
മെറ്റ മേധാവി അജിത് മോഹൻ രാജിവച്ചു
മെറ്റ(ഫെയ്സ്ബുക്)യുടെ ഇന്ത്യ മേധാവിയായിരുന്ന അജിത് മോഹൻ രാജിവച്ചു. ഫെയ്സ്ബുക്കിന്റെ എതിരാളിയായ ‘സ്നാപ്പി’ന്റെ ഏഷ്യ–പസിഫിക് മേധാവിയാകും. കൊച്ചി സ്വദേശിയാണ്. അജിത്തിനു പകരം മെറ്റ ഇന്ത്യയുടെ ഹെഡ് ഓഫ് പാർട്ണർഷിപ്സ് മനീഷ് ചോപ്ര താൽക്കാലിക മേധാവിയാകും. അജിത്തിന്റെ സേവനത്തിനും നേതൃത്വത്തിനും മെറ്റ വൈസ് പ്രസിഡന്റ് …
മെറ്റ മേധാവി അജിത് മോഹൻ രാജിവച്ചു Read More