പൊതുതാൽപര്യമുള്ള എല്ലാ കെട്ടിടങ്ങൾക്കും ഡിജിറ്റൽ റേറ്റിങ് നിർബന്ധമാക്കുന്നു

വിമാനത്താവളങ്ങൾ മുതൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെയുള്ള പൊതുതാൽപര്യമുള്ള എല്ലാ കെട്ടിടങ്ങൾക്കും ഡിജിറ്റൽ കണക്ടിവിറ്റി റേറ്റിങ് നിർബന്ധമാക്കുന്നു. ടെലികോം റഗുലേറ്ററി അതോറിറ്റിയുടേതാണ് ശുപാർശ. നിലവിലുള്ള കെട്ടിടങ്ങൾക്കും പുതിയ കെട്ടിടങ്ങൾക്കും ഇത് ബാധകമാകും. ഗ്രീൻ റേറ്റിങ്ങിനു സമാനമാണ് ഡിജിറ്റൽ റേറ്റിങ്. കെട്ടിടത്തിനുള്ളിലെ ഇന്റർനെറ്റ്/ഫോൺ കണക്ടിവിറ്റിയുടെ …

പൊതുതാൽപര്യമുള്ള എല്ലാ കെട്ടിടങ്ങൾക്കും ഡിജിറ്റൽ റേറ്റിങ് നിർബന്ധമാക്കുന്നു Read More

കാപ്പിക്കോ റിസോർട്ട് പൊളിക്കുന്നതിൽ രൂക്ഷവിമർശനം. മാർച്ച് 28നകം നടപടികൾ പൂർത്തിയാക്കണം- സുപ്രീംകോടതി

ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ട് പൊളിക്കുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. മാർച്ച് 28നകം പൊളിക്കൽ നടപടികൾ പൂർത്തിയാക്കണമെന്നും ഇല്ലെങ്കിൽ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുമെന്ന് സുപ്രീംകോടതി സംസ്ഥാനത്തിന് അന്ത്യശാസനം നൽകി.  ആലപ്പുഴ കാപ്പിക്കോ റിസോർട്ട് പൊളിക്കാനുള്ള നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതി കേരളത്തിനെതിരെ …

കാപ്പിക്കോ റിസോർട്ട് പൊളിക്കുന്നതിൽ രൂക്ഷവിമർശനം. മാർച്ച് 28നകം നടപടികൾ പൂർത്തിയാക്കണം- സുപ്രീംകോടതി Read More

മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ഹോളി ഫെയ്ത്ത് ഉടമകളുടെ സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവ്.

മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് പൊളിക്കപ്പെട്ട ഫ്ലാറ്റുകളുടെ നിർമ്മാതാക്കളായ ഹോളി ഫെയ്ത്ത് ഉടമകളുടെ വ്യക്തിഗത സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവ്. ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ട തുക ഇതുവരെ കെട്ടി വയ്ക്കാത്ത സാഹചര്യത്തിലാണ് നടപടി. ഹോളി ഫെയ്ത്തിന്‍റെ കമ്പനി സ്വത്തുക്കള്‍ …

മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ഹോളി ഫെയ്ത്ത് ഉടമകളുടെ സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവ്. Read More

ഒന്നിലേറെ വീടുകളുള്ളവര്‍ക്കും അടച്ചിട്ട വീടുകൾക്കും അധിക നികുതി

ഒന്നിലേറെ വീടുകളുള്ളവര്‍ക്കും അടച്ചിട്ട വീടുകൾക്കും അധിക നികുതി ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ബജറ്റ് തീരുമാനത്തിൽ വിശദീകരണവുമായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് തദ്ദേശ സ്വയംഭരണ വകുപ്പാണെന്ന് അദ്ദേഹം വ്യക്തമാക്കി. മദ്യത്തിന്‍റെ അധിക നികുതി സാധാരണക്കാര്‍ക്ക് ബാധ്യതയാകില്ല. 500 രൂപയ്ക്കും 1,000 രൂപയ്ക്കും മുകളില്‍ …

