രാജ്യത്ത് ആദ്യമായി സ്റ്റീൽ സ്ലാഗ് ഉപയോഗിച്ചു കോൺക്രീറ്റ് നിർമിക്കാൻ ദേശീയപാത അതോറിറ്റി

രാജ്യത്ത് ആദ്യമായി സ്റ്റീൽ സ്ലാഗ് (സ്റ്റീൽ നിർമാണത്തിലെ മാലിന്യം) ഉപയോഗിച്ചു പേവ്മെന്റ് ക്വാളിറ്റി കോൺക്രീറ്റ് നിർമിക്കാൻ ദേശീയപാത അതോറിറ്റി തീരുമാനം. ദേശീയപാത 66ൽ മുംബൈക്കു സമീപം ഒരു കിലോമീറ്റർ സ്റ്റീൽ സ്ലാഗ് ഉപയോഗിച്ച് സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച ഭാഗം …

രാജ്യത്ത് ആദ്യമായി സ്റ്റീൽ സ്ലാഗ് ഉപയോഗിച്ചു കോൺക്രീറ്റ് നിർമിക്കാൻ ദേശീയപാത അതോറിറ്റി Read More

ശ്രീനഗറിലൊരുങ്ങുന്നത് വമ്പന്‍ ഷോപ്പിംഗ് മാള്‍;മാളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കാന്‍ ലുലു ഗ്രൂപ്പ്

ജമ്മു കശ്മീരിൽ പ്രത്യേക പദവി റദ്ദാക്കിയതിന പിന്നാലെ പല മേഖലയിലായുള്ള പുരോഗമന പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. അവിടെ യുള്ള ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് ജമ്മു കശ്മീര്‍ സാക്ഷ്യം വഹിക്കുന്നത്. ഇതിന്‍റെ ഭാഗമായി അഞ്ച് ലക്ഷം സ്ക്വയര്‍ ഫീറ്റിലാണ് ശ്രീനഗറില്‍ …

ശ്രീനഗറിലൊരുങ്ങുന്നത് വമ്പന്‍ ഷോപ്പിംഗ് മാള്‍;മാളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കാന്‍ ലുലു ഗ്രൂപ്പ് Read More

ശബരിമല വിമാനത്താവളം നിർമിക്കുന്നതൽ എതിർപ്പില്ലെന്നു പ്രതിരോധ മന്ത്രാലയം

ശബരിമല വിമാനത്താവളം നിർമിക്കുന്നതിൽ എതിർപ്പില്ലെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചതായി ലോക്സഭയിൽ ആന്റോ ആന്റണിയുടെ ചോദ്യത്തിനു മറുപടിയായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. പരിസ്ഥിതി അനുമതി കൂടി ലഭിക്കാനുണ്ട്. വിമാനത്താവളത്തിന്റെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് സംസ്ഥാന വ്യവസായ വികസന കോർപറേഷൻ പഠനം നടത്തുകയാണെന്നു …

ശബരിമല വിമാനത്താവളം നിർമിക്കുന്നതൽ എതിർപ്പില്ലെന്നു പ്രതിരോധ മന്ത്രാലയം Read More

ബഫർസോണിൽ ഇളവിനു സാധ്യത, നിർമാണ നിരോധനം പ്രായോഗികമല്ലെന്ന് സുപ്രീംകോടതി

രാജ്യത്തെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ നിശ്ചയിക്കുമ്പോൾ, അവിടെ നിർമാണ പ്രവർത്തനങ്ങൾക്കു സമ്പൂർണ നിരോധനം പറ്റില്ലെന്നു സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു. അവിടെ താമസിക്കുന്നവരുടെ തൊഴിൽ, ടൂറിസം എന്നിവയെ ബാധിക്കുമെന്നും നിർമാണ നിരോധനം പ്രായോഗികമല്ലെന്നും ജസ്റ്റിസ് ഗവായ് …

ബഫർസോണിൽ ഇളവിനു സാധ്യത, നിർമാണ നിരോധനം പ്രായോഗികമല്ലെന്ന് സുപ്രീംകോടതി Read More

ഫ്ലാറ്റുകളും അപാർട്മെന്റുകളും കൈമാറുമ്പോഴുള്ള സ്റ്റാംപ് ഡ്യൂട്ടി ഇനി 7 ശതമാനം

ഫ്ലാറ്റുകളും അപാർട്മെന്റുകളും നിർമിച്ച് 6 മാസത്തിനകം മറ്റൊരാൾക്കു കൈമാറുമ്പോഴുള്ള മുദ്രപ്പത്ര നിരക്ക് 5 ശതമാനത്തിൽ നിന്ന് 7 ശതമാനമാക്കി നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഏപ്രിൽ ഒന്നു മുതലാണു വർധന പ്രാബല്യത്തിലാകുക. റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം കണക്കിലെടുത്ത് 2010ലാണ് 6 …

ഫ്ലാറ്റുകളും അപാർട്മെന്റുകളും കൈമാറുമ്പോഴുള്ള സ്റ്റാംപ് ഡ്യൂട്ടി ഇനി 7 ശതമാനം Read More

