വികസനത്തിന്റെ പുതിയ ആകാശങ്ങളിലേക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളo

പുതിയ ട്രാൻസിറ്റ് ടെർമിനൽ, ഇന്റർനാഷനൽ കാർഗോ ടെർമിനൽ, ഗോൾഫ് ടൂറിസം തുടങ്ങി വികസനത്തിന്റെ പുതിയ ആകാശങ്ങളിലേക്ക് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പിനി (സിയാൽ) മാറുകയാണ്; ഒന്നര വർഷത്തിനിടെ, 3 വമ്പൻ പദ്ധതികൾ കമ്മിഷൻ ചെയ്തു പുതിയ ചരിത്രം കുറിച്ച സിയാൽ പുതിയ …

വികസനത്തിന്റെ പുതിയ ആകാശങ്ങളിലേക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളo Read More

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു കേന്ദ്ര വ്യോമയാന വകുപ്പിന്റെ സൈറ്റ് ക്ലിയറൻസ്

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമാണത്തിനു കേന്ദ്ര വ്യോമയാന വകുപ്പിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചു. ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെയുള്ള ഭൂമി വിമാനത്താവള നിർമാണത്തിന് അനുയോജ്യമാണെന്ന അനുമതിയാണിത്. വിമാനത്താവളത്തെ സംബന്ധിച്ച് സുപ്രധാന അനുമതിയാണിത്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും എയർപോർട്ട് …

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു കേന്ദ്ര വ്യോമയാന വകുപ്പിന്റെ സൈറ്റ് ക്ലിയറൻസ് Read More

അങ്കമാലി – എരുമേലി ശബരി പാതയുടെ എസ്റ്റിമേറ്റ്- 212 കോടി രൂപയുടെ കുറവ്

അങ്കമാലി – എരുമേലി ശബരി പാതയുടെ എസ്റ്റിമേറ്റ് കെ റെയിൽ വീണ്ടും പരിഷ്കരിച്ചു. 10 ശതമാനത്തിനു മുകളിലുണ്ടായിരുന്ന എസ്റ്റാബ്ലിഷ്മെന്റ് ചാർജ് റെയിൽവേ 5 ശതമാനമായി കുറച്ചതോടെ 212 കോടി രൂപയുടെ കുറവ് എസ്റ്റിമേറ്റിൽ വന്നിട്ടുണ്ട്. മുൻപു 3727 കോടി രൂപയായിരുന്നു പദ്ധതി …

അങ്കമാലി – എരുമേലി ശബരി പാതയുടെ എസ്റ്റിമേറ്റ്- 212 കോടി രൂപയുടെ കുറവ് Read More

സിയാലിന്റെ പഞ്ചനക്ഷത്ര ഹോട്ടൽ നടത്തിപ്പ് താജ് ഗ്രൂപ്പിന്, 100 കോടിയുടെ നിക്ഷേപം

കൊച്ചി രാജ്യാന്തര വിമാനത്താവളത്തോട് ചേർന്നുളള സിയാലിന്റെ പഞ്ചനക്ഷത്ര ഹോട്ടൽ നടത്തിപ്പ് താജ് ഗ്രൂപ്പിന്. 100 കോടി രൂപ ഹോട്ടലിന്റെ അനുബന്ധ സൗകര്യ വികസനത്തിനായി താജ് ഗ്രൂപ്പ് മുതൽമുടക്കും. ഇതു സംബന്ധിച്ച് സിയാലും, ടാറ്റയുടെ ഉപ കമ്പനിയായ ഇന്ത്യൻ ഹോട്ടൽ കമ്പനി ലിമിറ്റഡും …

സിയാലിന്റെ പഞ്ചനക്ഷത്ര ഹോട്ടൽ നടത്തിപ്പ് താജ് ഗ്രൂപ്പിന്, 100 കോടിയുടെ നിക്ഷേപം Read More

ബെംഗളൂരുവിൽ ആപ്പിൾ എടുത്ത വാണിജ്യ സ്ഥലതിനു വാടക പ്രതിമാസം 2.43 കോടി രൂപ

ബംഗളൂരുവിൽ കബ്ബൺ റോഡിന് സമീപമുള്ള 1.16 ലക്ഷം ചതുരശ്ര അടി വാണിജ്യ സ്ഥലം വാടകയ്ക്ക് എടുത്ത് ടെക് ഭീമൻ ആപ്പിൾ. 10 വർഷത്തേക്ക് പ്രതിമാസം 2.43 കോടി രൂപയ്ക്കാണ് സ്ഥലം കരാറായത്. പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്‌റ്റുകളുടെ വാണിജ്യ കെട്ടിടമായ പ്രസ്റ്റീജ് മിൻസ്‌ക് സ്‌ക്വയറിലെ …

ബെംഗളൂരുവിൽ ആപ്പിൾ എടുത്ത വാണിജ്യ സ്ഥലതിനു വാടക പ്രതിമാസം 2.43 കോടി രൂപ Read More

