മോട്ടോര്‍ വാഹന വകുപ്പിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2024 മാര്‍ച്ച് വരെ

മോട്ടോര്‍ വാഹന വകുപ്പിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2024 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകള്‍ക്ക് നികുതി ബോധ്യതയില്‍ നിന്നും ജപ്തി നടപടികളില്‍ നിന്നും ഒഴിവാകാനുള്ള അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് …

മോട്ടോര്‍ വാഹന വകുപ്പിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2024 മാര്‍ച്ച് വരെ Read More

ആദായനികുതി ശേഖരിക്കുന്നതിൽ കേരളം മികവു കാണിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി

ആദായനികുതി ശേഖരിക്കുന്നതിൽ കേരളം ദേശീയ ശരാശരിയെക്കാൾ മികവു കാണിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കഴിഞ്ഞ വർഷം കേരളത്തിൽ നിന്നു ലഭിച്ചത് 23,750 കോടി രൂപയാണ്. 23% വളർച്ച. ആദായനികുതിയുടെ ദേശീയ ശരാശരി വളർച്ചാ നിരക്ക് 17% ആയിരിക്കുമ്പോഴാണ് കേരളം 23% …

ആദായനികുതി ശേഖരിക്കുന്നതിൽ കേരളം മികവു കാണിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി Read More

നികുതി വെട്ടിപ്പ്;ബൈജു രവീന്ദ്രനും കമ്പനിക്കും നോട്ടീസ്,

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതി പരി​ഗണിച്ചാണ് ഫെമ അഡ്‌ജുഡികേറ്റിം​ഗ് അതോറിറ്റി ബൈജു രവീന്ദ്രനും തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും കാരണം കാണിക്കൽ നോട്ടീസയച്ചത്. 9362.35 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്നാണ് ഇഡി വിലയിരുത്തൽ. ഏപ്രിലിൽ ബൈജുവിനും കമ്പനിക്കും ബന്ധമുള്ളയിടങ്ങളിൽ …

നികുതി വെട്ടിപ്പ്;ബൈജു രവീന്ദ്രനും കമ്പനിക്കും നോട്ടീസ്, Read More

ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽനിന്ന് സർക്കാരുകൾ അതിർത്തി നികുതി പിരിക്കുന്നതിൽ സുപ്രീം കോടതി

സ്റ്റേ നിലനിൽക്കെ അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽനിന്ന് സംസ്ഥാന സർക്കാരുകൾ അതിർത്തി നികുതി പിരിക്കുന്നതിൽ സുപ്രീം കോടതി അതൃപ്തിയറിയിച്ചു. പിന്നാലെ, കേസിൽ തീർപ്പുണ്ടാകുംവരെ കോടതി ഉത്തരവു പാലിക്കാമെന്നു കേരളവും തമിഴ്നാടും സുപ്രീം കോടതിക്ക് ഉറപ്പു നൽകി. കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെ …

ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽനിന്ന് സർക്കാരുകൾ അതിർത്തി നികുതി പിരിക്കുന്നതിൽ സുപ്രീം കോടതി Read More

വിൻഡ്ഫോൾ പ്രോഫിറ്റ് ടാക്സ് വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ.

രാജ്യത്ത് ഉൽപാദിപ്പിക്കുന്ന ക്രൂഡ് ഓയിലിനും ഡീസൽ കയറ്റുമതിക്കും ചുമത്തിയിട്ടുള്ള വിൻഡ്ഫോൾ പ്രോഫിറ്റ് ടാക്സ് വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. പെട്ടെന്നു ലാഭം വർധിക്കുമ്പോൾ വ്യവസായങ്ങൾക്ക് ഏർപ്പെടുത്തുന്നതാണ് വിൻഡ്‌ഫോൾ ടാക്‌സ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്നതാണ് നികുതി കുറയ്ക്കാൻ കാരണം. സ്പെഷൽ അഡീഷനൽ …

വിൻഡ്ഫോൾ പ്രോഫിറ്റ് ടാക്സ് വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. Read More

