ജിമെയിലിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തി ഗൂഗിള്‍

വെബ് ബ്രൗസറിലെ ജിമെയിലിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തി ഗൂഗിള്‍. ഫീച്ചർ നിലവിൽ ബീറ്റയിലാണെന്നും ഉപയോക്താക്കൾക്ക് അവരുടെ ഡൊമെയ്‌നിനകത്തും പുറത്തും എൻക്രിപ്റ്റ് ചെയ്‌ത ഇമെയിലുകൾ അയയ്‌ക്കാനും സ്വീകരിക്കാനും അനുവദിക്കുന്നുവെന്നും ഗൂഗിള്‍ ഒരു ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു. ക്ലയന്റ് സൈഡ് എൻക്രിപ്ഷൻ എന്ന് …

ജിമെയിലിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തി ഗൂഗിള്‍ Read More

കൊച്ചിയിൽ ഇന്ന് മുതൽ 5 ജി സേവനവുമായി റിലയൻസ് ജിയോ

കേരളത്തിലും 5 ജി വേഗതയുടെ ആദ്യ ഘട്ട സേവനത്തിന് ഇന്ന് തുടക്കമാകും. റിലയൻസ് ജിയോയാണ് 5 ജി സേവനം ആദ്യമായെത്തിക്കുന്നത്. കൊച്ചി നഗരസഭയുടെ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിലാണ് ആദ്യം ഘട്ടത്തിൽ സേവനം ലഭ്യമാകുക. കേരളത്തിലെ 5 ജി പ്രവർത്തനത്തിന്‍റെ  ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി …

കൊച്ചിയിൽ ഇന്ന് മുതൽ 5 ജി സേവനവുമായി റിലയൻസ് ജിയോ Read More

വീഡിയോ ‘ക്യൂ’ സംവിധാനം പരീക്ഷിച്ച് യൂട്യൂബ്

ഒരു പുതിയ പ്രീമിയം ഫീച്ചർ യൂട്യൂബ് പരീക്ഷിക്കുകയാണ്. നിലവിലെ പ്ലേ ലിസ്റ്റ് രീതിയില്‍ നിന്നും മാറി വീഡിയോകൾ പ്ലേ ചെയ്യുന്ന ക്രമം ഉപയോക്താവിന് തന്നെ എഡിറ്റ് ചെയ്യാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. വീഡിയോ ക്യൂ എന്ന രീതിയില്‍ ക്രമീകരിക്കാം. യൂട്യൂബ് വെബിൽ …

വീഡിയോ ‘ക്യൂ’ സംവിധാനം പരീക്ഷിച്ച് യൂട്യൂബ് Read More

വാട്‌സ്ആപ്പ് സന്ദേശങ്ങൾക് കൂടുതൽ സ്വകാര്യത നൽകുന്ന ഫീച്ചറുമായി വാട്സപ്പ്

സീക്രട്ട് മെസെജൊക്കെ ഒരു വട്ടം വായിച്ചാൽ മതിയെന്ന് വാട്ട്സാപ്പ്. ഫോട്ടോയും വീഡിയോയും അയയ്ക്കുമ്പോൾ വൺസ് ഇൻ എ വ്യൂ എന്ന സെറ്റിങ്സ് ഉപയോഗിക്കാനാകുന്ന പോലെ മെസെജിലും പരീക്ഷിക്കാനാകും. മെസെജിന്റെ സ്ക്രീൻഷോട്ട് എടുക്കാനാകാത്ത രീതിയിലായിരിക്കും സെറ്റ് ചെയ്യുക.  വാട്ട്സാപ്പ് ബീറ്റ ഉപയോക്താക്കള്‌ക്ക് ഈ …

വാട്‌സ്ആപ്പ് സന്ദേശങ്ങൾക് കൂടുതൽ സ്വകാര്യത നൽകുന്ന ഫീച്ചറുമായി വാട്സപ്പ് Read More

ഗ്യാലക്സി എ54 5G ഉടനെയെത്തുമെന്ന് റിപ്പോർട്ടുകൾ

സാംസങ്ങ് ഗ്യാലക്സി A54 5G ഉടനെത്തുമെന്ന് സൂചനകള്‍. കുറച്ചുകാലമായി പലതരം അഭ്യൂഹങ്ങളുടെ ഈ ഹാൻഡ്സെറ്റുകളുമായി ബന്ധപ്പെട്ട് പുറത്തുവരുന്നുണ്ട്.  2023ന്‍റെ തുടക്കത്തിൽ ഈ ഫോണെത്തുമെന്നാണ് പ്രതീക്ഷ. 6.4 ഇഞ്ച് ഡിസ്‌പ്ലേ കാണിക്കുന്ന ഈ സാംസങ് സ്മാർട്ട്‌ഫോണിന്‍റെ ഡിസൈൻ റെൻഡറുകളും അടുത്തിടെ ലീക്കായിരുന്നു. ഗ്യാലക്സി …

