ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തിൽ കെട്ടിട നികുതി നിർണയിക്കുന്ന ബിൽ ഉടനില്ല

തദ്ദേശ സ്ഥാപനങ്ങൾ പിരിക്കുന്ന കെട്ടിട നികുതി, ഭൂമിയുടെ ന്യായവിലയുടെ കൂടി അടിസ്ഥാനത്തിൽ പുനർനിർണയിക്കാൻ ധനബില്ലിൽ വ്യവസ്ഥ ഉൾപ്പെടുത്തിയെങ്കിലും അടുത്ത മാസം ഒന്നു മുതൽ‌ ഇതു നടപ്പാക്കില്ല. നിലവിലെ കെട്ടിട നികുതിയിൽ 5% വർധനയാകും അടുത്ത വർഷം തൽക്കാലം നടപ്പാക്കുക. ആവശ്യമുള്ളപ്പോൾ ന്യായവിലയുടെ …

ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തിൽ കെട്ടിട നികുതി നിർണയിക്കുന്ന ബിൽ ഉടനില്ല Read More

റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് ഇളവുകൾ നേടുന്നതിന് ലഭിക്കാവുന്ന കിഴിവുകൾ?

2022- 23 സാമ്പത്തിക വർഷം ആദായനികുതി വകുപ്പിന്റെ പഴയ സ്കീം അനുസരിച്ചു റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് നികുതിയിളവുകൾ നേടുന്നതിന് നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള അവസാന തിയതി ഈ മാർച്ച് 31 ആണ്. ഒരു നികുതിദായകന് ഈ സാമ്പത്തിക വർഷത്തിൽ എന്തെല്ലാം കിഴിവായി അവകാശപ്പെടാൻ …

റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് ഇളവുകൾ നേടുന്നതിന് ലഭിക്കാവുന്ന കിഴിവുകൾ? Read More

അടുത്ത മാസം മുതൽ ഭൂമിയിടപാടിനു ചെലവേറുന്നതിനാൽ സബ് റജിസ്ട്രാർ ഓഫിസുകളിൽ വൻ തിരക്ക്.

ഏപ്രിൽ 1 മുതൽ ഭൂമിയുടെ ന്യായവിലയിൽ 20% വർധനയാണു വരുന്നത്. റജിസ്ട്രേഷൻ ചെലവുകൾ വർധിക്കാൻ ഇതു കാരണമാകും. ഭൂമിയിടപാടിനു ചെലവേറുന്നതിനാൽ ആണ് സംസ്ഥാനത്തെ സബ് റജിസ്ട്രാർ ഓഫിസുകളിൽ തിരക്ക്. സാമ്പത്തിക വർഷം പൂർത്തിയാകുന്നതിനു മുൻപു തന്നെ റജിസ്ട്രേഷൻ വകുപ്പ് ഇക്കുറി റെക്കോർഡ് …

അടുത്ത മാസം മുതൽ ഭൂമിയിടപാടിനു ചെലവേറുന്നതിനാൽ സബ് റജിസ്ട്രാർ ഓഫിസുകളിൽ വൻ തിരക്ക്. Read More

ജിഎസ്ടി കുടിശിക 750 കോടി ലഭിച്ചു. ആവശ്യങ്ങൾക്ക് തുക കണ്ടെത്തേണ്ട സാഹചര്യം ; ധനമന്ത്രി

സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്ക് ബജറ്റിന് പുറത്ത് നിന്ന് തുക കണ്ടെത്തേണ്ട സാഹചര്യം തുടരുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജിഎസ്ടി കുടിശിക ബാക്കി 750 കോടിയും കഴിഞ്ഞ ദിവസം അക്കൗണ്ടിലെത്തി. നഷ്ടപരിഹാരം അഞ്ച് വർഷം കൂടി നീട്ടണം. ആ ആവശ്യത്തിൽ സർക്കാർ ഉറച്ച് …

ജിഎസ്ടി കുടിശിക 750 കോടി ലഭിച്ചു. ആവശ്യങ്ങൾക്ക് തുക കണ്ടെത്തേണ്ട സാഹചര്യം ; ധനമന്ത്രി Read More

2023 മുതൽ ഉള്ള പുതിയ നികുതി ഇളവുകൾ  

2023 ലെ തന്റെ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ  ആദായനികുതി സ്ലാബുകളിൽ മാറ്റം വരുത്തിയിരുന്നു. അതായത്, 2020–21 സാമ്പത്തിക വർഷം മുതൽ, ലളിതമാക്കിയ വ്യക്തിഗത നികുതി വ്യവസ്ഥ എന്നറിയപ്പെടുന്ന പുതിയ നികുതി വ്യവസ്ഥ (NTR) നടപ്പിലാക്കി.  2023 ഏപ്രിൽ 1 …

