ഗുരുനനാക് ജയന്തി , ഓഹരി വിപണി ഇന്ന് പ്രവർത്തിക്കില്ല.

ഗുരുനനാക് ജയന്തി പ്രമാണിച്ച് ഓഹരി വിപണി ചൊവാഴ്ച പ്രവര്‍ത്തിക്കില്ല. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്ഇയ്ക്കും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്ഇയ്ക്കും അവധി ബാധകമാണ്. 2022 കലണ്ടര്‍ വര്‍ഷത്തെ അവസാനത്തെ വ്യാപാര അവധിയാണ് ഇന്നത്തേത്. 2022ല്‍ കലണ്ടര്‍ വര്‍ഷത്തെ അവസാനത്തെ വ്യാപാര അവധിയാണ് …

ഗുരുനനാക് ജയന്തി , ഓഹരി വിപണി ഇന്ന് പ്രവർത്തിക്കില്ല. Read More

സ്റ്റോക്ക് സ്പ്ലിറ്റ് (ഓഹരി) എന്തിനാണ് നടത്തുന്നത്?

ഓഹരികളുടെ ഫേസ് വാല്യു കുറച്ചുകൊണ്ട് നിലവിലെ ഓഹരി ഉടമകൾക്ക് ഒരു നിശ്ചിത അനുപാതത്തിൽ കൂടുതൽ ഷെയറുകൾ ഇഷ്യു ചെയ്യുന്ന പ്രക്രിയയാണ് സ്റ്റോക്ക് സ്പ്ലിറ്റ് എന്നറിയപ്പെടുന്നത്. ഫേസ് വാല്യു കുറയുന്നതിന് തുല്യ അനുപാതത്തിലാണ് ഓഹരികളുടെ എണ്ണം വർധിക്കുന്നത് എന്നതിനാൽ കമ്പനിയുടെ മൊത്തം മാർക്കറ്റ് …

സ്റ്റോക്ക് സ്പ്ലിറ്റ് (ഓഹരി) എന്തിനാണ് നടത്തുന്നത്? Read More

വിപണികളിൽസ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുതിച്ചുയരുന്നു

ആഗോള തലത്തില്‍ സ്വര്‍ണത്തിനുള്ള ഡിമാന്റില്‍ 28 ശതമാനമാണ് വര്‍ധന. രണ്ടാം പാദത്തിലാണ് 28 ശതമാനം ഉയര്‍ച്ച നേടി 1,181.5 ടണ്‍ സ്വര്‍ണത്തില്‍ എത്തിയത്. ആഗോള നാണയപ്പെരുപ്പം കുതിച്ചുയരുന്നതിനാല്‍ മിക്ക വിപണികളിലും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചു, ജൂലൈ – സെപ്റ്റംബര്‍ പാദത്തിലെ സ്വര്‍ണ …

വിപണികളിൽസ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുതിച്ചുയരുന്നു Read More

ഇന്ത്യയിലെ ഓഹരി വിലസൂചികകളിൽ മുന്നേറ്റം

ഇന്ത്യയിലെ ഓഹരി വിപണി പുതുവർഷപ്പിറവിക്കു മുമ്പു സെൻസെക്‌സും നിഫ്‌റ്റിയും റെക്കോർഡ് നിലവാരത്തിലെത്തുമെന്ന നിരീക്ഷണങ്ങളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്. യുഎസ് ഫെഡ് റിസർവ് പലിശ നിരക്കിൽ 0.75% കൂടി വർധന പ്രഖ്യാപിച്ചു. വർധന നിലച്ചെന്നു പറയാറായിട്ടില്ലെന്നു  ചെയർമാൻ ജെറോം പവൽ കൂട്ടിച്ചേർക്കുകയും ചെയ്‌തു. ബാങ്ക് ഓഫ് …

ഇന്ത്യയിലെ ഓഹരി വിലസൂചികകളിൽ മുന്നേറ്റം Read More

വനിതാ സംരംഭകർക്ക് സൗജന്യ പരിശീലനവുമായി KIED

അവസാന തീയതി ഇന്ന് ( നവംബർ 5) സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് സമഗ്രമായ പരിശീലന പദ്ധതിയുമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്(KIED). സംരംഭകത്വ മേഖലയിൽ വനിതകളെ ചുവടുറപ്പിക്കാൻ പ്രാപ്തമാക്കുന്ന പരിശീലനമാണ് നൽകുന്നത്. 10 ദിവസത്തെ റസിഡൻഷ്യൽ എന്റർപ്രണർഷിപ്പ് …

