സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്ക് ഉയർത്തി. എംസിഎൽആർ നിരക്കാണ് ഉയർത്തിയത്

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്ക് ഉയർത്തി. എംസിഎൽആർ നിരക്കാണ് ഉയർത്തിയത്. ഇതോടെ എസ്ബിഐയിൽ നിന്നും വായ്പ എടുത്തവരുടെ ഇഎംഐ നിരക്ക് ഉയരും. എംസിഎൽആർ 15 ബേസിസ് പോയിന്റ് ആണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ബാങ്കിന്റെ വെബ്‌സൈറ്റ് …

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്ക് ഉയർത്തി. എംസിഎൽആർ നിരക്കാണ് ഉയർത്തിയത് Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില മൂന്നാമതും പരിഷ്കരിച്ചു. രാവിലെ ഒരു പവൻ സ്വർണത്തിന് 120 രൂപ വർദ്ധിച്ചിരുന്നു. എന്നാൽ ഒരു മണിക്കൂറിന് ശേഷം വീണ്ടും 280 രൂപയുടെ ഇടിവ് ഉണ്ടായി. തുടർന്ന് ഉച്ചയോടെ 320 രൂപ കൂടി കുറഞ്ഞിരിക്കുകയാണ്. രാവിലെ ഒരു പവൻ …

സംസ്ഥാനത്ത് ഇന്ന് സ്വർണവില Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില യിൽ മാറ്റമില്ല, രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. എന്നാൽ വെള്ളി, ശനി ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു. രണ്ട് ദിവസംകൊണ്ട് 680 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38560 രൂപയാണ്. …

സംസ്ഥാനത്ത് ഇന്ന് സ്വർണവില യിൽ മാറ്റമില്ല, രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു Read More

റിട്ടേൺ നടപടികൾ ലളിതമാക്കാൻ പൊതുവായ ആദായനികുതി റിട്ടേൺ ഫോം വരുന്നു.

റിട്ടേൺ നടപടികൾ ലളിതമാക്കാൻ എല്ലാത്തരം നികുതി ദായകർക്കുമായി പൊതുവായ ആദായനികുതി റിട്ടേൺ ഫോം വരുന്നു. ഇതിന്റെ കരടു രൂപം പൊതുജനാഭിപ്രായത്തിനായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പ്രസിദ്ധീകരിച്ചു. റിട്ടേൺ ഫയലിങ് എളുപ്പമാക്കുക എന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. 6 ഫോമുകൾ ലയിപ്പിക്കുന്നു …

റിട്ടേൺ നടപടികൾ ലളിതമാക്കാൻ പൊതുവായ ആദായനികുതി റിട്ടേൺ ഫോം വരുന്നു. Read More

ട്വിറ്ററിലെ നീല ടിക്ക് ,ശ്രദ്ധികേണ്ടത്

ട്വിറ്ററിലെ ശ്രദ്ധേയമായ അക്കൗണ്ടുകൾക്ക് നീല ടിക്കിനു പുറമേ ഒഫിഷ്യൽ എന്ന ലേബൽ കൂടി നൽകുകയാണ് ട്വിറ്റർ ഇപ്പോൾ. എന്നാൽ നിലവിലുള്ള എല്ലാ വെരിഫൈഡ് പ്രൊഫൈലുകൾക്കും ഈ ലേബൽ ഇല്ല. ചുരുക്കത്തിൽ ഒറിജിനൽ ഏത്, വ്യാജനേതെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസം നരേന്ദ്ര …

ട്വിറ്ററിലെ നീല ടിക്ക് ,ശ്രദ്ധികേണ്ടത് Read More

കസ്റ്റമർ സാറ്റിസ്ഫാക്ഷന് ചെയ്യേണ്ട 10 കാര്യങ്ങൾ

         ഏതൊരു  ബിസിനസിൻറെയും വിജയത്തിന് പിന്നിൽ ഉള്ള പ്രധാനകാരണങ്ങളിലൊന്ന് കസ്റ്റമർ സാറ്റിസ്ഫാക്ഷൻ ആണ് . നിങ്ങളുടെ പ്രൊഡക്ട് വലിയ ബ്രാൻഡ് ആയി മാറണമെങ്കിൽ കസ്റ്റമറിൻറെ സംതൃപ്തി പ്രധാനമാണ്.  അതിന് കൃത്യമായ ഒരു സംവിധാനം ആസൂത്രണം ചെയ്യുകയും വേണം. …