ഒന്നിലേറെ വീടുകളുള്ളവര്‍ക്കും അടച്ചിട്ട വീടുകൾക്കും അധിക നികുതി Read More

ടൂറിസം ഇടനാഴി വികസനത്തിനായി 50 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റിൽ പ്രഖ്യാപനം

ടൂറിസം ഇടനാഴി വികസനത്തിനായി 50 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റിൽ പ്രഖ്യാപനം.  കോവളം, ആലപ്പുഴ, കുട്ടനാട്, കുമരകം, കൊല്ലം അഷ്ടമുടി, ബേപ്പൂർ, ബേക്കൽ, മൂന്നാർ തുടങ്ങിയ കേന്ദ്രങ്ങളെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ധനമന്ത്രി കെ എൻ …

ടൂറിസം ഇടനാഴി വികസനത്തിനായി 50 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റിൽ പ്രഖ്യാപനം Read More

ഭൂമി ഇടപാട് – ന്യായവിലയില്‍ 20 ശതമാനം വർധന റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് തിരിച്ചടിയാകും

ഭൂമിയുടെ ന്യായവിലയിൽ ഇരുപത് ശതമാനം വർധനക്കുള്ളള്ള ബജറ്റ് ശുപാർശ സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ . വൻകിടക്കാരെക്കാൾ ചെറിയ വസ്തു ഇടപാടുകൾ നടത്തുന്നവർക്കാകും പുതിയ തീരുമാനം കൂടുതൽ ബാധ്യതയുണ്ടാക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം കൂട്ടുന്ന തീരുമാനമെങ്കിലും കെട്ടിട നികുതി …

ഭൂമി ഇടപാട് – ന്യായവിലയില്‍ 20 ശതമാനം വർധന റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് തിരിച്ചടിയാകും Read More

റിയൽ എസ്റ്റേറ്റ് മേഖല ഡിജിറ്റലാകുന്നു

ത്രീഡി മോഡലിംഗ്, വെർച്വൽ റിയാലിറ്റി തുടങ്ങി പുതിയ മേഖലകൾ റിയൽ എസ്റ്റേറ്റ് മേഖലയിൽ വ്യാപകമാകുന്നു. നേരിട്ട് സൈറ്റിൽ എത്തിപ്പെടാൻ പറ്റാത്തവർ, പ്രവാസികൾ തുടങ്ങിയവർക്ക് നേരിട്ട് അനുഭവിച്ച് വാങ്ങുന്ന പ്രതീതി ഇതിലൂടെ നൽകാനായി എന്നതിനൊപ്പം വിൽപ്പന കൂട്ടാനും ബിൽഡർമാർക്ക് കഴിയുന്നു. ഡാറ്റ അനലിറ്റിക്സ്, …

റിയൽ എസ്റ്റേറ്റ് മേഖല ഡിജിറ്റലാകുന്നു Read More

വീട് ഉയർത്തൽ വ്യാപകം,ഈ മേഖലയിലെ അവസരം തിരിച്ചറിഞ്ഞ് മലയാളികളും

രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പേ വീട് ഉയർത്തുന്ന അന്യസംസ്ഥാന സംഘങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നെങ്കിലും അടുത്തിടെ ഈ മേഖലയിലെ അവസരം തിരിച്ചറിഞ്ഞ് മലയാളികളും ഈ രംഗത്ത് . വെള്ളക്കെട്ടുകളിൽ നിന്നുള്ള സംരക്ഷണം മാത്രമല്ല, അടിത്തറ ബലപ്പെടുത്താനും, കെട്ടിടങ്ങളോ വീടുകളോ ചെരിഞ്ഞാൽ ഇവ ശരിയായ രീതിയിൽ …

വീട് ഉയർത്തൽ വ്യാപകം,ഈ മേഖലയിലെ അവസരം തിരിച്ചറിഞ്ഞ് മലയാളികളും Read More