വനിതാ സംരംഭകർക്ക് സൗജന്യ പരിശീലനവുമായി KIED Read More

മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ അമൃത വിശ്വവിദ്യാ പീഠത്തിലെ 13 ഗവേഷകർ

അമേരിക്കയിലെ സ്റ്റാൻഫഡ് സർവകലാശാല പ്രസിദ്ധീകരിച്ച ലോകത്തെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ അമൃത വിശ്വാ വിദ്യാ പീഠത്തിൽ നിന്ന് ഇടം പിടിച്ചത് 13 ഗവേഷകർ. 2022ലെ രണ്ടു പട്ടികകളാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതുവരെയുള്ള ഗവേഷണമികവ് അടിസ്ഥാനമാക്കിയാണ് ഒന്നാമത്തെ പട്ടിക. ഇതിൽ ശാസ്ത്രജ്ഞരുടെ …

മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ അമൃത വിശ്വവിദ്യാ പീഠത്തിലെ 13 ഗവേഷകർ Read More

മെറ്റ മേധാവി അജിത് മോഹൻ രാജിവച്ചു

മെറ്റ(ഫെയ്സ്ബുക്)യുടെ ഇന്ത്യ മേധാവിയായിരുന്ന അജിത് മോഹൻ രാജിവച്ചു. ഫെയ്സ്ബുക്കിന്റെ എതിരാളിയായ ‘സ്നാപ്പി’ന്റെ ഏഷ്യ–പസിഫിക് മേധാവിയാകും. കൊച്ചി സ്വദേശിയാണ്. അജിത്തിനു പകരം മെറ്റ ഇന്ത്യയുടെ ഹെഡ് ഓഫ് പാർട്ണർഷിപ്സ് മനീഷ് ചോപ്ര താൽക്കാലിക മേധാവിയാകും. അജിത്തിന്റെ സേവനത്തിനും നേതൃത്വത്തിനും മെറ്റ വൈസ് പ്രസിഡന്റ് …

മെറ്റ മേധാവി അജിത് മോഹൻ രാജിവച്ചു Read More

കമ്പനി (രൂപീകരണ) ചട്ടത്തിലെ പുതിയ നിയമ മാറ്റമിതാ

ഓഗസ്റ്റ് 18നാണ് കമ്പനി (രൂപീകരണ) ഭേദഗതി റൂൾസ് 2022 നിലവിൽ വന്നത്. ഇത് അനുസരിച്ച് കമ്പനികളുടെ രജിസ്റ്റേർഡ് ഓഫീസുകളുടെ പരിശോധനയ്ക്ക് ഒരു നടപടിക്രമവും തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ പല കമ്പനികളും കമ്പനി വകുപ്പിന്റെ MCA പോർട്ടലിൽ രജിസ്റ്റേർഡ് ഓഫീസുകളുടെ മേൽവിലാസം നൽകിയിട്ടുണ്ട്. എന്നാൽ …

കമ്പനി (രൂപീകരണ) ചട്ടത്തിലെ പുതിയ നിയമ മാറ്റമിതാ Read More

എൽഐസി ധൻ വർഷ സിംഗിൾ പ്രീമിയം പ്ലാൻ ,ഒറ്റത്തവണ നിക്ഷേപ പോളിസിയിൽ ഗാരൻ്റീഡ് മച്യൂരിറ്റി

ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ നോൺ ലിങ്ക്ഡ്, നോൺ പാർട്ടിസിപ്പേറ്റിങ്, വ്യക്തിഗത, സമ്പാദ്യ പ്ലാനായ ധൻ വർഷയ്ക്കു തുടക്കമായി. ഈ സിംഗിൾ പ്രീമിയം ലൈഫ് ഇൻഷുറൻസ് പ്ലാനിൽ സംരക്ഷണത്തോടൊപ്പം സമ്പാദ്യവും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് എൽഐസി അറിയിച്ചു. ഇൻഷുർ ചെയ്ത വ്യക്തി …

എൽഐസി ധൻ വർഷ സിംഗിൾ പ്രീമിയം പ്ലാൻ ,ഒറ്റത്തവണ നിക്ഷേപ പോളിസിയിൽ ഗാരൻ്റീഡ് മച്യൂരിറ്റി Read More