ഒക്ടോബറിലെ ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി

ഒക്ടോബറിലെ ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി രൂപ.കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 13% വളർച്ചയുണ്ടായി. കേന്ദ്രത്തിന് അർഹതപ്പെട്ട ജിഎസ്ടി (സിജിഎസ്ടി)– 30,062 കോടി, സംസ്ഥാനത്തിനുള്ള ജിഎസ്ടി (എസ്ജിഎസ്ടി)–38,171 കോടി, ഒന്നിലേറെ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇടപാടുകൾക്കുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി)–91,315 കോടി, …

ഒക്ടോബറിലെ ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി Read More

റജിസ്റ്റേഡ് തപാലുകൾക്ക് ഇനി ജിഎസ്ടി; നിരക്കുകൾ കൂടും

റജിസ്റ്റേഡ് തപാലുകൾക്കും റജിസ്റ്റേഡ് പാഴ്സലുകൾക്കും ജിഎസ്ടി ബാധകമാക്കിത്തുടങ്ങി. ഏറ്റവും കുറഞ്ഞ റജിസ്റ്റേഡ് തപാൽ നിരക്കായ (20 ഗ്രാം) 22 രൂപയ്ക്കു പകരം ഇന്നലെ മുതൽ ഒട്ടുമിക്ക തപാൽ ഓഫിസുകളിലും ജിഎസ്ടി ഉൾപ്പെടെ 26 രൂപയായി. റജിസ്റ്റേഡ് പാഴ്സൽ അയയ്ക്കാൻ 500 ഗ്രാം …

റജിസ്റ്റേഡ് തപാലുകൾക്ക് ഇനി ജിഎസ്ടി; നിരക്കുകൾ കൂടും Read More

നികുതിദായകരുടെ വരുമാനത്തിൽ 10 വർഷത്തിനിടെ 56%ന്റെ വർദ്ധന

രാജ്യത്തെ നികുതിദായകരുടെ ശരാശരി വരുമാനത്തിൽ 10 വർഷത്തിനിടെ 56 ശതമാനത്തിന്റെ വർധനയുണ്ടായെന്ന് ആദായനികുതി വകുപ്പിന്റെ കണക്കുകൾ. 2013–14 കണക്കെടുപ്പ് വർഷത്തിൽ 4.5 ലക്ഷമായിരുന്ന ശരാശരി വരുമാനം 2021–22ൽ 7 ലക്ഷം രൂപയായി ഉയർന്നു. വരുമാനത്തിൽ മേൽത്തട്ടിലുള്ള ഒരു ശതമാനത്തിന്റെ വരുമാനത്തിൽ 42% …

നികുതിദായകരുടെ വരുമാനത്തിൽ 10 വർഷത്തിനിടെ 56%ന്റെ വർദ്ധന Read More

അനിൽ അംബാനിയുടെ റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിക്ക് 923 കോടിയുടെ ജിഎസ്ടി നോട്ടീസ്.

അനിൽ അംബാനിയുടെ റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിക്ക് 923 കോടിയുടെ ജിഎസ്ടി നോട്ടീസ്. റിലയൻസ് ക്യാപിറ്റലിന്റെ അനുബന്ധ സ്ഥാപനമാണ് റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി (ആർജിഐസി). റീ-ഇൻഷുറൻസ്, കോ-ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ ജിഎസ്ടി ആവശ്യപ്പെട്ടാണ് കമ്പനിക്ക് ഡിജിജിഐയിൽ …

അനിൽ അംബാനിയുടെ റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിക്ക് 923 കോടിയുടെ ജിഎസ്ടി നോട്ടീസ്. Read More

സെപ്റ്റംബറിൽ ജിഎസ്ടി വരുമാനം 1.62 ലക്ഷം കോടി

സെപ്റ്റംബറിൽ രാജ്യമാകെയുള്ള ജിഎസ്ടി വരുമാനം 1.62 ലക്ഷം കോടി രൂപ. നടപ്പുസാമ്പത്തിക വർഷം നാലാം തവണയാണു വരുമാനം 1.6 ലക്ഷം കോടി കടക്കുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 10% വളർച്ചയുണ്ടായി. തുടർച്ചയായി 20 മാസമായി വരുമാനം 1.4 ലക്ഷം കോടിക്കു …

സെപ്റ്റംബറിൽ ജിഎസ്ടി വരുമാനം 1.62 ലക്ഷം കോടി Read More