ഗ്രാറ്റുവിറ്റിയുടെ നികുതി ഇളവ് 25 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിയുടെ നികുതി ഇളവ് 25 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു. മുൻപ് ഇത് 20 ലക്ഷം രൂപ വരെ ആയിരുന്നു. DA, DR എന്നിവയുടെ പുതിയ നിരക്കുകൾ 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിരക്കുകളുടെ …

ഗ്രാറ്റുവിറ്റിയുടെ നികുതി ഇളവ് 25 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു Read More

ഇ–ഇൻവോയ്സ് വിവരങ്ങൾ നൽകിയില്ലെങ്കിൽ ഇനി ഇ–വേ ബിൽ ജനറേറ്റ് ചെയ്യാനാകില്ല

5 കോടി രൂപയിലേറെ വാർഷിക വിറ്റുവരവുള്ള, വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് (ബിടുബി) ഇടപാടുകൾക്ക് ഇ–ഇൻവോയ്സ് വിവരങ്ങൾ നൽകിയില്ലെങ്കിൽ ഇന്ന് മുതൽ ഇ–വേ ബിൽ ജനറേറ്റ് ചെയ്യാനാകില്ല. ‌ 50,000 രൂപയ്ക്കു മുകളിലുള്ള സംസ്ഥാനാന്തര ഇടപാടുകൾക്ക് ഇ–വേ ബിൽ നിർബന്ധമാണ്.

ഇ–ഇൻവോയ്സ് വിവരങ്ങൾ നൽകിയില്ലെങ്കിൽ ഇനി ഇ–വേ ബിൽ ജനറേറ്റ് ചെയ്യാനാകില്ല Read More

ചിട്ടി തുകയ്ക്ക് ‘ജിഎസ്ടി’ കൊടുക്കേണ്ടതുണ്ടോ?

ജിഎസ്ടി നിയമത്തിന്റ സെക്‌ഷൻ 2(52) പ്രകാരം മണി, സെക്യൂരിറ്റി തുടങ്ങിയവയ്ക്ക് ജിഎസ്ടി ബാധകമല്ല. ഇത് പ്രകാരം മാസത്തവണയായി ചിട്ടിക്കു വേണ്ടി പണം അടയ്ക്കുമ്പോൾ ജിഎസ്ടി കൊടുക്കേണ്ടതില്ല. ഇവിടെ ചിട്ടിപ്പണം ലേലത്തിലൂടെ ആയാലും, നറുക്കെടുപ്പിലൂടെ കിട്ടിയാലും,കാലാവധി തികയുന്ന മുറയ്ക്ക് പിൻവലിച്ചാലും പണം കൈപ്പറ്റുന്ന …

ചിട്ടി തുകയ്ക്ക് ‘ജിഎസ്ടി’ കൊടുക്കേണ്ടതുണ്ടോ? Read More

ആറാമത്തെ ബജറ്റിൽ നികുതി സ്ലാബുകളിൽ മാറ്റം വരുത്താതെ ധനമന്ത്രി

ആറാമത്തെ ബജറ്റിൽ നികുതി സ്ലാബുകളിൽ മാറ്റം വരുത്താതെ ധനമന്ത്രി നിർമ്മല സീതാരാമൻ. കയറ്റുമതി തീരുവ ഉൾപ്പെടെ പ്രത്യക്ഷവും പരോക്ഷവുമായ നികുതികൾക്ക് ഒരേ നികുതി നിരക്കുകൾ നിലനിർത്താൻ ആണ് ധനമന്ത്രി നിർദേശിച്ചിരിക്കുന്നത് . കഴിഞ്ഞ പത്ത് വർഷത്തിലെ നേട്ടങ്ങൾ എണ്ണി പറഞ്ഞ ധനമന്ത്രി …

ആറാമത്തെ ബജറ്റിൽ നികുതി സ്ലാബുകളിൽ മാറ്റം വരുത്താതെ ധനമന്ത്രി Read More

പിഴയോടുകൂടി നികുതി റിട്ടേൺ സമർപ്പിക്കാൻ ഉള്ള അവസാന തീയതി ഈ മാസം 31

വ്യക്തികൾ 2022-23 സാമ്പത്തിക വർഷത്തെ എല്ലാ വിഭാഗം നികുതിദായകർക്കും പിഴയോടുകൂടി അധിക നികുതി ബാധ്യതയില്ലാതെ റിട്ടേൺ സ്വമേധയാ സമർപ്പിക്കാൻ ഉള്ള അവസാന തീയതി ഈ മാസം 31 ആണ്. 2022-23 സാമ്പത്തിക വർഷത്തെ ആദ്യം സമർപ്പിച്ച റിട്ടേണിൽ എന്തെങ്കിലും തെറ്റ് തിരുത്താനുണ്ടെങ്കിൽ …

