‘ഡി സ്പേയ്സ് ഇന്ത്യ സോഫ്റ്റ്‌വെയർ ആൻഡ് ടെക്നോളജീസ്’ തിരുവനന്തപുരത്ത്

വാഹന ഗതാഗതം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സുരക്ഷിതവും കുറ്റമറ്റതുമാക്കുന്ന സോഫ്റ്റ്‌വെയർ നി‍ർമാതാക്കളായ ‘ഡി സ്പേയ്സി’ന്റെ സോഫ്റ്റ്‌വെയർ വികസന കേന്ദ്രം ‘ഡി സ്പേയ്സ് ഇന്ത്യ സോഫ്റ്റ്‌വെയർ ആൻഡ് ടെക്നോളജീസ്’ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. കേരളത്തിൽ ലഭ്യമായ മികച്ച അടിസ്ഥാന സൗകര്യങ്ങൾ, കണക്ടിവിറ്റി, …

‘ഡി സ്പേയ്സ് ഇന്ത്യ സോഫ്റ്റ്‌വെയർ ആൻഡ് ടെക്നോളജീസ്’ തിരുവനന്തപുരത്ത് Read More

സൂപ്പർ ഫാസ്റ്റ് ഡെലിവറിയുമായി സൊമാറ്റോ

ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ “മുൻഗണനാ ഭക്ഷണ വിതരണ സേവനത്തിലേക്ക്” മൂന്ന് നഗരങ്ങൾ കൂടി ചേർത്തു. ഭക്ഷണം വേഗത്തിൽ ഡെലിവറി ചെയ്യുന്നതിനായി അധിക തുക ഈടാക്കുമെന്നാണ് റിപ്പോർട്ട്. പൂനെ, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളിലാണ് അതിവേഗത്തിൽ സോമറ്റോ ഭക്ഷണമെത്തിക്കുക. സൊമാറ്റോയുടെ ഏറ്റവും …

സൂപ്പർ ഫാസ്റ്റ് ഡെലിവറിയുമായി സൊമാറ്റോ Read More

പുതിയ പ്ലാൻ അവതരിപ്പിച്ചു ജിയോ;നെറ്റ്ഫ്ലിക്സ്, പ്രൈം, ഹോട്​സ്റ്റാർ സോണി ലിവ് സൗജന്യം മെയ് 31 വരെ

നിരവധി സ്ട്രീമിങ് സേവനങ്ങളും ഒപ്പം 30 എംബിപിഎസ് സ്പീ‍ഡുള്ള ഡാറ്റയും നൽകുന്ന പ്ലാന്‍ എയർഫൈബർ,ജിയോഫൈബർ ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചു ജിയോ. 15 ആപ്പുകളുടെ പ്രീമിയം സ്ട്രീമിങ് സേവനങ്ങളെല്ലാം സൗജന്യമായി ഈ പ്ലാനിനൊപ്പം ലഭിക്കുമെന്നതാണ് പ്രത്യേകത. നെറ്റ്ഫ്ലിക്സ്, പ്രൈം, ഹോട്​സ്റ്റാർ, സോണി ലിവ് തുടങ്ങിയ …

പുതിയ പ്ലാൻ അവതരിപ്പിച്ചു ജിയോ;നെറ്റ്ഫ്ലിക്സ്, പ്രൈം, ഹോട്​സ്റ്റാർ സോണി ലിവ് സൗജന്യം മെയ് 31 വരെ Read More

ബിഎസ്‍എൻഎൽ 4ജി ഓഗസ്റ്റിൽ

ബിഎസ്‍എൻഎൽ 4ജി ഓഗസ്റ്റിൽ രാജ്യമാകെ ആരംഭിച്ചേക്കും. പരീക്ഷണഘട്ടത്തിൽ സെക്കൻഡിൽ 40 മുതൽ 45 എംബി വരെ വേഗം കൈവരിച്ചതായാണ് റിപ്പോർട്ടുകൾ. പഞ്ചാബിലാണ് നിലവിൽ പരീക്ഷണം നടക്കുന്നത്. 8 ലക്ഷത്തോളം ഉപയോക്താക്കൾ പരീക്ഷണത്തിന്റെ ഭാഗമാണ്. ഏകദേശം 9,000 4ജി ടവറുകളാണ് രാജ്യത്ത് നിലവിലുള്ളത്. …

ബിഎസ്‍എൻഎൽ 4ജി ഓഗസ്റ്റിൽ Read More

ആപ്പിളിന്റെ പുതിയ ഉൽപന്ന നിര മേയ് 7ന് എത്തുന്നു.

ആപ്പിളിന്റെ പുതിയ ഉൽപന്ന നിര എത്തുന്നു. മേയ് 7ന് കലിഫോർണിയയിലെ അവതരണ പരിപാടി കമ്പനി പ്രഖ്യാപിച്ചു. ഇന്ത്യൻ സമയം വൈകീട്ട് 7.30ന് ആപ്പിൾ പാർക്കിൽ ലെറ്റ് ലൂസ് എന്ന പേരിലാണ് പരിപാടി. പുതുതലമുറ ഐപാഡ് പ്രോ, ഐപാഡ് എയർ, ആപ്പിൾ പെൻസിൽ …

ആപ്പിളിന്റെ പുതിയ ഉൽപന്ന നിര മേയ് 7ന് എത്തുന്നു. Read More

ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറായി റിലയൻസ് ജിയോ.

