450ലേറെ ലൈവ് ടെലിവിഷന്‍ ചാനലുകളിലേക്ക് ആക്സസ് ലഭിക്കുന്ന BiTV എന്ന സേവനവുമായി ബിഎസ്എൻഎൽ

രാജ്യത്ത് പുതിയ സൗജന്യ ഇന്‍റര്‍നെറ്റ് ടിവി സേവനം ആരംഭിച്ച് ബിഎസ്എന്‍എല്‍. 450ലേറെ ലൈവ് ടെലിവിഷന്‍ ചാനലുകളിലേക്ക് ആക്സസ് ലഭിക്കുന്ന BiTV എന്ന മൊബൈല്‍ ഫോണ്‍ സേവനമാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റ‍ഡ് ആരംഭിച്ചിരിക്കുന്നത്. വിനോദത്തിന്‍റെ പുത്തന്‍ ലോകം ആസ്വദിക്കാന്‍ തയ്യാറാകൂ എന്നാണ് …

450ലേറെ ലൈവ് ടെലിവിഷന്‍ ചാനലുകളിലേക്ക് ആക്സസ് ലഭിക്കുന്ന BiTV എന്ന സേവനവുമായി ബിഎസ്എൻഎൽ Read More

അതിവേഗ ഭക്ഷണ ഡെലിവറി ആപ് അവതരിപ്പിച്ച് സ്വിഗ്ഗി

പലവ്യഞ്ജന സാധനങ്ങൾ പോലെ ഇനി ഭക്ഷണവും മിന്നൽ വേഗത്തിൽ വീട്ടിലെത്തും, അതിവേഗ ഭക്ഷണ ഡെലിവറി ആപ് അവതരിപ്പിച്ച് സ്വിഗ്ഗി. സ്വിഗ്ഗി സ്‌നാക് എന്ന ആപ് വഴി ഭക്ഷണം 15 മിനിറ്റിനുള്ളിൽ വീട്ടിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ബെംഗളൂരുവിലാണ് ആദ്യഘട്ടത്തിൽ പുതിയ സേവനം ലഭിക്കുക. …

അതിവേഗ ഭക്ഷണ ഡെലിവറി ആപ് അവതരിപ്പിച്ച് സ്വിഗ്ഗി Read More

ഇന്ത്യയിൽ 25,700 കോടി നിക്ഷേപിക്കാൻ മൈക്രോസോഫ്റ്റ്

ഇന്ത്യയിൽ ക്ലൗഡ് കംപ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളുടെ വികസനത്തിനായി 25,700 കോടി രൂപ നിക്ഷേപിക്കുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല. 2030ഓടെ ഇന്ത്യയിലെ ഒരുകോടി ആളുകൾക്ക് എഐ പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ നടന്ന സ്റ്റാർട്ടപ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു …

ഇന്ത്യയിൽ 25,700 കോടി നിക്ഷേപിക്കാൻ മൈക്രോസോഫ്റ്റ് Read More

വാട്‌സാപ്പിലും ലാന്‍ഡ്‌ലൈനിലും ചാറ്റ്ജിപിറ്റി?

നിര്‍മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായ, ലോകത്തെ ഏറ്റവും കുറ്റമറ്റതെന്ന് കരുതപ്പെടുന്ന സേവനങ്ങളിലൊന്നായ ചാറ്റ്ജിപിറ്റി ഇനി വാട്‌സാപ്പില്‍ നിന്ന് നേരിട്ട് അക്‌സസ് ചെയ്യാം. ഇന്ത്യയില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള സമൂഹ മാധ്യമമായ വാട്‌സാപ് ഉപയോഗിക്കുന്നതിനടയ്ക്ക് ചാറ്റ്ജിപിറ്റിയോട് സംശയങ്ങള്‍ നേരിട്ട് ഉന്നയിക്കാന്‍ താമസിയാതെ സാധിച്ചേക്കും. എന്തിനേറെ, …

വാട്‌സാപ്പിലും ലാന്‍ഡ്‌ലൈനിലും ചാറ്റ്ജിപിറ്റി? Read More

ഉപയോക്താക്കൾക്ക് അവരവരുടെ ആവശ്യമനുസരിച്ച് റീചാർജ് ചെയ്യാം;2012ലെ ട്രായ് ചട്ടം ഭേദഗതി ചെയ്തു

നിലവിലുള്ള പ്ലാനുകൾക്കൊപ്പം വോയ്സ് കോൾ, എസ്എംഎസ് എന്നിവയ്ക്ക് വെവ്വേറെ മൊബൈൽ പ്ലാനുകൾ കൊണ്ടുവരണമെന്ന് കമ്പനികളോട് ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) ഉത്തരവിട്ടു.നിലവിൽ കമ്പനികൾ നൽകുന്ന റീചാർജ് പ്ലാനുകൾ മിക്കതും വോയ്സ് കോൾ, എസ്എംഎസ്, ഇന്റർനെറ്റ്, ഒടിടി സബ്സ്ക്രിപ്ഷൻ എന്നിവ കൂട്ടിച്ചേർത്താണ് (ഉദാഹരണം: …