പട്ടയഭൂമിയിൽ പാറമട നടത്താനാകില്ലെന്ന് സുപ്രീം കോടതി

പട്ടയഭൂമിയിൽ പാറമട നടത്താനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭൂപതിവു നിയമപ്രകാരം (1964) ക‍ൃഷി, പാർപ്പിടം തുടങ്ങിയ ആവശ്യങ്ങൾക്കു പതിച്ചു നൽകിയ ഭൂമി അതിനു മാത്രമേ ഉപയോഗിക്കാവൂ എന്ന കേരള ഹൈക്കോടതി വിധിക്കെതിരെ ക്വാറി ഉടമകൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. …

പട്ടയഭൂമിയിൽ പാറമട നടത്താനാകില്ലെന്ന് സുപ്രീം കോടതി Read More

സ്വകാര്യ വനങ്ങൾ ഏറ്റെടുക്കുന്നതിൽ 50 സെന്റ് വരെയുള്ള കർഷകർക്കു പൂർണ ഇളവ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ ധാരണ.

സ്വകാര്യ വനങ്ങൾ സർക്കാരിലേക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമഭേദഗതിയിൽ 50 സെന്റ് വരെയുള്ള ചെറുകിട, നാമമാത്ര കർഷകർക്കു പൂർണ ഇളവ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ ധാരണ. 50 സെന്റ് വരെ സ്വകാര്യ വനഭൂമി കൈവശം വച്ചു വീടുണ്ടാക്കി താമസിക്കുന്നുവെന്നോ ആ ഭൂമിയിൽ കൃഷി …

സ്വകാര്യ വനങ്ങൾ ഏറ്റെടുക്കുന്നതിൽ 50 സെന്റ് വരെയുള്ള കർഷകർക്കു പൂർണ ഇളവ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ ധാരണ. Read More

അടുത്ത മാസം മുതൽ ഭൂമിയിടപാടിനു ചെലവേറുന്നതിനാൽ സബ് റജിസ്ട്രാർ ഓഫിസുകളിൽ വൻ തിരക്ക്.

ഏപ്രിൽ 1 മുതൽ ഭൂമിയുടെ ന്യായവിലയിൽ 20% വർധനയാണു വരുന്നത്. റജിസ്ട്രേഷൻ ചെലവുകൾ വർധിക്കാൻ ഇതു കാരണമാകും. ഭൂമിയിടപാടിനു ചെലവേറുന്നതിനാൽ ആണ് സംസ്ഥാനത്തെ സബ് റജിസ്ട്രാർ ഓഫിസുകളിൽ തിരക്ക്. സാമ്പത്തിക വർഷം പൂർത്തിയാകുന്നതിനു മുൻപു തന്നെ റജിസ്ട്രേഷൻ വകുപ്പ് ഇക്കുറി റെക്കോർഡ് …

അടുത്ത മാസം മുതൽ ഭൂമിയിടപാടിനു ചെലവേറുന്നതിനാൽ സബ് റജിസ്ട്രാർ ഓഫിസുകളിൽ വൻ തിരക്ക്. Read More

രാജ്യത്തെ 10 പ്രധാന നഗരങ്ങളിൽ ഭവനവില ഏറ്റവും കൂടുതൽ കൊച്ചിയിൽ

രാജ്യത്തെ 10 പ്രധാന നഗരങ്ങളിൽ ഭവനവിലയിൽ ഒരു വർഷത്തിനിടയിൽ ഏറ്റവും കുതിപ്പുണ്ടായത് കൊച്ചിയിലെന്ന് വ്യക്തമാക്കി റിസർവ് ബാങ്കിന്റെ കണക്കുകൾ. ദേശീയതലത്തിലുള്ള വർധന 2.79 ശതമാനമായിരുന്നപ്പോൾ കൊച്ചിയിലെ വർധന 7.15% ആണ്. ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ അടക്കം 10 നഗരങ്ങളിലെ ഭവനവിൽപന …

രാജ്യത്തെ 10 പ്രധാന നഗരങ്ങളിൽ ഭവനവില ഏറ്റവും കൂടുതൽ കൊച്ചിയിൽ Read More

സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ; അറിയാം സർക്കാർ മാനദണ്ഡങ്ങൾ?

കേരളത്തിലെ സംരംഭകർ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം വികസിതമായ ഭൂമിയും കെട്ടിടവും ലഭ്യമല്ല എന്നതാണ്. കൂടുതൽ ഭൂമി വ്യവസായ ആവശ്യത്തിനായി കേരളത്തിൽ കണ്ടെത്തുകയും പ്രയാസകരം. ഇത്തരം പ്രശ്നങ്ങൾ മുന്നിൽകണ്ടുകൊണ്ടാണ് സ്വകാര്യ മേഖലയിൽ മൾട്ടി സ്റ്റോറിയുടെ ഗാലുകൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. …

സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ; അറിയാം സർക്കാർ മാനദണ്ഡങ്ങൾ? Read More