടതോടെ പ്രതിദിനം 150 – …

കെ –ഫോൺ ലക്ഷ്യമിടുന്നത് ഡിസംബറിനകം ഒരു ലക്ഷം കണക്‌ഷൻ Read More

ആപ്പിൾ ഡിവൈസുകളിൽ ഇനി എഐ കരുത്ത്

ഇനി ആപ്പിൾ ഉപകരണങ്ങളിലും ആപ്പിൾ ഇന്റലിജൻസ് എന്ന പേരിലാണ് പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചത്. ഐഫോണുകളും ഐപാഡും മാക് ബുക്കും അടക്കമുള്ള ആപ്പിളിന്റെ കമ്പ്യൂട്ടിംഗ് ഡിവൈസുകളിൽ ഈ ഫീച്ചർ ലഭ്യമാകും. ഇത്തവണത്തെ ആപ്പിൾ വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിന്‍റെ മുഖ്യ വിഷയം ജനറേറ്റീവ് …

ആപ്പിൾ ഡിവൈസുകളിൽ ഇനി എഐ കരുത്ത് Read More

നിങ്ങളുടെ ആധാർ ദുരുപയോഗം ചെയ്യപ്പെട്ടാൽ എന്തുചെയ്യണം?

നിങ്ങളുടെ ആധാർ എവിടെയൊക്കെ വെരിഫൈ ചെയ്യപ്പെടുന്നുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഇതിനായാണ് ആധാർ അതോറിറ്റി എംആധാർ ആപ്പ് ഉപയോഗിക്കാൻ പറയുന്നത്. എങ്ങനെ ആധാർ ഹിസ്റ്ററി എങ്ങനെ പരിശോധിക്കാൻ എന്നറിയാം https://resident.uidai.gov.in/aadhaar-auth-history എന്നതിലേക്ക് പോകുക.ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് നിങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്യണം. ഈ വെബ്‌സൈറ്റിലൂടെ …

നിങ്ങളുടെ ആധാർ ദുരുപയോഗം ചെയ്യപ്പെട്ടാൽ എന്തുചെയ്യണം? Read More

ഫോണുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളിൽ വളരെയെളുപ്പം പരാതി നൽകാം ?

ഫോണുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാലും കുറ്റകൃത്യങ്ങള്‍ക്ക് വിധേയരായാലും എന്ത് ചെയ്യണം എന്ന് പലര്‍ക്കും അറിയില്ല എന്നത് വസ്‌തുതതാണ്. എന്നാല്‍ വളരെയെളുപ്പം പരാതി നല്‍കാനുള്ള സൗകര്യം പൊതുജനങ്ങള്‍ക്ക് മുന്നിലുണ്ട് എന്ന് മനസിലാക്കുക. സംശയം തോന്നുന്ന ഫോണ്‍കോളുകളും മെസേജുകളും വാട്‌സ്ആപ്പ് സന്ദേശങ്ങളും ഉടനടി …

ഫോണുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളിൽ വളരെയെളുപ്പം പരാതി നൽകാം ? Read More

സർക്കാർ സേവനങ്ങൾക്ക് പുതിയ ഫോൺ നമ്പർ സീരീസ്

കേന്ദ്ര, സംസ്ഥാന സർക്കാരുകളും ബാങ്കുകളും വൈകാതെ നിങ്ങളെ വിളിക്കുക 160 എന്നു തുടങ്ങുന്ന ഫോൺ നമ്പറിൽ നിന്നായിരിക്കും. കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, സ്റ്റോക് എക്സ്ചേഞ്ചുകൾ, നാഷനൽ പെൻഷൻ സ്കീം തുടങ്ങിയവയ്ക്കു വേണ്ടിയാണ് ടെലികോം വകുപ്പ് 160ൽ …