ഗ്യാലക്സി എ54 5G ഉടനെയെത്തുമെന്ന് റിപ്പോർട്ടുകൾ Read More

കിടപ്പ് രോഗികള്‍ക്ക് താങ്ങാകാൻ തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള റോബോട്ടിക് കമ്പനി

ഇന്ത്യൻ റോബോട്ടിക് സ്റ്റാർട്ട്അപ്പ് കമ്പനിയായ ജെൻറോബോട്ടിക്സ്ന്റെ മെഡിക്കൽ & മോബിലിറ്റിയുടെ ലോഗോ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ സജ്ജൻ ജിൻഡാൽ  പ്രകാശനം ചെയ്തു. ജിൻഡാൽ ഫൗണ്ടേഷൻ ചെയർപേഴ്സൺ സംഗീത ജിൻഡാല്‍, ജെൻറോബോട്ടിക് ഇന്നൊവേഷൻസ് ഡയറക്ടർമാരായ വിമൽ ഗോവിന്ദ്, നിഖിൽ എൻ. പി, …

കിടപ്പ് രോഗികള്‍ക്ക് താങ്ങാകാൻ തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള റോബോട്ടിക് കമ്പനി Read More

യുപിഐ വഴിയുള്ള ഇടപാടുകളിലെഅശ്രദ്ധ;പണം തിരിച്ചു കിട്ടാൻ ചെയ്യേണ്ടത്

യുപിഐ ഒരു സുരക്ഷിത പേയ്‌മെന്റ് സംവിധാനമാണെങ്കിലും, നിങ്ങളുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധ ചിലപ്പോൾ സാമ്പത്തികമായി നഷ്ടം വരുത്തി വെച്ചേക്കാം. ഉദാഹരണത്തിന്, തെറ്റായ യുപിഐ ഐഡി നൽകുകയും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തെറ്റായി പണം അയയ്ക്കുകയും ചെയ്തേക്കാം. ഇങ്ങനെ വന്നാൽ എന്ത് ചെയ്യും? നമ്മളിൽ …

യുപിഐ വഴിയുള്ള ഇടപാടുകളിലെഅശ്രദ്ധ;പണം തിരിച്ചു കിട്ടാൻ ചെയ്യേണ്ടത് Read More

ഇന്ത്യൻ നിർമിത സ്മാർട് ടിവികൾക്ക് റെക്കോർഡ് വിൽപന

ഇന്ത്യൻ നിർമിത സ്മാർട് ടിവികൾക്ക് റെക്കോർഡ് വിൽപനയെന്ന് റിപ്പോർട്ട്. രാജ്യത്തെ സ്മാർട് ടിവി വിൽപനയിൽ മൂന്നാം പാദത്തിൽ 38 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. സ്വദേശി ബ്രാൻഡുകളുടെ സ്മാർട് ടിവി വിൽപന മൊത്തം വില്‍പനയുടെ 22 ശതമാനം വിഹിതമാണ് കാണിക്കുന്നത്. ഇത് റെക്കോർഡ് …

ഇന്ത്യൻ നിർമിത സ്മാർട് ടിവികൾക്ക് റെക്കോർഡ് വിൽപന Read More

മെഴ്സിഡീസ് ബെൻ‌സ് 7–സീറ്റർ ജിഎൽബി, ഇക്യുബി എന്നിവ വിപണിയിലെത്തി

ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡീസ് ബെൻ‌സ് 7–സീറ്റർ എസ്‌യുവികളായ ജിഎൽബി, ഇക്യുബി എന്നിവ വിപണിയിലെത്തിച്ചു. ജിഎൽബി പെട്രോൾ, ഡീസൽ എൻജിനുകളോടെ എത്തുമ്പോൾ ഇക്യുബി വൈദ്യുത എസ്‌യുവി ആണ്. ജിഎൽബി 63.8 ലക്ഷം, 66.8 ലക്ഷം, 69.8 ലക്ഷം രൂപ എന്നീ വിലകളിൽ …

മെഴ്സിഡീസ് ബെൻ‌സ് 7–സീറ്റർ ജിഎൽബി, ഇക്യുബി എന്നിവ വിപണിയിലെത്തി Read More

വിമാനത്താവളത്തിനടുത്ത് 5ജി ടവർ വിലക്കി

വിമാനത്താവളങ്ങളുടെ സമീപം നിശ്ചിത ഫ്രീക്വൻസിയിലുള്ള 5ജി ടവറുകൾ സ്ഥാപിക്കുന്നത് കേന്ദ്ര ടെലികോം വകുപ്പ് വിലക്കി. സർക്കാർ നിർദേശം വന്നതിനു പിന്നാലെ 5 വിമാനത്താവളങ്ങളിലെ 5ജി സേവനങ്ങൾ എയർടെൽ നിർത്തിവച്ചു. 5ജി ടവറുകളിൽ നിന്നുള്ള തരംഗങ്ങളും വിമാനങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ തരംഗങ്ങളും തമ്മിൽ …

വിമാനത്താവളത്തിനടുത്ത് 5ജി ടവർ വിലക്കി Read More