കസ്റ്റമർ സാറ്റിസ്ഫാക്ഷന് ചെയ്യേണ്ട 10 കാര്യങ്ങൾ Read More

മ്യൂച്വല്‍ഫണ്ടില്‍ ഇപ്പോൾ നിക്ഷേപിക്കുമ്പോൾ

ഭാവിയിലെ നേട്ടം ഇപ്പോള്‍ പ്രവചിക്കാനാവില്ല. എന്നിരുന്നാലും മികച്ച ഫണ്ടുകളില്‍ ദീര്‍ഘകാലം എസ്ഐപിയായി നിക്ഷേപിച്ചാല്‍ വിലക്കയറ്റത്തെ അതിജീവിക്കുന്ന ആദായം ലഭിക്കാന്‍ സാധ്യതയുണ്ട്. ഉറപ്പുള്ളതല്ലെങ്കിലും 12ശതമാനമെങ്കിലും ആദായം പ്രതീക്ഷിക്കാം. ഫണ്ട് തിരഞ്ഞെടുക്കുമ്പോള്‍ റിസ്‌ക് എടുക്കാനുള്ള കഴിവ്, നിക്ഷേപ കാലയളവ്, സാമ്പത്തിക ലക്ഷ്യം എന്നിവ കണക്കിലെടുത്താണ് …

മ്യൂച്വല്‍ഫണ്ടില്‍ ഇപ്പോൾ നിക്ഷേപിക്കുമ്പോൾ Read More

വീട് ഉയർത്തൽ വ്യാപകം,ഈ മേഖലയിലെ അവസരം തിരിച്ചറിഞ്ഞ് മലയാളികളും

രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പേ വീട് ഉയർത്തുന്ന അന്യസംസ്ഥാന സംഘങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നെങ്കിലും അടുത്തിടെ ഈ മേഖലയിലെ അവസരം തിരിച്ചറിഞ്ഞ് മലയാളികളും ഈ രംഗത്ത് . വെള്ളക്കെട്ടുകളിൽ നിന്നുള്ള സംരക്ഷണം മാത്രമല്ല, അടിത്തറ ബലപ്പെടുത്താനും, കെട്ടിടങ്ങളോ വീടുകളോ ചെരിഞ്ഞാൽ ഇവ ശരിയായ രീതിയിൽ …

വീട് ഉയർത്തൽ വ്യാപകം,ഈ മേഖലയിലെ അവസരം തിരിച്ചറിഞ്ഞ് മലയാളികളും Read More

വായ്പാ ആവശ്യകത , ബാങ്കുകള്‍ നിക്ഷേപ പലിശ ഉയര്‍ത്തുന്നു

വായ്പാ വളര്‍ച്ചയോടൊപ്പം നിക്ഷേപവരവില്‍ കുറവുണ്ടായതാണ് ബാങ്കുകളെ ബാധിച്ചത്. പണപ്പെരുപ്പത്തെ ചെറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിപണിയിലെ അധിക പണം പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് നടപടിയെടുത്തതും ബാങ്കുകളെ ബാധിച്ചു. അതോടൊപ്പം വേണ്ടത്ര നിക്ഷേപമെത്താതിരുന്നതും പ്രതിസന്ധി സൃഷ്ടിച്ചു. ഇതേതുടര്‍ന്നാണ് ഒരാഴ്ചക്കിടെ ബാങ്കുകള്‍ നിക്ഷേപ പലിയില്‍ കാര്യമായ …

വായ്പാ ആവശ്യകത , ബാങ്കുകള്‍ നിക്ഷേപ പലിശ ഉയര്‍ത്തുന്നു Read More