സർക്കാർ സേവനങ്ങൾക്ക് പുതിയ ഫോൺ നമ്പർ സീരീസ് Read More

‘ഡി സ്പേയ്സ് ഇന്ത്യ സോഫ്റ്റ്‌വെയർ ആൻഡ് ടെക്നോളജീസ്’ തിരുവനന്തപുരത്ത്

വാഹന ഗതാഗതം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സുരക്ഷിതവും കുറ്റമറ്റതുമാക്കുന്ന സോഫ്റ്റ്‌വെയർ നി‍ർമാതാക്കളായ ‘ഡി സ്പേയ്സി’ന്റെ സോഫ്റ്റ്‌വെയർ വികസന കേന്ദ്രം ‘ഡി സ്പേയ്സ് ഇന്ത്യ സോഫ്റ്റ്‌വെയർ ആൻഡ് ടെക്നോളജീസ്’ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. കേരളത്തിൽ ലഭ്യമായ മികച്ച അടിസ്ഥാന സൗകര്യങ്ങൾ, കണക്ടിവിറ്റി, …

‘ഡി സ്പേയ്സ് ഇന്ത്യ സോഫ്റ്റ്‌വെയർ ആൻഡ് ടെക്നോളജീസ്’ തിരുവനന്തപുരത്ത് Read More

സൂപ്പർ ഫാസ്റ്റ് ഡെലിവറിയുമായി സൊമാറ്റോ

ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ “മുൻഗണനാ ഭക്ഷണ വിതരണ സേവനത്തിലേക്ക്” മൂന്ന് നഗരങ്ങൾ കൂടി ചേർത്തു. ഭക്ഷണം വേഗത്തിൽ ഡെലിവറി ചെയ്യുന്നതിനായി അധിക തുക ഈടാക്കുമെന്നാണ് റിപ്പോർട്ട്. പൂനെ, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളിലാണ് അതിവേഗത്തിൽ സോമറ്റോ ഭക്ഷണമെത്തിക്കുക. സൊമാറ്റോയുടെ ഏറ്റവും …

സൂപ്പർ ഫാസ്റ്റ് ഡെലിവറിയുമായി സൊമാറ്റോ Read More

പുതിയ പ്ലാൻ അവതരിപ്പിച്ചു ജിയോ;നെറ്റ്ഫ്ലിക്സ്, പ്രൈം, ഹോട്​സ്റ്റാർ സോണി ലിവ് സൗജന്യം മെയ് 31 വരെ

നിരവധി സ്ട്രീമിങ് സേവനങ്ങളും ഒപ്പം 30 എംബിപിഎസ് സ്പീ‍ഡുള്ള ഡാറ്റയും നൽകുന്ന പ്ലാന്‍ എയർഫൈബർ,ജിയോഫൈബർ ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചു ജിയോ. 15 ആപ്പുകളുടെ പ്രീമിയം സ്ട്രീമിങ് സേവനങ്ങളെല്ലാം സൗജന്യമായി ഈ പ്ലാനിനൊപ്പം ലഭിക്കുമെന്നതാണ് പ്രത്യേകത. നെറ്റ്ഫ്ലിക്സ്, പ്രൈം, ഹോട്​സ്റ്റാർ, സോണി ലിവ് തുടങ്ങിയ …

പുതിയ പ്ലാൻ അവതരിപ്പിച്ചു ജിയോ;നെറ്റ്ഫ്ലിക്സ്, പ്രൈം, ഹോട്​സ്റ്റാർ സോണി ലിവ് സൗജന്യം മെയ് 31 വരെ Read More

ബിഎസ്‍എൻഎൽ 4ജി ഓഗസ്റ്റിൽ

ബിഎസ്‍എൻഎൽ 4ജി ഓഗസ്റ്റിൽ രാജ്യമാകെ ആരംഭിച്ചേക്കും. പരീക്ഷണഘട്ടത്തിൽ സെക്കൻഡിൽ 40 മുതൽ 45 എംബി വരെ വേഗം കൈവരിച്ചതായാണ് റിപ്പോർട്ടുകൾ. പഞ്ചാബിലാണ് നിലവിൽ പരീക്ഷണം നടക്കുന്നത്. 8 ലക്ഷത്തോളം ഉപയോക്താക്കൾ പരീക്ഷണത്തിന്റെ ഭാഗമാണ്. ഏകദേശം 9,000 4ജി ടവറുകളാണ് രാജ്യത്ത് നിലവിലുള്ളത്. …

ബിഎസ്‍എൻഎൽ 4ജി ഓഗസ്റ്റിൽ Read More