ഇ–ഇൻവോയിസിങ്, പരിധി 5 കോടി രൂപയായി കുറയ്ക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര പരോക്ഷ നികുതി വകുപ്പ്

വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് ഇടപാടുകൾക്ക് ഇ–ഇൻവോയിസിങ് നിർബന്ധമാക്കാനുള്ള പരിധി 5 കോടി രൂപയായി കുറയ്ക്കാൻ നിലവിൽ പദ്ധതിയില്ലെന്ന് കേന്ദ്ര പരോക്ഷ നികുതി വകുപ്പ് (സിബിഐസി). ജനുവരി ഒന്നു മുതൽ 5 കോടി രൂപയിലേറെ വാർഷിക വിറ്റുവരവുള്ള ജിഎസ്ടി റജിസ്ട്രേഷനുള്ള വ്യാപാരികൾ …

ഇ–ഇൻവോയിസിങ്, പരിധി 5 കോടി രൂപയായി കുറയ്ക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര പരോക്ഷ നികുതി വകുപ്പ് Read More

കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ 1,337.76 കോടി രൂപ പിഴ ചുമത്തിയതിനെതിരെ ഗൂഗിൾ അപ്പീൽ നൽകി

കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) 1,337.76 കോടി രൂപ പിഴ ചുമത്തിയതിനെതിരെ ഗൂഗിൾ ദേശീയ കമ്പനി നിയമ അപ‍്‍ലറ്റ് ട്രൈബ്യൂണലിനെ (എൻസിഎൽഎടി) സമീപിച്ചു. ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റവുമായി ബന്ധപ്പെട്ട് വിപണിയിൽ എതിരാളികൾക്ക് അവസരം നിഷേധിക്കുന്ന നീക്കങ്ങൾ നടത്തിയതിനാണ് ഒക്ടോബറിൽ പിഴയിട്ടത്. …

കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ 1,337.76 കോടി രൂപ പിഴ ചുമത്തിയതിനെതിരെ ഗൂഗിൾ അപ്പീൽ നൽകി Read More

സംസ്ഥാനത്തെ നികുതി സമാഹരണം ശക്തമാക്കാൻ പ്രഖ്യാപിച്ച ജിഎസ്ടി പുനസംഘടന സാധ്യമാകാതെ ഈ വർഷവും

സംസ്ഥാനത്തെ നികുതി സമാഹരണം ശക്തമാക്കാൻ പ്രഖ്യാപിച്ച ജിഎസ്ടി പുനസംഘടന സാധ്യമാകാതെയാണ് ഈ വർഷവും അവസാനിക്കുന്നത്. ഉദ്യോഗസ്ഥ മൂപ്പിളമ തർക്കത്തിലാണ് ഏറ്റവും ഒടുവിൽ പുനസംഘടന ഫയലിൽ കുരുങ്ങുന്നത്. കഴിഞ്ഞ വർഷത്തെ താരതമ്യം ചെയ്യുമ്പോൾ ഈ നവംബറിൽ നികുതി സമാഹരണത്തിൽ കേരളം നെഗറ്റീവ് വളർച്ചയിലേക്ക് …

സംസ്ഥാനത്തെ നികുതി സമാഹരണം ശക്തമാക്കാൻ പ്രഖ്യാപിച്ച ജിഎസ്ടി പുനസംഘടന സാധ്യമാകാതെ ഈ വർഷവും Read More

ജി എസ് ടി നിയമപ്രകാരമുള്ള മൂന്ന് നിയമലംഘനങ്ങളെ ക്രിമിനൽ പരിധിയിൽ നിന്ന് ഒഴിവാക്കുന്നു

 ജി എസ് ടി നിയമപ്രകാരമുള്ള മൂന്ന് നിയമലംഘനങ്ങളെ ക്രിമിനൽ പരിധിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനം. പ്രോസിക്യൂഷൻ ആരംഭിക്കുന്നതിനുള്ള നികുതി തുകയുടെ ഏറ്റവും കുറഞ്ഞ പരിധി ഒരു കോടി രൂപയിൽ നിന്ന് രണ്ട് കോടിയായി ഉയർത്തി. ജി എസ്‍ ടി ഉദ്യോഗസ്ഥന്‍റെ ജോലി …

ജി എസ് ടി നിയമപ്രകാരമുള്ള മൂന്ന് നിയമലംഘനങ്ങളെ ക്രിമിനൽ പരിധിയിൽ നിന്ന് ഒഴിവാക്കുന്നു Read More

ആഭ്യന്തര അസംസ്‌കൃത എണ്ണയുടെ വിൻഡ് ഫാൾ ടാക്സ് കേന്ദ്രം കുറച്ചു

ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ വിൻഡ് ഫാൾ ലാഭനികുതി വെട്ടിക്കുറച്ചു. ഡീസലിൻറെ കയറ്റുമതി തീരുവയും കേന്ദ്രം കുറച്ചിട്ടുണ്ട്. പുതുക്കിയ നികുതി നിരക്കുകൾ 2022 ഡിസംബർ 16 മുതൽ നിലവിൽ വരും.  സർക്കാർ വിജ്ഞാപനം പ്രകാരം സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ …

ആഭ്യന്തര അസംസ്‌കൃത എണ്ണയുടെ വിൻഡ് ഫാൾ ടാക്സ് കേന്ദ്രം കുറച്ചു Read More

ആദായ നികുതി പരിധി അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തിയക്കും

ആദായ നികുതി ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനുപകരം പുതിയ വ്യവസ്ഥ ആകര്‍ഷകമാക്കുന്നതിനാകും ഇത്തവണ ബജറ്റില്‍ സര്‍ക്കാര്‍ ഊന്നല്‍ നല്‍കുക. അതിനായി പുതിയ വ്യവസ്ഥയിലെ ആദായ നികുതി പരിധി അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തിയേക്കുമെന്ന് അറിയുന്നു. കിഴിവുകള്‍ ഒഴിവാക്കി നികുതി കുറച്ച് രണ്ടു വര്‍ഷം മുമ്പ് …

ആദായ നികുതി പരിധി അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തിയക്കും Read More

വാറ്റ് നിയമപ്രകാരം നികുതി കുടിശിക ഈടാക്കാൻ സർക്കാരിന് അധികാരം ഉണ്ടെന്നു ഹൈക്കോടതി

ജിഎസ്ടി നിയമം പ്രാബല്യത്തിൽ വന്ന ശേഷവും വാറ്റ് നിയമപ്രകാരം മുൻകാലങ്ങളിലെ നികുതി കുടിശിക ഈടാക്കാൻ സർക്കാരിന് അധികാരം ഉണ്ടെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സിംഗിൾ ജഡ്ജിയുടെ സമാന വിധി ചോദ്യം ചെയ്തു വിവിധ വ്യാപാര സ്ഥാപനങ്ങൾ നൽകിയ അപ്പീലുകൾ ജസ്റ്റിസ് …

വാറ്റ് നിയമപ്രകാരം നികുതി കുടിശിക ഈടാക്കാൻ സർക്കാരിന് അധികാരം ഉണ്ടെന്നു ഹൈക്കോടതി Read More

ജനകീയ മദ്യ ബ്രാൻഡുകളുടെ വില വർധിക്കില്ലെന്നു മന്ത്രി എം.ബി.രാജേഷ്

കേരളത്തിലെ മദ്യനിർമാണ കമ്പനികളുടെ വിറ്റുവരവു നികുതി ഒഴിവാക്കുമ്പോൾ ജനകീയ ബ്രാൻഡുകളുടെ വില വർധിക്കില്ലെന്നു മന്ത്രി എം.ബി.രാജേഷ്.കേരളത്തിലെ മദ്യക്കമ്പനികൾക്കുള്ള വിറ്റുവരവു നികുതി ഒഴിവാക്കുന്നതിനുള്ള ഭേദഗതി ബില്ലിന്മേൽ നടന്ന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. കേരളത്തിലെ കമ്പനികളുടെ 170 കോടി രൂപയുടെ നികുതി ബാധ്യതയാണു …

ജനകീയ മദ്യ ബ്രാൻഡുകളുടെ വില വർധിക്കില്ലെന്നു മന്ത്രി എം.ബി.രാജേഷ് Read More

ജലവൈദ്യുത പദ്ധതികൾക്ക് സംസ്ഥാനാന്തര പ്രസരണ ചാർജ് കേന്ദ്രസർക്കാർ ഒഴിവാക്കി.

2025 ജൂൺ 30ന് മുൻപ് നിർമാണ കരാർ നൽകുന്ന പുതിയ ജലവൈദ്യുത പദ്ധതികൾക്ക് സംസ്ഥാനാന്തര പ്രസരണ ചാർജ് (ഐഎസ്ടിഎസ്)കേന്ദ്രസർക്കാർ പൂർണമായും ഒഴിവാക്കി.പൂർണ ഇളവ് 2025 വരെയാണെങ്കിലും 2028 വരെ ഭാഗികമായ ഇളവ് ലഭിക്കും. ഏറ്റവും ആദ്യം കരാർ വയ്ക്കുന്ന പദ്ധതികൾക്ക് കൂടുതൽ …

ജലവൈദ്യുത പദ്ധതികൾക്ക് സംസ്ഥാനാന്തര പ്രസരണ ചാർജ് കേന്ദ്രസർക്കാർ ഒഴിവാക്കി. Read More

മാലിന്യ സംസ്കരണത്തിലെ വീഴ്ച ,2000 കോടി രൂപ പിഴയിൽ നിന്നു കേരളത്തെ ഒഴിവാക്കി

മാലിന്യ സംസ്കരണത്തിലെ വീഴ്ച പരിഹരിക്കാൻ 2000 കോടി രൂപ പിഴ കെട്ടിവയ്ക്കേണ്ട ബാധ്യതയിൽ നിന്നു കേരളത്തെ ദേശീയ ഹരിത ട്രൈബ്യൂണൽ ഒഴിവാക്കി. മണിപ്പുർ ഉൾപ്പെടെ സംസ്ഥാനങ്ങളിലെ സ്ഥിതി പരിഗണിക്കുന്നതിനിടെ, കേരളത്തെ മാതൃകയാക്കണമെന്ന പരാമർശവും എൻജിടിയിൽ നിന്നുണ്ടായി. സംസ്ഥാനങ്ങളിലെ മാലിന്യ സംസ്കരണ സ്ഥിതി …

മാലിന്യ സംസ്കരണത്തിലെ വീഴ്ച ,2000 കോടി രൂപ പിഴയിൽ നിന്നു കേരളത്തെ ഒഴിവാക്കി Read More