ബിഎസ്എന്‍എല്‍ ഐഎഫ്‌ടിവി ;സെറ്റ്-ടോപ് ബോക്‌സ് ഇല്ലാതെ ചാനലുകള്‍ ഈ സേവനത്തിലൂടെ
രാജ്യത്തെ ആദ്യ ഫൈബര്‍ അധിഷ്ഠിത ഇന്‍ട്രാനെറ്റ് ടിവി സര്‍വീസിന് തുടക്കമിട്ട് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. ഐഎഫ്‌ടിവി എന്നാണ് ബിഎസ്എന്‍എല്‍ ലൈവ് ടിവി സര്‍വീസിന്‍റെ പേര്. ബിഎസ്എന്‍എല്ലിന്‍റെ ഫൈബര്‍-ടു-ദി-ഹോം (എഫ‌്‌ടിടിഎച്ച്) സബ്‌സ്‌ക്രൈബര്‍മാരെ ലക്ഷ്യമിട്ടുള്ള ഇന്‍റര്‍നെറ്റ് ടിവി സര്‍വീസാണിത്. സൗജന്യമായാണ് ബിഎസ്എന്‍എല്‍ ഐഎഫ്‌ടിവി അവതരിപ്പിച്ചിരിക്കുന്നത്. …
ബിഎസ്എന്‍എല്‍ ഐഎഫ്‌ടിവി ;സെറ്റ്-ടോപ് ബോക്‌സ് ഇല്ലാതെ ചാനലുകള്‍ ഈ സേവനത്തിലൂടെ Read More