ഒന്നിലേറെ വീടുകളുള്ളവര്‍ക്കും അടച്ചിട്ട വീടുകൾക്കും അധിക നികുതി

ഒന്നിലേറെ വീടുകളുള്ളവര്‍ക്കും അടച്ചിട്ട വീടുകൾക്കും അധിക നികുതി ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ബജറ്റ് തീരുമാനത്തിൽ വിശദീകരണവുമായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് തദ്ദേശ സ്വയംഭരണ വകുപ്പാണെന്ന് അദ്ദേഹം വ്യക്തമാക്കി. മദ്യത്തിന്‍റെ അധിക നികുതി സാധാരണക്കാര്‍ക്ക് ബാധ്യതയാകില്ല. 500 രൂപയ്ക്കും 1,000 രൂപയ്ക്കും മുകളില്‍ …

ഒന്നിലേറെ വീടുകളുള്ളവര്‍ക്കും അടച്ചിട്ട വീടുകൾക്കും അധിക നികുതി Read More

മോട്ടോർ വാഹനങ്ങളുടെ ഒറ്റ തവണ നികുതിയിൽ  2% വർദ്ധന

പുതുതായി വാങ്ങുന്ന മോട്ടോര്‍ കാറുകളുടെയും  സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന പ്രൈവറ്റ് സർവീസ് വാഹനങ്ങളുടെയും നിരക്കില്‍ ചുവടെ പറയും പ്രകാരം വർധനവ് വരുത്തുന്നു 5 ലക്ഷം വരെ വിലയുള്ളവ – 1% വർധനവ് 5 ലക്ഷം മുതല്‍ 15 ലക്ഷം വരെ – 2% …

മോട്ടോർ വാഹനങ്ങളുടെ ഒറ്റ തവണ നികുതിയിൽ  2% വർദ്ധന Read More

ഭൂമി ഇടപാട് – ന്യായവിലയില്‍ 20 ശതമാനം വർധന റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് തിരിച്ചടിയാകും

ഭൂമിയുടെ ന്യായവിലയിൽ ഇരുപത് ശതമാനം വർധനക്കുള്ളള്ള ബജറ്റ് ശുപാർശ സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ . വൻകിടക്കാരെക്കാൾ ചെറിയ വസ്തു ഇടപാടുകൾ നടത്തുന്നവർക്കാകും പുതിയ തീരുമാനം കൂടുതൽ ബാധ്യതയുണ്ടാക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം കൂട്ടുന്ന തീരുമാനമെങ്കിലും കെട്ടിട നികുതി …

ഭൂമി ഇടപാട് – ന്യായവിലയില്‍ 20 ശതമാനം വർധന റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് തിരിച്ചടിയാകും Read More

സംസ്ഥാന ബജറ്റ് 2023- നികുതി നിർദേശങ്ങള്‍

പുതുതായി റജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസ് വർധിപ്പിക്കുന്നു ∙  ഇരുചക്രവാഹനം – 100 രൂപ ∙ ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ – 200 രൂപ ∙ മീഡിയം മോട്ടര്‍ വാഹനം – 300 രൂപ ∙  ഹെവി മോട്ടര്‍ വാഹനം …

സംസ്ഥാന ബജറ്റ് 2023- നികുതി നിർദേശങ്ങള്‍ Read More

കേന്ദ്ര ബജറ്റിൽ ആദായനികുതിയിൽ പ്രഖ്യാപിച്ച നികുതി ഇളവുകൾ

കേന്ദ്ര ബജറ്റിൽ ആദായനികുതിയിൽ പ്രഖ്യാപിച്ച നികുതി ഇളവുകൾ മധ്യവർഗത്തിന് ഏറെ ഗുണകരമാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. നികുതിയിളവു ലഭിക്കുന്ന പരിധി 5 ലക്ഷം രൂപയിൽ നിന്ന് ഏഴു ലക്ഷമാക്കി ഉയർത്തി. പഴയതും പുതിയതുമായ നികുതിഘടനയിലുള്ളവർക്ക് ഇത് മുൻപ് 5 ലക്ഷം രൂപയായിരുന്നു. …

കേന്ദ്ര ബജറ്റിൽ ആദായനികുതിയിൽ പ്രഖ്യാപിച്ച നികുതി ഇളവുകൾ Read More

സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് കൂടും

സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് യൂണിറ്റിന് 9 പൈസ കൂടും. മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് വർധന ബാധകമല്ല. മറ്റുള്ളവരിൽനിന്ന് യൂണിറ്റിന് 9 പൈസ വീതം 4 മാസത്തേക്ക് ഇന്ധന …

സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് കൂടും Read More

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്.

കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുമായി നടത്തിയ കൂടികാഴ്ചയ്ക്കൊടുവിലാണ് വില കുറയുമെന്ന രീതിയിലുള്ള സൂചനകൾ വരുന്നത്.  സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് …

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്. Read More

ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നികുതി ഇളവ് നീട്ടി തമിഴ്നാട്

പുതിയ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള പൂർണ നികുതി ഇളവ് 2 വർഷത്തേക്കു കൂടി നീട്ടി തമിഴ്നാട് ഉത്തരവിറക്കി. 2023 ജനുവരി 1 മുതൽ 2025 ഡിസംബർ 31 വരെ പ്രാബല്യമുണ്ട്. ഇതോടെ പുതിയ വാഹനം വാങ്ങുന്നവർക്ക് വിലയുടെ 8% പണം ലാഭിക്കുന്നതു തുടരാം. …

ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നികുതി ഇളവ് നീട്ടി തമിഴ്നാട് Read More

ഡിസംബറിലെ ജിഎസ്ടി വരുമാനം 1.5 ലക്ഷം കോടി രൂപ;

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനത്തിൽ ഡിസംബറിൽ സമാഹരിച്ചത് 1.5 ട്രില്യൺ രൂപ. കഴിഞ്ഞ വർഷത്തെ ഡിസംബറിലെ വരുമാനം അപേക്ഷിച്ച് 15 ശതമാനം വർദ്ധനവ് ഉണ്ടായതായി ധനമന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കി.  തുടർച്ചയായ പത്താം മാസവും ജിഎസ്ടി ശേഖരണം …

ഡിസംബറിലെ ജിഎസ്ടി വരുമാനം 1.5 ലക്ഷം കോടി രൂപ; Read More

ജിഎസ്ടി ഇല്ലാത്തവർക്കും ജിഎസ്ടി റീഫണ്ട് ലഭിക്കും.

ജിഎസ്ടി റജിസ്ട്രേഷനില്ലാത്തവർക്കും ഇനി റദ്ദായ കരാറുകളിലും മറ്റും ജിഎസ്ടി റീഫണ്ട് ലഭിക്കും. ഇതിനുള്ള സൗകര്യം ജിഎസ്ടി പോർട്ടലിൽ ലഭ്യമാക്കി. ഇക്കഴിഞ്ഞ ജിഎസ്ടി കൗൺസിലിന്റെ പ്രധാന ശുപാർശകളിലൊന്നായിരുന്നു ഇത്. റദ്ദാകുന്ന കരാറുകൾ (കെട്ടിട നിർമാണം അടക്കം), കാലാവധി പൂർത്തിയാകും മുൻപേ റദ്ദാകുന്ന ഇൻഷുറൻസ് …

ജിഎസ്ടി ഇല്ലാത്തവർക്കും ജിഎസ്ടി റീഫണ്ട് ലഭിക്കും. Read More