വാട്ടർ ചാർജ് പിഴ കൂട്ടി, പിഴയില്ലാതെ അടക്കാനുള്ള സമയപരിധിയും കുറച്ചു.

ഗാർഹിക ഉപയോക്താക്കൾക്ക് വാട്ടർചാർജ് പിഴ കൂടാതെ അടയ്ക്കാനുള്ള സമയപരിധി 30 ദിവസത്തിൽ നിന്ന് 15 ദിവസമായി കുറച്ചു. ഇനി 15 ദിവസത്തിനുള്ളിൽ ബിൽ അടച്ചില്ലെങ്കിൽ പിഴ ഈടാക്കും. പിഴ കൂടാതെ ബില്ല് അടയ്ക്കാനുള്ള പതിനഞ്ചു ദിവസത്തെ സമയ പരിധി കഴിഞ്ഞാൽ അതിനു …

വാട്ടർ ചാർജ് പിഴ കൂട്ടി, പിഴയില്ലാതെ അടക്കാനുള്ള സമയപരിധിയും കുറച്ചു. Read More

സ്വർണം വീട്ടിൽ സൂക്ഷിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ ?

സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) പ്രകാരം, ഒരു നിശ്ചിത പരിധിക്ക് മുകളിൽ സ്വർണം വീട്ടിൽ സൂക്ഷിക്കാൻ കഴിയില്ല. ന്യായമായ ഗാർഹിക സമ്പാദ്യത്തിൽ നിന്നോ  അല്ലെങ്കിൽ വ്യക്തമായ ഉറവിടത്തിലൂടെയോ, നിയമപരമായി പാരമ്പര്യമായി ലഭിച്ചതോ ആയ സ്വർണ്ണം നികുതിക്ക് വിധേയമാകരുത്. പരിശോധനയ്ക്കിടെ, …

സ്വർണം വീട്ടിൽ സൂക്ഷിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ ? Read More

ജിഎസ്ടി ഇളവുകൾ ഉപയോക്താക്കൾക്കു നൽകാത്തതിനെതിരെ പുതിയ സംവിധാനം

ജിഎസ്ടി നിരക്ക് ഇളവുകൾ ഉപയോക്താക്കൾക്കു നൽകാത്ത കമ്പനികൾക്കെതിരെയുള്ള പരാതികൾ ഡിസംബർ 1 മുതൽ ദേശീയ അമിതലാഭ വിരുദ്ധ അതോറിറ്റിക്കു (എൻഎഎ) പകരം കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) പരിഗണിക്കും. അമിതലാഭ വിരുദ്ധ അതോറിറ്റിയുടെ (നാഷനൽ ആന്റി പ്രോഫിറ്റീറിങ് അതോറിറ്റി) കാലാവധി …

ജിഎസ്ടി ഇളവുകൾ ഉപയോക്താക്കൾക്കു നൽകാത്തതിനെതിരെ പുതിയ സംവിധാനം Read More

മികച്ച ആരോഗ്യ ഇൻഷുറൻസ് ഏതാണെന്ന് എങ്ങനെ തിരിച്ചറിയും?

പോളിസി തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. ഒരു വ്യക്തിയുടെ നിലവിലെ പ്രായവും നിലവിലുള്ള മെഡിക്കൽ അവസ്ഥയും അടിസ്ഥാനമാക്കിയാണ് ഇൻഷുറൻസ് പ്രീമിയങ്ങൾ എടുക്കേണ്ടത്. ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളൊന്നും പിടിപെടാനുള്ള സാധ്യത ഇല്ലാത്ത ചെറിയ പ്രായത്തിൽ തന്നെ ഇൻഷുറൻസ് …

മികച്ച ആരോഗ്യ ഇൻഷുറൻസ് ഏതാണെന്ന് എങ്ങനെ തിരിച്ചറിയും? Read More

സംസ്ഥാന വരുമാനത്തിന്റെ 10% ടൂറിസം മേഖലയിൽ നിന്ന്,മുഖ്യമന്ത്രി പിണറായി വിജയൻ .

