റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ പരസ്യങ്ങളിൽ ഇനി ‘ക്യുആർ കോഡ്’ നിർബന്ധം.

റിയൽ എസ്റ്റേറ്റ് വിപണിയിൽ റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ പരസ്യങ്ങളിൽ ഇനി ക്യു ആർ കോഡ് ഉൾപ്പെടുത്തണമെന്ന് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഉത്തരവ്. സെപ്റ്റംബർ 1 മുതലാണ് മാറ്റം. പരസ്യത്തിൽ പ്രദർശിപ്പിക്കുന്ന കെ റെറ രജിസ്ട്രേഷൻ നമ്പർ , വിലാസം …

റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ പരസ്യങ്ങളിൽ ഇനി ‘ക്യുആർ കോഡ്’ നിർബന്ധം. Read More

മികച്ച സ്മാര്‍ട്ട് സിറ്റി പുരസ്കാരം സ്വന്തമാക്കി ഇന്‍ഡോര്‍. കേരളം പട്ടികയില്‍ ഇടംപിടിച്ചില്ല

കേന്ദ്ര സര്‍ക്കാരിന്‍റെ മികച്ച സ്മാര്‍ട്ട് സിറ്റി പുരസ്കാരം സ്വന്തമാക്കി ഇന്‍ഡോര്‍. സൂറത്തും ആഗ്രയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. മികച്ച സംസ്ഥാനത്തിനുള്ള പുരസ്കാരം മധ്യപ്രദേശിന് ലഭിച്ചു. തമിഴ്നാടാണ് രണ്ടാമത്. രാജസ്ഥാനും ഉത്തര്‍പ്രദേശും മൂന്നാം സ്ഥാനം പങ്കിട്ടു. കേരളത്തിലെ ഒരു നഗരവും പുരസ്കാര പട്ടികയില്‍ …

മികച്ച സ്മാര്‍ട്ട് സിറ്റി പുരസ്കാരം സ്വന്തമാക്കി ഇന്‍ഡോര്‍. കേരളം പട്ടികയില്‍ ഇടംപിടിച്ചില്ല Read More

ഭൂമി തരംമാറ്റത്തിലെ ഫീസ് ഇനത്തിൽ ഇതുവരെ 1100കോടി ;തീർപ്പാക്കാൻ ഇനി 2 ലക്ഷത്തോളം അപേക്ഷകൾ

ഭൂമി തരംമാറ്റത്തിലെ ഫീസ് ഇനത്തിൽ ഇതുവരെ 1100 കോടിയിലേറെ രൂപയാണ് സംസ്ഥാന സർക്കാരിനു ലഭിച്ചത്. ഇതിൽ 1000 കോടി രൂപയും ഈ സർക്കാരിന്റെ കാലത്താണ്. ഭൂമി തരംമാറ്റുമ്പോൾ 25 സെന്റ് വരെ ഫീസ് സൗജന്യമാക്കണമെന്നും അധിക ഭൂമിക്കു മാത്രം ഫീസ് ഈടാക്കാമെന്നുമുള്ള …

ഭൂമി തരംമാറ്റത്തിലെ ഫീസ് ഇനത്തിൽ ഇതുവരെ 1100കോടി ;തീർപ്പാക്കാൻ ഇനി 2 ലക്ഷത്തോളം അപേക്ഷകൾ Read More

3ഡി പ്രിന്റിങ് സാങ്കേതിക വിദ്യയുമായി കേരള സംസ്ഥാന നിർമിതി കേന്ദ്രം; വീട് പൂർത്തീകരിക്കാൻ 28 ദിവസം

500 ചതുരശ്ര അടി വിസ്തീർണമുള്ള വീട് 28 ദിവസം കൊണ്ട് പൂർത്തിയാക്കാവുന്ന 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യയുമായി കേരള സംസ്ഥാന നിർമിതി കേന്ദ്രം (കെസ്നിക്). 3ഡി ഡിജിറ്റൽ പ്ലാനും നിർമാണ സാമഗ്രികൾ നിറയ്ക്കുന്ന 3ഡി പ്രിന്റിങ് ഉപകരണവും ഉപയോഗിച്ചുള്ള നൂതന സാങ്കേതിക …

3ഡി പ്രിന്റിങ് സാങ്കേതിക വിദ്യയുമായി കേരള സംസ്ഥാന നിർമിതി കേന്ദ്രം; വീട് പൂർത്തീകരിക്കാൻ 28 ദിവസം Read More

റിയല്‍ എസ്റ്റേറ്റ് വിപണിയിലെ മത്സരം ആരോഗ്യകരമെങ്കില്‍ നിയമലംഘനങ്ങള്‍ കുറയുമെന്ന് ചെയര്‍മാന്‍ പിഎച്ച് കുര്യന്‍