ലൈഫ് മിഷൻ കരാർ യൂണിടാക്കിന്റെ മാത്രം താൽപര്യമല്ല-സന്തോഷ് ഈപ്പൻ

കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ 19 കോടി രൂപയുടെ വിദേശ സംഭാവന സ്വീകരിച്ചതും അതിൽ 4.5 കോടി രൂപ കമ്മിഷൻ നൽകി ലൈഫ് മിഷൻ വടക്കാ‍ഞ്ചേരി പദ്ധതിയുടെ കരാർ സ്വന്തമാക്കിയതും യൂണിടാക് കമ്പനിയുടെ മാത്രം താൽപര്യമല്ലെന്ന് ഒന്നാംപ്രതി സന്തോഷ് ഈപ്പൻ മൊഴി നൽകി.  കമ്മിഷനും …

ലൈഫ് മിഷൻ കരാർ യൂണിടാക്കിന്റെ മാത്രം താൽപര്യമല്ല-സന്തോഷ് ഈപ്പൻ Read More

മലബാർ സിമന്റ് സിന്റെ ‘വൺഡേ സ്ട്രെങ്ത് ‘ വിപണിയിൽ

നിർമാണമേഖലയുടെ ആവശ്യമനുസരിച്ചു മലബാർ സിമന്റ്സ് പ്ലാസ്റ്ററിങ് മിക്സും സിമന്റ് കട്ടകൾ നിർമിക്കാനുള്ള വൺഡേ സ്ട്രെങ്ത് സിമന്റും വിപണിയിലിറക്കുന്നു. കെട്ടിടങ്ങൾക്കുള്ള പ്ലാസ്റ്റർ, ഡ്രൈമിക്സ് എന്ന പേരിൽ അടുത്ത ദിവസം കെ‍ാച്ചിയിൽ മന്ത്രി പി.രാജീവ് വിപണിയിലിറക്കും. സിമന്റും മണലും നിശ്ചിത അളവിൽ ചേർത്താണു സാധാരണ …

മലബാർ സിമന്റ് സിന്റെ ‘വൺഡേ സ്ട്രെങ്ത് ‘ വിപണിയിൽ Read More

300  ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് ഉടൻ പെര്‍മിറ്റ് ലഭ്യമാക്കും; മന്ത്രി എംബി രാജേഷ്

സംസ്ഥാനത്തെ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ചെറുകിട നിര്‍മ്മാണങ്ങള്‍ക്ക് അപേക്ഷിച്ചാലുടൻ തന്നെ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭ്യമാക്കുമെന്ന് മന്ത്രി എംബി രാജേഷ് അറിയിച്ചു. വീട് ഉൾപ്പെടെ 300  ചതുരശ്ര മീറ്റർ വരെയുള്ള ചെറുകിട കെട്ടിടനിർമാണങ്ങൾക്കാണ് ഈ സൗകര്യം. സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാകും അനുമതി …

300  ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് ഉടൻ പെര്‍മിറ്റ് ലഭ്യമാക്കും; മന്ത്രി എംബി രാജേഷ് Read More

കെട്ടിടനിർമാണ ചട്ടങ്ങൾ ലംഘിച്ചുള്ള നിർമിതികൾ കണ്ടെത്താൻ വീടുവീടാന്തരം പരിശോധന

കെട്ടിടനിർമാണ ചട്ടങ്ങൾ ലംഘിച്ചുള്ള നിർമിതികളും കൂട്ടിച്ചേർക്കലുകളും കണ്ടെത്താൻ വീടുവീടാന്തരം കയറിയുള്ള പരിശോധന ഉടൻ‌ തുടങ്ങുന്നു. തദ്ദേശസ്ഥാപനങ്ങളെ അറിയിക്കാതെ നടത്തിയ എല്ലാ നിർമാണങ്ങളും പരിശോധനയിൽ കണ്ടെത്തും. മേയ് 15നു മുൻപ് കെട്ടിട ഉടമ സ്വമേധയാ തദ്ദേശ സ്ഥാപന സെക്രട്ടറിയെ രേഖാമൂലം വിവരം അറിയിച്ചാൽ …

കെട്ടിടനിർമാണ ചട്ടങ്ങൾ ലംഘിച്ചുള്ള നിർമിതികൾ കണ്ടെത്താൻ വീടുവീടാന്തരം പരിശോധന Read More

വമ്പൻ പദ്ധതികളുമായി റിലയൻസിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ റിലയന്‍സ് എസ്ഒയു 

ഗുജറാത്തിലെ കെവാഡിയയിൽ സ്റ്റാച്യു ഓഫ് യൂണിറ്റിയ്ക്ക് സമീപം ഹോട്ടലുകളും റിസോർട്ടുകളും നിർമ്മിക്കാൻ റിലയൻസിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ റിലയൻസ് എസ്ഒയു. വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള കെട്ടിടനിര്‍മാണ രംഗത്തേക്ക് കടന്ന റിലയൻസ് ഹോട്ടലുകൾ, റിസോർട്ടുകൾ, ഹ്രസ്വകാല താമസ സൗകര്യങ്ങൾ നൽകുന്ന സർവീസ് അപ്പാർട്ടുമെന്റുകൾ എന്നിവ …

വമ്പൻ പദ്ധതികളുമായി റിലയൻസിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ റിലയന്‍സ് എസ്ഒയു  Read More