റിട്ടേൺ നടപടികൾ ലളിതമാക്കാൻ പൊതുവായ ആദായനികുതി റിട്ടേൺ ഫോം വരുന്നു.

റിട്ടേൺ നടപടികൾ ലളിതമാക്കാൻ എല്ലാത്തരം നികുതി ദായകർക്കുമായി പൊതുവായ ആദായനികുതി റിട്ടേൺ ഫോം വരുന്നു. ഇതിന്റെ കരടു രൂപം പൊതുജനാഭിപ്രായത്തിനായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പ്രസിദ്ധീകരിച്ചു. റിട്ടേൺ ഫയലിങ് എളുപ്പമാക്കുക എന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. 6 ഫോമുകൾ ലയിപ്പിക്കുന്നു …

റിട്ടേൺ നടപടികൾ ലളിതമാക്കാൻ പൊതുവായ ആദായനികുതി റിട്ടേൺ ഫോം വരുന്നു. Read More

രാജ്യത്തെ വ്യവസായ ഉൽപാദന വളർച്ചയിൽ 3.1 ശതമാനം വളർച്ച

രാജ്യത്തെ വ്യവസായ ഉൽപാദന വളർച്ചയിൽ നേട്ടം. സെപ്റ്റംബറിൽ 3.1 ശതമാനം വളർച്ച നേടി. ഉൽപാദനം, ഖനനം, ഊർജ മേഖലകൾ കൈവരിച്ച വളർച്ചയാണ് കാരണം. ഓഗസ്റ്റിൽ വളർച്ചയിൽ 0.7 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഉൽപാദന രംഗം 1.8 ശതമാനം, ഊർജ മേഖല 11.6 …

രാജ്യത്തെ വ്യവസായ ഉൽപാദന വളർച്ചയിൽ 3.1 ശതമാനം വളർച്ച Read More

നികുതി വിഹിതത്തിന്റെ രണ്ടു ഗഡു,കേരളത്തിന് 2,246 കോടി

ന്യൂഡൽഹി∙ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിന്റെ രണ്ടു ഗഡു കേന്ദ്രം ഒരുമിച്ച് വിതരണം ചെയ്തതോടെ കേരളത്തിന് 2,246 കോടി രൂപ ലഭിച്ചു. എല്ലാ സംസ്ഥാനങ്ങൾക്കും കൂടി 58,333 കോടി രൂപ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ 1.16 ലക്ഷം കോടി  ലഭിച്ചു. 

നികുതി വിഹിതത്തിന്റെ രണ്ടു ഗഡു,കേരളത്തിന് 2,246 കോടി Read More

വരുമാനം വർധിപ്പിക്കാൻ സഹായകമായ ജിഎസ്ടി പുനഃസംഘടന എങ്ങുമെത്തിയില്ല.

തിരുവനന്തപുരം ∙ സർക്കാർ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ തുടരുമ്പോഴും നികുതി വരുമാനം വർധിപ്പിക്കാൻ സഹായകമായ ജിഎസ്ടി വകുപ്പ് പുനഃസംഘടന എങ്ങുമെത്തിയില്ല. പുനഃസംഘടനയ്ക്ക് മന്ത്രിസഭ തീരുമാനമെടുക്കുകയും ഉത്തരവിറക്കുകയും ചെയ്തെങ്കിലും പുനഃസംഘടന എങ്ങനെ നടപ്പാക്കുമെന്നു വ്യക്തമാക്കുന്ന ഉത്തരവാണ് ഇനി ഇറങ്ങാനുള്ളത്. ഉദ്യോഗസ്ഥരുടെ പുനർവിന്യാസം, ചുമതല, …

വരുമാനം വർധിപ്പിക്കാൻ സഹായകമായ ജിഎസ്ടി പുനഃസംഘടന എങ്ങുമെത്തിയില്ല. Read More

സിമന്റ് വില 500 രൂപയിലേക്കുയർന്നതോടെ നിർമാണ മേഖല വലിയ പ്രതിസന്ധിയിലേക്ക്

സിമന്റ് വില ബാഗിന് 500 രൂപയിലേക്കുയർന്നതോടെ നിർമാണ മേഖല വലിയ പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ ദിവസം കമ്പനികൾ ബാഗിന് 15 രൂപ കൂടി ഉയർത്തിയതോടെയാണ് വില 490–500 രൂപയിലേക്ക് ഉയർന്നത്. കഴിഞ്ഞ വർഷം കൽക്കരി പ്രതിസന്ധിയെത്തുടർന്ന് വില 460 രൂപ വരെ ഉയർന്നെങ്കിലും …

സിമന്റ് വില 500 രൂപയിലേക്കുയർന്നതോടെ നിർമാണ മേഖല വലിയ പ്രതിസന്ധിയിലേക്ക് Read More

ടൂറിസ്റ്റ് ബസുകൾ ക്ക് കേരളത്തിൽ നികുതി, ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു.

