ടൊയോട്ട ഇന്ത്യയെ ഇനി മാനസി ടാറ്റ നയിക്കും

ടൊയോട്ട കിർലോസ്‌കർ മോട്ടോർ ആൻഡ് ടൊയോട്ട കിർലോസ്‌കർ ഓട്ടോ പാർട്‌സിന്റെ (ടികെഎപി) വൈസ് ചെയർപേഴ്‌സണായി ടികെഎമ്മിലെ ഡയറക്ടർ ബോർഡ് അംഗമായ മാനസി ടാറ്റ ചുമതലയേൽക്കുന്നതായി ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) അറിയിച്ചു. ടികെഎം മുൻ വൈസ് ചെയർമാൻ വിക്രം എസ് കിർലോസ്‌കറിന്റെ …

ടൊയോട്ട ഇന്ത്യയെ ഇനി മാനസി ടാറ്റ നയിക്കും Read More

എയർ ഇന്ത്യ റിപ്പബ്ലിക് ദിന വിൽപ്പന ആരംഭിച്ചു. വമ്പൻ ഡിസ്‌കൗണ്ടുകൾ

ഇന്ത്യയുടെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് മുന്നോടിയായി ആഭ്യന്തര ശൃംഖലയിലുടനീളമുള്ള ഫ്ലൈറ്റ് ടിക്കറ്റുകളിൽ കിഴിവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. ജനുവരി 21 ന് പുറത്തിറക്കിയ ഓഫർ ജനുവരി 23 വരെ ലഭിക്കും. എയർ ഇന്ത്യയുടെ അംഗീകൃത ട്രാവൽ ഏജന്റുമാർ ഉൾപ്പെടെ എല്ലാ എയർ …

എയർ ഇന്ത്യ റിപ്പബ്ലിക് ദിന വിൽപ്പന ആരംഭിച്ചു. വമ്പൻ ഡിസ്‌കൗണ്ടുകൾ Read More

നടപ്പു സാമ്പത്തിക വർഷം 1.5 ലക്ഷം യൂണിറ്റുകൾ ആരംഭിക്കാൻ കഴിയുമെന്ന് മന്ത്രി പി.രാജീവ്.

നടപ്പു സാമ്പത്തിക വർഷം ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ട സ്ഥാനത്ത് 1.5 ലക്ഷം യൂണിറ്റുകൾ ആരംഭിക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നു മന്ത്രി പി.രാജീവ്. 1,22,560 യൂണിറ്റുകൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. എത്തിയ നിക്ഷേപം 7495.52 കോടി രൂപ. സൃഷ്ടിക്കപ്പെട്ടത് 2,64,319 …

നടപ്പു സാമ്പത്തിക വർഷം 1.5 ലക്ഷം യൂണിറ്റുകൾ ആരംഭിക്കാൻ കഴിയുമെന്ന് മന്ത്രി പി.രാജീവ്. Read More

ബീവറേജ് ബിസിനസിൽ കാലുറപ്പിക്കാൻ അംബാനിയുടെ മകൾ

ഗുജറാത്ത് ആസ്ഥാനമായ സോസ്യോ ഹജൂരി ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഇക്വിറ്റി ഓഹരി ഏറ്റെടുക്കാൻ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ്. സോസ്യോ’ എന്ന മുൻനിര ബ്രാൻഡിന് കീഴിൽ ഒരു ബിവറേജ് ബിസിനസ്സ് നടത്തുന്നത് ഹജൂരി കുടുംബം ആണ്. ശേഷിക്കുന്ന ഓഹരികൾ …

ബീവറേജ് ബിസിനസിൽ കാലുറപ്പിക്കാൻ അംബാനിയുടെ മകൾ Read More

ന്യൂയോര്‍ക്ക് ടൈംസിന്‍റെ സഞ്ചാര പട്ടികയിൽ കേരളത്തിന് 13 -ാം സ്ഥാനം

ഒരിടവേളയ്ക്ക് ശേഷം ലോകം വീണ്ടും സജീവമാവുകയാണ്. പുതിയ കാലത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ ഏതെക്കെയെന്ന് വിശദമാക്കിക്കൊണ്ട് യാത്രാ വെബ്സൈറ്റുകളും രംഗത്തെത്തി. ലോകത്ത് ഈ വര്‍ഷം കണ്ടിരിക്കേണ്ട 53 സ്ഥലങ്ങളുടെ  പട്ടിക ദി ന്യൂയോര്‍ക്ക് ടൈംസും പ്രസിദ്ധീകരിച്ചു. ഇതില്‍ ഭൂട്ടാന് പിന്നില്‍ പതിമൂന്നാം സ്ഥാനത്ത് കേരളവും …