കേരളത്തിന് വിനോദ സഞ്ചാര മേഖലയിൽ ഇപ്പോൾ നല്ലകാലമാണെന്നും മുൻവർഷങ്ങളെക്കാൾ 72% വളർച്ചയുണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ . ലുലു ഗ്രൂപ്പും ഹയാത്തും ചേർന്ന് തിരുവനന്തപുരത്ത് ആരംഭിച്ച ഹയാത്ത് റീജൻസിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ നിക്ഷേപ സൗഹൃദ രീതികൾക്ക് ഉത്തേജനം പകരുന്ന …

സംസ്ഥാന വരുമാനത്തിന്റെ 10% ടൂറിസം മേഖലയിൽ നിന്ന്,മുഖ്യമന്ത്രി പിണറായി വിജയൻ . Read More

ജിഎസ്ടി നഷ്ടപരിഹാരമനുവദിച്ച് കേന്ദ്രം, കേരളത്തിന് 773 കോടി 

സംസ്ഥാനങ്ങൾക്ക് 17,000 കോടി ജിഎസ്ടി നഷ്ട പരിഹാരം അനുവദിച്ച് കേന്ദ്രം. ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുള്ള വരുമാന നഷ്ടം പരിഹരിക്കുന്നതിനായാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്ര സർക്കാർ 17,000 കോടി രൂപ അനുവദിച്ചത്. 2022 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള …

ജിഎസ്ടി നഷ്ടപരിഹാരമനുവദിച്ച് കേന്ദ്രം, കേരളത്തിന് 773 കോടി  Read More

സംസ്ഥാനത്ത ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് നികുതി 247%;

ഭാരിച്ച നികുതിയാണ് സംസ്ഥാനത്ത് മദ്യത്തിന്റെ വില വർധിപ്പിക്കുന്നത്. കേയ്സിനു 400 രൂപയ്ക്കു താഴെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 247 ശതമാനമാണ് നികുതി. കേയ്സിനു 400 രൂപയ്ക്കു മുകളിൽ വിലയുള്ള മദ്യത്തിന് 237 ശതമാനവും ഇന്ത്യയിൽ നിർമിക്കുന്ന ബിയറിന് 112 …

സംസ്ഥാനത്ത ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് നികുതി 247%; Read More

ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡ് പ്രവർത്തനരഹിതമാക്കും

2023 മാർച്ചിന് ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് .  2022 മാർച്ച് 31നകം പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് 1000 രൂപ വരെ പിഴ ചുമത്തുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും …

ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡ് പ്രവർത്തനരഹിതമാക്കും Read More

കേന്ദ്ര സർക്കാരിന്റെ ഓഹരി അനുബന്ധ പെൻഷൻ സ്കീം (എൻപിഎസ്)

കേന്ദ്ര സർക്കാരിന്റെ – ഓഹരി അനുബന്ധ ദേശീയ പെൻഷൻ സ്കീം അഥവാ എൻപിഎസ് പ്രായമാകുമ്പോൾ വ്യക്തികൾക്ക് കൃത്യമായി ഒരു തുക ലഭ്യമാകുന്ന വിധത്തിൽ വ്യക്തികളുടെ തന്നെ സഹകരണത്തോടെ നടപ്പാക്കുന്ന ഒരു പെൻഷൻ പദ്ധതിയാണിത്. തങ്ങളുടെ വാർധക്യ കാലം കാര്യക്ഷമമായി പ്ലാൻ ചെയ്യുന്നതിനുള്ള …

കേന്ദ്ര സർക്കാരിന്റെ ഓഹരി അനുബന്ധ പെൻഷൻ സ്കീം (എൻപിഎസ്) Read More

സ്റ്റീൽ ഉൽപന്നങ്ങളുടെ കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്രസർക്കാർ

സ്റ്റീൽ ഉൽപന്നങ്ങളുടെയും ഇരുമ്പയിരിന്റെയും കയറ്റുമതി തീരുവ ഒഴിവാക്കി സർക്കാർ. ഈ വർഷം മേയിലാണ് സർക്കാർ ഇവയ്ക്ക് ഡ്യൂട്ടി ഏർപ്പെടുത്തിയിരുന്നത്. തീരുവ ഒഴിവാക്കിയതിന് കുറിച്ചുള്ള വിജ്ഞാപനം ധനമന്ത്രാലയം പുറത്തുവിട്ടു. ഇരുമ്പയിര് കട്ടികളുടെ 58 ശതമാനത്തിൽ താഴെയുള്ള കയറ്റുമതിക്ക് തീരുവ ഉണ്ടാകില്ല.  മേയിൽ, സ്റ്റീൽ …

സ്റ്റീൽ ഉൽപന്നങ്ങളുടെ കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്രസർക്കാർ Read More