ചൈന മൊബൈലിനെ മറികടന്ന് ഡാറ്റാ ട്രാഫിക്കിൽ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറായി റിലയൻസ് ജിയോ. ചൈന മൊബൈലിൻ്റെ 38 എക്‌സാബൈറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, ജിയോ നെറ്റ്‌വർക്കിലെ മൊത്തം ട്രാഫിക് 2024-ൻ്റെ ആദ്യ പാദത്തിൽ 40.9 എക്‌സാബൈറ്റിലെത്തിയെന്ന് ആഗോള അനലിറ്റിക്‌സ് സ്ഥാപനമായ ടെഫിഷ്യന്റ് …

ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറായി റിലയൻസ് ജിയോ. Read More

വിന്‍ഡോസ് പതിപ്പില്‍ നിന്ന് വേഡ്പാഡിനെ നീക്കം ചെയ്യാന്‍ മൈക്രോസോഫ്റ്റ്

വരാനിരിക്കുന്ന വിന്‍ഡോസ് പതിപ്പില്‍ നിന്ന് വേഡ്പാഡിനെ നീക്കം ചെയ്യാന്‍ മൈക്രോസോഫ്റ്റിന്റെ തീരുമാനം. 30 വര്‍ഷം പഴക്കമുള്ള വേഡ്പാഡ് ഒരു കാലത്ത് ഉപഭോക്താക്കള്‍ക്കിടയിലുണ്ടാക്കിയത് ചില്ലറ തരംഗമൊന്നുമല്ല. എഴുത്ത് മുതല്‍ എഡിറ്റിങ് വരെയുള്ളതെല്ലാം സുഗമമായി ചെയ്യാന്‍ സഹായിച്ചിരുന്നത് വേഡ്പാഡാണ്. വിന്‍ഡോസിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ …

വിന്‍ഡോസ് പതിപ്പില്‍ നിന്ന് വേഡ്പാഡിനെ നീക്കം ചെയ്യാന്‍ മൈക്രോസോഫ്റ്റ് Read More

ആപ്പിളിന് എതിരെ നിയമനടപടിയുമായി യുഎസ്

സ്മാർട് ഫോൺ വിപണി ആപ്പിൾ കയ്യടക്കിവയ്ക്കുന്നെന്ന് ആരോപിച്ച്, നിയമനടപടിയുമായി യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസും, 15 സംസ്ഥാനങ്ങളും. സ്മാർട് ഫോൺ വിപണിയെ കുത്തകവൽക്കരിച്ച ആപ്പിൾ, ചെറുകിട കമ്പനികളെ അപ്രസക്തമാക്കി ഉൽപന്നങ്ങൾ വിലകൂട്ടി വിൽക്കുകയാണെന്നു ന്യൂവാർക്കിലെ യുഎസ് ഫെഡറൽ കോടതിയിൽ നൽകിയ പരാതിയിൽ …

ആപ്പിളിന് എതിരെ നിയമനടപടിയുമായി യുഎസ് Read More

5ജി ഉപയോക്താക്കൾ 57.5 കോടിയാകും

2026ൽ ഇന്ത്യയിലെ 5ജി ഉപയോക്താക്കളുടെ എണ്ണം 57.5 കോടിയാകുമെന്ന് നോക്കിയയുടെ ‘ഇന്ത്യ മൊബൈൽ ബ്രോഡ്ബാൻഡ് ഇൻഡക്സ്’. 4ജി ഉപയോക്താക്കളെക്കൂടി കൂട്ടുമ്പോൾ ആകെ ഇന്റർനെറ്റ് കണക‍്ഷനുകളുടെ എണ്ണം 2026ൽ 115.5 കോടിയാകും. നിലവിൽ 85.5 കോടി കണക‍്ഷനുകളുണ്ടെന്നാണ് കണക്ക്. ഇതിൽ 13.1 കോടിയാളുകൾ …

5ജി ഉപയോക്താക്കൾ 57.5 കോടിയാകും Read More

ഇന്ത്യയുടെ ഭാവി AI,ഇലക്ട്രോണിക്സ് മേഖലകളിലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ഇന്ത്യയുടെ ഭാവി നിർമിത ബുദ്ധി, സെമി കണ്ടക്ടർ, ഇലക്ട്രോണിക്സ് മേഖല തുടങ്ങിയവയിലാണെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഇന്ത്യ ഫ്യൂച്ചർ ലാബ്‌സ് സെൻ്റർ തിരുവനന്തപുരം ടെക്‌നോപാർക്ക് കാമ്പസിലെ സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് …

ഇന്ത്യയുടെ ഭാവി AI,ഇലക്ട്രോണിക്സ് മേഖലകളിലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ Read More