ഉപയോക്താക്കൾക്ക് അവരവരുടെ ആവശ്യമനുസരിച്ച് റീചാർജ് ചെയ്യാം;2012ലെ ട്രായ് ചട്ടം ഭേദഗതി ചെയ്തു Read More

മോട്ടറോളയുടെ മോട്ടോ ജി35 -5ജി പുറത്തിറക്കി

മോട്ടറോളയുടെ മോട്ടോ ജി35 5ജി പുറത്തിറക്കി. 50 മെഗാപിക്സൽ ക്വാഡ് ക്യാമറ സംവിധാനം, 4ജി വിഡിയോ റെക്കോർഡിങ്, 8 മെഗാപിക്‌സൽ അൾട്രാവൈഡ്, 16 മെഗാപിക്സൽ സെൽഫി ക്യാമറ തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ. ഫുൾ എച്ച്ഡിയോടൊപ്പം 6.7 ഇഞ്ച് ഡിസ്പ്ലേ. സ്മൂത്ത് ഫ്ലയൂയ്ഡ് …

മോട്ടറോളയുടെ മോട്ടോ ജി35 -5ജി പുറത്തിറക്കി Read More

പാൻകാർഡ് ഡിജിറ്റൽ പതിപ്പ് ഇമെയിലിൽ സൗജന്യമായി പിഡിഎഫ് രൂപത്തിൽ

പുതിയ പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) അനുവദിക്കുന്നതിനും നിലവിലുള്ള പാനിലെ തിരുത്തലുകളും പൂർണമായി സൗജന്യമാകുന്നു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ച ‘പാൻ 2.0’ പദ്ധതിയുടെ ഭാഗമാണിത്. വൈകാതെ നടപ്പാകും .പാനിന്റെ ഡിജിറ്റൽ പതിപ്പ് (ഇ–പാൻ) ആയിരിക്കും സൗജന്യമായി പിഡിഎഫ് രൂപത്തിൽ ഇമെയിലിൽ …

പാൻകാർഡ് ഡിജിറ്റൽ പതിപ്പ് ഇമെയിലിൽ സൗജന്യമായി പിഡിഎഫ് രൂപത്തിൽ Read More

ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്‌ബിഐയെ പുതിയ പേയ്‌മെന്‍റ് പാര്‍ട്‌ണറാക്കി ബിഎസ്എന്‍എല്‍

അടുത്തിടെ ഏറെ മാറ്റങ്ങള്‍ അവതരിപ്പിച്ച പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ പേയ്‌മെന്‍റ് ഗേറ്റ്‌വേ സംവിധാനത്തിലും മാറ്റം വരുത്തി. ഇനി മുതല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്‌ബിഐയായിരിക്കും ബിഎസ്എന്‍എല്ലിന്‍റെ പേയ്‌മെന്‍റ് പാര്‍ട്‌ണര്‍ എന്ന് ടെലികോംടോക് റിപ്പോര്‍ട്ട് ചെയ്തു. സ്റ്റേറ്റ് ബാങ്ക് …

ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്‌ബിഐയെ പുതിയ പേയ്‌മെന്‍റ് പാര്‍ട്‌ണറാക്കി ബിഎസ്എന്‍എല്‍ Read More

ഡിസംബര്‍ 1 മുതല്‍ ഒടിപി സേവനങ്ങള്‍ തടസപ്പെട്ടേക്കാം

രാജ്യത്തെ ടെലികോം സേവനങ്ങളില്‍ 2024 ഡിസംബര്‍ 1-ഓടെ മാറ്റങ്ങള്‍ വരുന്നു. നവംബര്‍ 30ന് ശേഷം സ്വകാര്യ ടെലികോം നെറ്റ്‌വര്‍ക്കുകളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡോഫോണ്‍ ഐഡിയ (വിഐ) എന്നിവയുടെ ചില ഉപഭോക്താക്കള്‍ക്ക് ഒടിപി സേവനങ്ങള്‍ തടസപ്പെട്ടേക്കാം. ടെലികോം റെഗുലേറ്ററി അതോറിറ്റി …

ഡിസംബര്‍ 1 മുതല്‍ ഒടിപി സേവനങ്ങള്‍ തടസപ്പെട്ടേക്കാം Read More

ബിഎസ്എൻഎലിനു കുതിപ്പ്! 3 മാസത്തിനിടെ കേരളത്തിൽ 1.18 ലക്ഷം അധിക വരിക്കാർ

സ്വകാര്യ മൊബൈൽ കമ്പനികളുടെ താരിഫ് വർധന നടപ്പാക്കിയ ശേഷമുള്ള 3 മാസങ്ങൾക്കിടെ ബിഎസ്എൻഎൽ കേരളത്തിൽ മാത്രം 1.18 ലക്ഷം മൊബൈൽ കണക‍്ഷനുകൾ അധികമായി നേടി. അതേസമയം, വിപണിയിലെ മറ്റ് 3 കമ്പനികൾക്കും 3 മാസമായി ഇടിവു തുടരുകയാണ്. വിപണിയിലെ ഒന്നാമനായ റിലയൻസ് …

ബിഎസ്എൻഎലിനു കുതിപ്പ്! 3 മാസത്തിനിടെ കേരളത്തിൽ 1.18 ലക്ഷം അധിക വരിക്കാർ Read More