മോട്ടറോളയുടെ മോട്ടോ ജി35 -5ജി പുറത്തിറക്കി

മോട്ടറോളയുടെ മോട്ടോ ജി35 5ജി പുറത്തിറക്കി. 50 മെഗാപിക്സൽ ക്വാഡ് ക്യാമറ സംവിധാനം, 4ജി വിഡിയോ റെക്കോർഡിങ്, 8 മെഗാപിക്‌സൽ അൾട്രാവൈഡ്, 16 മെഗാപിക്സൽ സെൽഫി ക്യാമറ തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ. ഫുൾ എച്ച്ഡിയോടൊപ്പം 6.7 ഇഞ്ച് ഡിസ്പ്ലേ. സ്മൂത്ത് ഫ്ലയൂയ്ഡ് …

മോട്ടറോളയുടെ മോട്ടോ ജി35 -5ജി പുറത്തിറക്കി Read More

പാൻകാർഡ് ഡിജിറ്റൽ പതിപ്പ് ഇമെയിലിൽ സൗജന്യമായി പിഡിഎഫ് രൂപത്തിൽ

പുതിയ പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) അനുവദിക്കുന്നതിനും നിലവിലുള്ള പാനിലെ തിരുത്തലുകളും പൂർണമായി സൗജന്യമാകുന്നു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ച ‘പാൻ 2.0’ പദ്ധതിയുടെ ഭാഗമാണിത്. വൈകാതെ നടപ്പാകും .പാനിന്റെ ഡിജിറ്റൽ പതിപ്പ് (ഇ–പാൻ) ആയിരിക്കും സൗജന്യമായി പിഡിഎഫ് രൂപത്തിൽ ഇമെയിലിൽ …

പാൻകാർഡ് ഡിജിറ്റൽ പതിപ്പ് ഇമെയിലിൽ സൗജന്യമായി പിഡിഎഫ് രൂപത്തിൽ Read More

ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്‌ബിഐയെ പുതിയ പേയ്‌മെന്‍റ് പാര്‍ട്‌ണറാക്കി ബിഎസ്എന്‍എല്‍

അടുത്തിടെ ഏറെ മാറ്റങ്ങള്‍ അവതരിപ്പിച്ച പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ പേയ്‌മെന്‍റ് ഗേറ്റ്‌വേ സംവിധാനത്തിലും മാറ്റം വരുത്തി. ഇനി മുതല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്‌ബിഐയായിരിക്കും ബിഎസ്എന്‍എല്ലിന്‍റെ പേയ്‌മെന്‍റ് പാര്‍ട്‌ണര്‍ എന്ന് ടെലികോംടോക് റിപ്പോര്‍ട്ട് ചെയ്തു. സ്റ്റേറ്റ് ബാങ്ക് …

ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്‌ബിഐയെ പുതിയ പേയ്‌മെന്‍റ് പാര്‍ട്‌ണറാക്കി ബിഎസ്എന്‍എല്‍ Read More

ഡിസംബര്‍ 1 മുതല്‍ ഒടിപി സേവനങ്ങള്‍ തടസപ്പെട്ടേക്കാം

രാജ്യത്തെ ടെലികോം സേവനങ്ങളില്‍ 2024 ഡിസംബര്‍ 1-ഓടെ മാറ്റങ്ങള്‍ വരുന്നു. നവംബര്‍ 30ന് ശേഷം സ്വകാര്യ ടെലികോം നെറ്റ്‌വര്‍ക്കുകളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡോഫോണ്‍ ഐഡിയ (വിഐ) എന്നിവയുടെ ചില ഉപഭോക്താക്കള്‍ക്ക് ഒടിപി സേവനങ്ങള്‍ തടസപ്പെട്ടേക്കാം. ടെലികോം റെഗുലേറ്ററി അതോറിറ്റി …

ഡിസംബര്‍ 1 മുതല്‍ ഒടിപി സേവനങ്ങള്‍ തടസപ്പെട്ടേക്കാം Read More

ബിഎസ്എൻഎലിനു കുതിപ്പ്! 3 മാസത്തിനിടെ കേരളത്തിൽ 1.18 ലക്ഷം അധിക വരിക്കാർ

സ്വകാര്യ മൊബൈൽ കമ്പനികളുടെ താരിഫ് വർധന നടപ്പാക്കിയ ശേഷമുള്ള 3 മാസങ്ങൾക്കിടെ ബിഎസ്എൻഎൽ കേരളത്തിൽ മാത്രം 1.18 ലക്ഷം മൊബൈൽ കണക‍്ഷനുകൾ അധികമായി നേടി. അതേസമയം, വിപണിയിലെ മറ്റ് 3 കമ്പനികൾക്കും 3 മാസമായി ഇടിവു തുടരുകയാണ്. വിപണിയിലെ ഒന്നാമനായ റിലയൻസ് …

ബിഎസ്എൻഎലിനു കുതിപ്പ്! 3 മാസത്തിനിടെ കേരളത്തിൽ 1.18 ലക്ഷം അധിക വരിക്കാർ Read More