ന്യൂയോര്‍ക്ക് ടൈംസിന്‍റെ സഞ്ചാര പട്ടികയിൽ കേരളത്തിന് 13 -ാം സ്ഥാനം Read More

ദുബായിൽ നിരവധി ബിസിനസ് അവസരങ്ങൾ,ഇളവുകളോടെ നിക്ഷേപം നടത്താം

By Dunston CEO- HH Sheikh Ahmed Bin Faisal Al Qassimi Group of companies. ലോകത്ത് തന്നെ സന്ദർശകർ ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ദുബായ് . 100 ശതമാനം വിദേശ ബിസിനസ്സ് ഉടമസ്ഥത അനുവദനീയമാണ്. …

ദുബായിൽ നിരവധി ബിസിനസ് അവസരങ്ങൾ,ഇളവുകളോടെ നിക്ഷേപം നടത്താം Read More

കേരള സ്റ്റാർട്ടപ് കോമൺസ് പദ്ധതിയിലേക്ക് സേവനദാതാക്കളിൽ നിന്നും സ്റ്റാർട്ടപ് മിഷൻ അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റാർട്ടപ് കോമൺസ് പദ്ധതിയിലേക്ക് സേവനദാതാക്കളിൽ നിന്നു സ്റ്റാർട്ടപ് മിഷൻ അപേക്ഷ ക്ഷണിച്ചു. സ്റ്റാർട്ടപ്പുകൾക്ക് നിയമ, സാങ്കേതിക, സാമ്പത്തിക മേഖലകളിലുള്ള സേവനങ്ങൾ മിതമായ നിരക്കിൽ നൽകുന്നതാണ് പദ്ധതി. വിവിധ മേഖലകളിലെ വിദഗ്ധരെ ഉൾക്കൊള്ളിച്ചുള്ള സേവനദാതാക്കളുടെ പാനൽ തയാറാക്കും.എം പാനൽ ചെയ്യുന്ന വിദഗ്ധരിൽ …

കേരള സ്റ്റാർട്ടപ് കോമൺസ് പദ്ധതിയിലേക്ക് സേവനദാതാക്കളിൽ നിന്നും സ്റ്റാർട്ടപ് മിഷൻ അപേക്ഷ ക്ഷണിച്ചു Read More

ശക്തരായ 100 ലോക വനിതകളുടെ ഫോബ്‌സ് പട്ടികയിൽ വീണ്ടും നിർമല സീതാരാമൻ

ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്‌സ് പട്ടികയിൽ വീണ്ടും ഇടം നേടി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇത് നാലാം തവണയാണ് നിര്‍മ്മല സീതാരാമന്‍ പട്ടികയില്‍ ഇടം നേടുന്നത്. കേന്ദ്ര മന്ത്രി ഉള്‍പ്പടെ ആറ് പേരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഫോബ്‌സ് …

ശക്തരായ 100 ലോക വനിതകളുടെ ഫോബ്‌സ് പട്ടികയിൽ വീണ്ടും നിർമല സീതാരാമൻ Read More

നബാർഡിന്റെ ചെയർമാനായി ഷാജി കെ.വി. നിയമിതനായി

ദേശീയ കാർഷിക ഗ്രാമവികസന ബാങ്കായ നബാർഡിന്റെ ചെയർമാനായി ഷാജി കെ.വി. നിയമിതനായി. നിയമനത്തിനുള്ള കേന്ദ്ര ധനകാര്യ വകുപ്പിന്റെ ശുപാർശ മന്ത്രിതല സമിതി അംഗീകരിക്കുകയായിരുന്നു. അഞ്ച് വർഷത്തേക്കാണ് നിയമനം. 2020 മേയ് 21 മുതൽ നബാർഡിൽ ഡപ്യൂട്ടി മാനേജിങ് ഡയറക്ടറാണ്. അതിനു മുൻപ് …

നബാർഡിന്റെ ചെയർമാനായി ഷാജി കെ.വി. നിയമിതനായി Read More

ഗാർഹിക സംരംഭം ;എട്ടു ശതമാനം വരെ പലിശ ഇളവ്

ഗാർഹിക സംരംഭം ആരംഭിക്കാൻ വായ്പാ പലിശയിളവു ലഭ്യമാക്കി സംരംഭം തുടങ്ങാൻ വ്യവസായ വകുപ്പ് നിങ്ങളെ സഹായിക്കും. ‘എന്റെ സംരംഭം നാടിന്റ അഭിമാനം’ എന്ന പദ്ധതിയിലൂടെ സംരംഭങ്ങൾ ആരംഭിക്കാനാണ് വ്യവസായ വകുപ്പു ലക്ഷ്യമിടുന്നത്. 2022-23 സംരംഭക വർഷമായാണ് സർക്കാർ ആചരിക്കുന്നത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള …

ഗാർഹിക സംരംഭം ;എട്ടു ശതമാനം വരെ പലിശ ഇളവ് Read More