റിയല്‍ എസ്റ്റേറ്റ് വിപണിയിലെ മത്സരം ആരോഗ്യകരമെങ്കില്‍ ഈ രംഗത്തെ നിയമലംഘനങ്ങള്‍ നന്നേ കുറയുമെന്ന് കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) ചെയര്‍മാന്‍  പിഎച്ച് കുര്യന്‍. കെ-റെറ മാസ്‌കോട്ട് ഹോട്ടലില്‍ സംഘടിപ്പിച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള രജിസ്റ്റേഡ് റിയല്‍ …

റിയല്‍ എസ്റ്റേറ്റ് വിപണിയിലെ മത്സരം ആരോഗ്യകരമെങ്കില്‍ നിയമലംഘനങ്ങള്‍ കുറയുമെന്ന് ചെയര്‍മാന്‍ പിഎച്ച് കുര്യന്‍ Read More

മുംബൈയിലെ ധാരാവി ഇനി ആധുനിക നഗരമായി മാറുമെന്ന് അദാനി ഗ്രൂപ്പ്

മുംബൈയിലെ ധാരാവി ആധുനിക നഗരമായി മാറുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാനും കോടീശ്വരനുമായ ഗൗതം അദാനി. മുംബൈയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയുടെ പുനർവികസനം ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതി ശതകോടീശ്വരൻ അദാനിക്ക് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു ‘സ്ലംഡോഗുകൾ …

മുംബൈയിലെ ധാരാവി ഇനി ആധുനിക നഗരമായി മാറുമെന്ന് അദാനി ഗ്രൂപ്പ് Read More

വേഗ റെയിൽ പദ്ധതിയുടെ രൂപരേഖ ഇ.ശ്രീധരൻ സർക്കാരിനു കൈമാറി. 

സിൽവർ ലൈൻ പദ്ധതിയിൽ മാറ്റം വരുത്തിയുള്ള വേഗ റെയിൽ പദ്ധതിയുടെ രൂപരേഖ ഇ.ശ്രീധരൻ, സർക്കാരിനു കൈമാറി.  സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് വഴിയാണു മുഖ്യമന്ത്രിക്കു രൂപരേഖ കൈമാറിയത്. ഭൂമിയേറ്റെടുക്കൽ കുറച്ച്, തൂണുകളിലും തുരങ്കങ്ങളിലും നിർമിക്കുന്ന വേഗ റെയിൽ പദ്ധതിയാണു …

വേഗ റെയിൽ പദ്ധതിയുടെ രൂപരേഖ ഇ.ശ്രീധരൻ സർക്കാരിനു കൈമാറി.  Read More

ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ ഭൂവുടമകളെ നേരിട്ട് അറിയിക്കാൻ ജാഗ്രതാ സമിതി

ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ ഭൂവുടമകളെ നേരിട്ട് അറിയിക്കാൻ സർവേ ജാഗ്രതാ സമിതി അംഗങ്ങൾ വീട്ടിലെത്തും. സ്ഥലത്തില്ലാത്ത ഭൂവുടമകളെ സർവേ വിവരങ്ങൾ അറിയിക്കുന്നതും രാഷ്ട്രീയപ്രവർത്തകർ അടക്കമുള്ള സന്നദ്ധപ്രവർത്തകർ അടങ്ങുന്ന ഈ സമിതികളായിരിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ സർവേ ജാഗ്രതാ സമിതികൾ …

ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ ഭൂവുടമകളെ നേരിട്ട് അറിയിക്കാൻ ജാഗ്രതാ സമിതി Read More

18,000 കോടി രൂപ ചെലവിൽ നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പ്പാലം ഉടൻ തുറക്കും!

രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് (എംടിഎച്ച്എല്‍) ഈ മാസം അവസാനത്തോടെ ഗതാഗതത്തിനായി തുറന്നുകൊടുക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മുംബൈയിൽ കഴിഞ്ഞ ദിവസം പദ്ധതി അവലോകനം ചെയ്‍തു.   പാലം തുറന്നുകഴിഞ്ഞാല്‍ …

18,000 കോടി രൂപ ചെലവിൽ നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പ്പാലം ഉടൻ തുറക്കും! Read More

വൈദേകം ആയുർവേദ റിസോർട്ട് നടത്തിപ്പ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനത്തിന്

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള വൈദേകം ആയുർവേദ റിസോർട്ട് നടത്തിപ്പ് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനു കൈമാറി. രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള ജൂപിറ്റർ ക്യാപ്പിറ്റലിനു കീഴിലെ  നിരാമയ റിട്രീറ്റാണ് വൈദേകത്തിന്റെ നടത്തിപ്പ് …

വൈദേകം ആയുർവേദ റിസോർട്ട് നടത്തിപ്പ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനത്തിന് Read More