ഇതര സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് ബസുകൾ കേരളത്തിൽ നികുതി അടയ്ക്കണമെന്ന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. ഇതു സംബന്ധിച്ച ഗതാഗത കമ്മിഷണറുടെ ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാനാന്തര സർവീസ് നടത്തുന്ന ബസുകളുടെ ഉടമകൾ നൽകിയ ഹർജിയിലെ സ്റ്റേ …

ടൂറിസ്റ്റ് ബസുകൾ ക്ക് കേരളത്തിൽ നികുതി, ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. Read More

വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തുകളഞ്ഞു.

ന്യൂഡൽഹി∙ എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തുകളഞ്ഞു. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വിൽപന വില 1,748 രൂപയായി. ഇതുവരെ 1,508 രൂപയായിരുന്നു വില. 240 രൂപയായിരുന്നു ഇൻസന്റീവ്. ഇനി ഹോട്ടലുകളടക്കം പുതിയ വിലയ്ക്ക് പാചകവാതകം വാങ്ങണം.

വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തുകളഞ്ഞു. Read More

വിപണികളിൽസ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുതിച്ചുയരുന്നു

ആഗോള തലത്തില്‍ സ്വര്‍ണത്തിനുള്ള ഡിമാന്റില്‍ 28 ശതമാനമാണ് വര്‍ധന. രണ്ടാം പാദത്തിലാണ് 28 ശതമാനം ഉയര്‍ച്ച നേടി 1,181.5 ടണ്‍ സ്വര്‍ണത്തില്‍ എത്തിയത്. ആഗോള നാണയപ്പെരുപ്പം കുതിച്ചുയരുന്നതിനാല്‍ മിക്ക വിപണികളിലും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചു, ജൂലൈ – സെപ്റ്റംബര്‍ പാദത്തിലെ സ്വര്‍ണ …

വിപണികളിൽസ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുതിച്ചുയരുന്നു Read More

ഇ- ഇൻ വോയ്‌സിംഗ് / ഇ – വേ ബിൽ ഉദ്ദേശലക്ഷ്യങ്ങൾ

ഇ – ഇൻവോയ്‌സിംഗ് ചരക്ക് സേവന സപ്ലൈകൾ സുതാര്യമാക്കുക, എല്ലാ ഇടപാടുകളും കണക്കിൽ വരുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിങ്ങനെയുള്ള ഉദ്ദേശലക്ഷ്യങ്ങളോട് സർക്കാർ നടപ്പാക്കുന്ന പ്രക്രിയയാണ്ഇ – ഇൻവോയ്‌സിംഗ്. അതത് സമയങ്ങളിൽ സർക്കാർ പ്രഖ്യാപിക്കുന്നത്രയും മുൻവർഷ വാർഷിക അഗ്രഗേറ്റ് ടേണോവർ കൈവരിക്കുന്ന കച്ചവടക്കാർ, തങ്ങളുടെ …

ഇ- ഇൻ വോയ്‌സിംഗ് / ഇ – വേ ബിൽ ഉദ്ദേശലക്ഷ്യങ്ങൾ Read More

ജിഎസ്ടി ഉയർന്ന നികുതി വരുമാനം ഒക്ടോബറിൽ , 1.51 ലക്ഷം കോടി

ജിഎസ്ടി ഏർപ്പെടുത്തിയ ശേഷമുള്ള രണ്ടാമത്തെ ഉയർന്ന നികുതി വരുമാനം ഒക്ടോബറിൽ. 1.51 ലക്ഷം കോടി രൂപയാണ് വരുമാനം. തുടർച്ചയായി എട്ടാം മാസമാണ് വരുമാനം 1.4 ലക്ഷം കോടി രൂപ കടക്കുന്നത്. ജിഎസ്ടി തുടങ്ങിയ ശേഷം 1.5 ലക്ഷം കോടി രൂപയ്ക്കു മുകളിൽ …

ജിഎസ്ടി ഉയർന്ന നികുതി വരുമാനം ഒക്ടോബറിൽ , 1.51 ലക്ഷം കോടി Read More