2023 മുതൽ ഉള്ള പുതിയ നികുതി ഇളവുകൾ   Read More

വാർഷിക ജിഎസ്ടി റിട്ടേൺ ലേറ്റ് ഫീ ഏപ്രിൽ മുതൽ കുറയും

20 കോടി രൂപ വരെ വാർഷിക വിറ്റുവരവുള്ളവർക്കുള്ള വാർഷിക ജിഎസ്ടി റിട്ടേൺ (ജിഎസ്ടിആർ–9) ലേറ്റ് ഫീ ഏപ്രിൽ മുതൽ കുറയും. വൈകുന്ന ഓരോ ദിവസത്തിനും 200 രൂപയാണ് നിലവിൽ പിഴ. 5 കോടി വരെയുള്ളവർക്ക് ഇനി പ്രതിദിനം 50 രൂപയും 5–20 …

വാർഷിക ജിഎസ്ടി റിട്ടേൺ ലേറ്റ് ഫീ ഏപ്രിൽ മുതൽ കുറയും Read More

അടുത്ത 4 വർഷത്തേക്ക് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ KSEB വൈദ്യുതി ബോർഡ്

അടുത്ത 4 വർഷത്തേക്ക് വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള നിർദേശം റഗുലേറ്ററി കമ്മിഷൻ മുൻപാകെ വൈദ്യുതി ബോർഡ് സമർപ്പിച്ചു. 2023–24 സാമ്പത്തിക വർഷം യൂണിറ്റിനു ശരാശരി 40 പൈസയും 2024–25ൽ 36 പൈസയും 2025–26ൽ 13 പൈസയും 2026–27ൽ ഒരു പൈസയും വർധിപ്പിക്കണമെന്നാണ് …

അടുത്ത 4 വർഷത്തേക്ക് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ KSEB വൈദ്യുതി ബോർഡ് Read More

ആദായ നികുതി റെയ്ഡ്;മലയാള സിനിമാ മേഖലയിൽ 225 കോടി കണ്ടെത്തി

മലയാള സിനിമാ നി‍ർമാണ മേഖലയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 225 കോടി രൂപയുടെ കളളപ്പണ ഇടപാട് കണ്ടെത്തി. നികുതിയായി ഖജനാവിലേക്ക് എത്തേണ്ട 72 കോടിയോളം രൂപയാണ് മറച്ചുപിടിച്ചത്. പ്രമുഖ താരങ്ങൾ അടക്കമുളളവർ വിദേശത്ത് സ്വത്തുക്കൾ വാങ്ങിയതിലും ക്രമക്കേട് തിരിച്ചറിഞ്ഞിട്ടുണ്ട്. …

ആദായ നികുതി റെയ്ഡ്;മലയാള സിനിമാ മേഖലയിൽ 225 കോടി കണ്ടെത്തി Read More

നികുതി‌യിനത്തിൽ 6,085 കോടി രൂപ പിരിച്ചെടുത്ത് കർണാടക

ജനുവരിയിൽ കർണാടക ചരക്ക് സേവന നികുതി‌യിനത്തിൽ 6,085 കോടി രൂപ പിരിച്ചെടുത്ത് റെക്കോർഡ് നേടിയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. നികുതി പരിഷ്‌കാരങ്ങൾക്കും ഉദ്യോ​ഗസ്ഥരുടെ ജാഗ്രതയ്ക്കും നികുതിദായകരുടെ മികച്ച സഹകരണത്തിനും മുഖ്യമന്ത്രി നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്തു. 6,085 കോടിയുടെ റെക്കോർഡ് കളക്ഷനാണ് …

നികുതി‌യിനത്തിൽ 6,085 കോടി രൂപ പിരിച്ചെടുത്ത് കർണാടക Read More

സാമ്പത്തിക പ്രതിസന്ധി രൂക്ഷo, പാകിസ്ഥാനിൽ പെട്രോൾ വില 272 രൂപയായി ഉയർത്തി

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനിൽ ഇന്ധനവില സർവകാല റെക്കോർഡിൽ. വായ്പ ലഭിക്കുന്നതിനായി ഐഎംഎഫിന്റെ നിർദേശങ്ങൾ അം​ഗീകരിച്ചതിന് പിന്നാലെ പെട്രോളിന്റെയും ഗ്യാസിന്റെയും വില കുത്തനെ ഉയർത്തി. ഒറ്റ ദിനം 22.20 രൂപ വർധിപ്പിച്ച് പെട്രോൾ വില ലിറ്ററിന് 272 രൂപയായി ഉയർത്തിയെന്ന് ധനകാര്യ …

സാമ്പത്തിക പ്രതിസന്ധി രൂക്ഷo, പാകിസ്ഥാനിൽ പെട്രോൾ വില 272 രൂപയായി ഉയർത്തി Read More