ബിഎസ്എന്‍എല്‍ ഐഎഫ്‌ടിവി ;സെറ്റ്-ടോപ് ബോക്‌സ് ഇല്ലാതെ ചാനലുകള്‍ ഈ സേവനത്തിലൂടെ

രാജ്യത്തെ ആദ്യ ഫൈബര്‍ അധിഷ്ഠിത ഇന്‍ട്രാനെറ്റ് ടിവി സര്‍വീസിന് തുടക്കമിട്ട് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. ഐഎഫ്‌ടിവി എന്നാണ് ബിഎസ്എന്‍എല്‍ ലൈവ് ടിവി സര്‍വീസിന്‍റെ പേര്. ബിഎസ്എന്‍എല്ലിന്‍റെ ഫൈബര്‍-ടു-ദി-ഹോം (എഫ‌്‌ടിടിഎച്ച്) സബ്‌സ്‌ക്രൈബര്‍മാരെ ലക്ഷ്യമിട്ടുള്ള ഇന്‍റര്‍നെറ്റ് ടിവി സര്‍വീസാണിത്. സൗജന്യമായാണ് ബിഎസ്എന്‍എല്‍ ഐഎഫ്‌ടിവി അവതരിപ്പിച്ചിരിക്കുന്നത്. …

ബിഎസ്എന്‍എല്‍ ഐഎഫ്‌ടിവി ;സെറ്റ്-ടോപ് ബോക്‌സ് ഇല്ലാതെ ചാനലുകള്‍ ഈ സേവനത്തിലൂടെ Read More

2023-24ൽ ഇന്ത്യയിൽ നിന്ന് നേടിയ ലാഭം 504.93 കോടി

ഫെയ്സ്ബുക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയുടെ മാതൃസ്ഥാപനമായ മെറ്റ 2023-24ൽ ഇന്ത്യയിൽ നിന്ന് നേടിയ ലാഭം 504.93 കോടി രൂപ. തൊട്ടുമുൻവർഷത്തേക്കാൾ 43% അധികമാണിത്. പ്രവർത്തന വരുമാനം 9.3% ഉയർന്ന് 3,034.8 കോടി രൂപയായി. കമ്പനി റജിസ്ട്രാർ ഓഫ് കമ്പനീസിന് സമർപ്പിച്ച കണക്കുകൾ …

2023-24ൽ ഇന്ത്യയിൽ നിന്ന് നേടിയ ലാഭം 504.93 കോടി Read More

4ജിയിലേക്കെത്തിക്കാൻ ദീപാവലി ധമാക്ക അവതരിപ്പിച്ചു ജിയോഭാരത്

ദീപാവലി സീസണില്‍ ഉപഭോക്താക്കള്‍ക്ക് ഗംഭീര സമ്മാനവുമായി ജിയോ. 2ജി ഉപയോക്താക്കളെ കൂടുതൽ പ്രകാശപൂരിതമായ 4ജിയിലേക്കെത്തിക്കാൻ ദീപാവലി ധമാക്ക അവതരിപ്പിച്ചിരിക്കുകയാണ് ജിയോഭാരത്. വെറും 699 രൂപയ്ക്ക് ജിയോഭാരത് 4ജി ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. കുറച്ചുകാലത്തേക്ക് മാത്രമാണ് ഓഫര്‍. നിലവില്‍ 999 രൂപയ്ക്ക് ലഭ്യമായ …

4ജിയിലേക്കെത്തിക്കാൻ ദീപാവലി ധമാക്ക അവതരിപ്പിച്ചു ജിയോഭാരത് Read More

ബിഎസ്എൻഎല്ലിന്‍റെ പുതിയ ലോഗോ പുറത്തിറക്കി.

ബിഎസ്എൻഎല്ലിന്‍റെ പുതിയ ലോഗോ പുറത്തിറക്കി. പഴയ ലോഗയോടെ നിറം ഉള്‍പ്പെടെ മാറ്റിയുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. കാവി നിറമുള്ള വൃത്തത്തിനുള്ളിൽ ഇന്ത്യയുടെ ഭൂപടം പതിച്ചതാണ് പുതിയ ലോഗോ. ഇതോടൊപ്പം ആപ്തവാക്യത്തിൽ ഇന്ത്യ എന്നത് മാറ്റി ഭാരത് എന്നും ചേര്‍ത്തു. ദില്ലിയിൽ നടന്ന …

ബിഎസ്എൻഎല്ലിന്‍റെ പുതിയ ലോഗോ പുറത്തിറക്കി. Read More

തകര്‍പ്പന്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

പുതിയ ഉപഭോക്താക്കളുടെ മനംകവരാന്‍ പുത്തന്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. 108 രൂപ മാത്രം വിലയുള്ള ഈ പ്ലാനില്‍ കോളും ഡാറ്റയും എസ്എംഎസും അടങ്ങിയിട്ടുണ്ട്. ബജറ്റ്-ഫ്രണ്ട്‌ലി എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന പ്ലാനാണിത്. പുതിയ സിം എടുത്ത് ബിഎസ്എന്‍എല്ലിലേക്ക് വരുന്നവരെ ആകര്‍ഷിക്കാന്‍ കഴിയുന്ന …

തകര്‍പ്പന്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍ Read More