പിഴയോടുകൂടി നികുതി റിട്ടേൺ സമർപ്പിക്കാൻ ഉള്ള അവസാന തീയതി ഈ മാസം 31 Read More

‘ഡിസ്‌കാർഡ് ഐടിആർ’ ഓപ്‌ഷനുമായി ആദായ നികുതി വകുപ്പ്;

ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ ‘ഡിസ്‌കാർഡ് റിട്ടേൺ’ ഓപ്ഷൻ കൂടി ഏർപ്പെടുത്തിയിരിക്കുകയാണ്. നികുതിദായകർക്ക് അവരുടെ ആദായനികുതി റിട്ടേണിലെ (ഐടിആർ) പിശകുകൾ തിരുത്താനും പുതിയ റിട്ടേൺ ഫയൽ ചെയ്യാനും വേണ്ടിയാണ് പുതിയ ലിങ്ക്. ഇൻകം ടാക്‌സ് ഇ-ഫയലിംഗ് പോർട്ടലിലൂടെ, നികുതിദായകർക്ക് അവരുടെ അപ്‌ലോഡ് ചെയ്ത …

‘ഡിസ്‌കാർഡ് ഐടിആർ’ ഓപ്‌ഷനുമായി ആദായ നികുതി വകുപ്പ്; Read More

മോട്ടോര്‍ വാഹന വകുപ്പിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2024 മാര്‍ച്ച് വരെ

മോട്ടോര്‍ വാഹന വകുപ്പിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2024 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകള്‍ക്ക് നികുതി ബോധ്യതയില്‍ നിന്നും ജപ്തി നടപടികളില്‍ നിന്നും ഒഴിവാകാനുള്ള അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് …

മോട്ടോര്‍ വാഹന വകുപ്പിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2024 മാര്‍ച്ച് വരെ Read More

ആദായനികുതി ശേഖരിക്കുന്നതിൽ കേരളം മികവു കാണിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി

ആദായനികുതി ശേഖരിക്കുന്നതിൽ കേരളം ദേശീയ ശരാശരിയെക്കാൾ മികവു കാണിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കഴിഞ്ഞ വർഷം കേരളത്തിൽ നിന്നു ലഭിച്ചത് 23,750 കോടി രൂപയാണ്. 23% വളർച്ച. ആദായനികുതിയുടെ ദേശീയ ശരാശരി വളർച്ചാ നിരക്ക് 17% ആയിരിക്കുമ്പോഴാണ് കേരളം 23% …

ആദായനികുതി ശേഖരിക്കുന്നതിൽ കേരളം മികവു കാണിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി Read More

നികുതി വെട്ടിപ്പ്;ബൈജു രവീന്ദ്രനും കമ്പനിക്കും നോട്ടീസ്,

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതി പരി​ഗണിച്ചാണ് ഫെമ അഡ്‌ജുഡികേറ്റിം​ഗ് അതോറിറ്റി ബൈജു രവീന്ദ്രനും തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും കാരണം കാണിക്കൽ നോട്ടീസയച്ചത്. 9362.35 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്നാണ് ഇഡി വിലയിരുത്തൽ. ഏപ്രിലിൽ ബൈജുവിനും കമ്പനിക്കും ബന്ധമുള്ളയിടങ്ങളിൽ …

നികുതി വെട്ടിപ്പ്;ബൈജു രവീന്ദ്രനും കമ്പനിക്കും നോട്ടീസ്, Read More

ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽനിന്ന് സർക്കാരുകൾ അതിർത്തി നികുതി പിരിക്കുന്നതിൽ സുപ്രീം കോടതി

സ്റ്റേ നിലനിൽക്കെ അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽനിന്ന് സംസ്ഥാന സർക്കാരുകൾ അതിർത്തി നികുതി പിരിക്കുന്നതിൽ സുപ്രീം കോടതി അതൃപ്തിയറിയിച്ചു. പിന്നാലെ, കേസിൽ തീർപ്പുണ്ടാകുംവരെ കോടതി ഉത്തരവു പാലിക്കാമെന്നു കേരളവും തമിഴ്നാടും സുപ്രീം കോടതിക്ക് ഉറപ്പു നൽകി. കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെ …

ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽനിന്ന് സർക്കാരുകൾ അതിർത്തി നികുതി പിരിക്കുന്നതിൽ സുപ്രീം കോടതി Read More