LIC മാനേജിങ് ഡയറക്ടറായി തബ്‌ലേഷ് പാണ്ഡെ

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടറായി തബ്‌ലേഷ് പാണ്ഡെയെ നിയമിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു. ഏപ്രിൽ 1ന് ചുമതലയേൽക്കും. ബി.സി.പട്നായിക് സ്ഥാനമൊഴിയുന്ന ഒഴിവിലാണ് നിയമനം. എൽഐസിക്ക് നിലവിൽ 4 മാനേജിങ് ഡയറക്ടർമാരുണ്ട്

LIC മാനേജിങ് ഡയറക്ടറായി തബ്‌ലേഷ് പാണ്ഡെ Read More

കർഷകരുടെ ഉന്നമനത്തിന് വൊളന്ററി കാർബൺ വിപണി നടപ്പാക്കാൻ റബർ ബോർഡ്

റബർ കർഷകരുടെ സാമ്പത്തിക ഉന്നമനത്തിന് കാർബൺ ക്രെഡിറ്റ് അടിസ്ഥാനമാക്കിയുള്ള വൊളന്ററി കാർബൺ വിപണി നടപ്പാക്കാൻ റബർ ബോർഡ്. സുസ്ഥിര വികസന പദ്ധതി ലക്ഷ്യമാക്കിയുള്ള കമ്പനികൾക്കു സാക്ഷ്യപത്രം നൽകുന്ന ഏജൻസിയായി റബർ ബോർഡിനെ മാറ്റാനും പദ്ധതി. ധാരണാപത്രം ഈ മാസം ഒപ്പുവയ്ക്കും. വികസിത …

കർഷകരുടെ ഉന്നമനത്തിന് വൊളന്ററി കാർബൺ വിപണി നടപ്പാക്കാൻ റബർ ബോർഡ് Read More

യാത്രയ്ക്കിടെ വാട്സാപിലൂടെ ഇഷ്ടഭക്ഷണം ഓർഡർ ചെയ്യാൻ ഐആർസിടിസി

ട്രെയിൻ യാത്രയ്ക്കിടെ വാട്സാപിലൂടെ ഇഷ്ടഭക്ഷണം ഓർഡർ ചെയ്യാൻ ഐആർസിടിസി പദ്ധതി. ഇഷ്ടപ്പെട്ട റസ്റ്ററന്റിൽ നിന്നു തന്നെ യാത്രക്കാരുടെ സീറ്റിൽ ഭക്ഷണമെത്തും. ട്രെയിൻ യാത്ര ചെയ്യുന്ന റൂട്ടിലുള്ള പ്രധാന ഹോട്ടലുകൾ യാത്രക്കാർക്കു തിരഞ്ഞെടുക്കാം.  തിരഞ്ഞെടുത്ത ട്രെയിനുകളിൽ ആദ്യം നിലവിൽ വരുന്ന സംവിധാനം പിന്നീടു …

യാത്രയ്ക്കിടെ വാട്സാപിലൂടെ ഇഷ്ടഭക്ഷണം ഓർഡർ ചെയ്യാൻ ഐആർസിടിസി Read More

പോളിമർ ഗവേഷണത്തിലെ പുതു സാധ്യതകൾ പരിചയപ്പെടുത്തി തിരുവനന്തപുരത്ത് ദേശീയ സെമിനാർ

പോളിമർ ഗവേഷണത്തിലെ പുതു സാധ്യതകൾ പരിചയപ്പെടുത്തി തിരുവനന്തപുരത്ത് ദേശീയ സെമിനാറിന് തുടക്കമായി. സൊസൈറ്റി ഫോർ പോളിമർ സയൻസ് (എസ്‌പിഎസ്‌ഐ) തിരുവനന്തപുരം ചാപ്റ്റാണ് “പോളിമറിക് മെറ്റീരിയലുകളിലെ പുതിയ വികസനം” എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഐഎസ്ആ‌ഒ ചെയ‍ർമാൻ എസ് …

പോളിമർ ഗവേഷണത്തിലെ പുതു സാധ്യതകൾ പരിചയപ്പെടുത്തി തിരുവനന്തപുരത്ത് ദേശീയ സെമിനാർ Read More

ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ്‌വേയുടെ ഉദ്ഘാടനം മാര്‍ച്ച് 11 ന്

കർണാടക സംസ്ഥാന തലസ്ഥാനമായ ബംഗളൂരുവിനെയും കര്‍ണാടകയിലെ മറ്റൊരു ചരിത്ര നഗരമായ മൈസൂരുവിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ്‌വേയുടെ ഉദ്ഘാടനം മാര്‍ച്ച് 11നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. മൈസൂരു-കുടക് എംപി പ്രതാപ് സിംഹയാണ് ഈ വിവരം സ്ഥിരീകരിച്ചതെന്ന് ലൈവ് മിന്‍റ് റിപ്പോര്‍ട്ട് …

ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ്‌വേയുടെ ഉദ്ഘാടനം മാര്‍ച്ച് 11 ന് Read More

കുടുംബശ്രീ, ഹാൻടെക്സ് ഉൽപന്നങ്ങൾ ഇനി കേന്ദ്ര ഇ–കൊമേഴ്സ് ശൃംഖല വഴി ലഭ്യമാകും

കുടുംബശ്രീ, ഹാൻടെക്സ് അടക്കമുള്ള 9 സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾ ഇനി കേന്ദ്രസർക്കാർ പിന്തുണയുള്ള വികേന്ദ്രീകൃത ഇ–കൊമേഴ്സ് ശൃംഖലയായ ഒഎൻഡിസി (ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ്) വഴി ഇന്ത്യയാകെ ലഭ്യമാകും. കുടുംബശ്രീയുടെ 140 ഉൽപന്നങ്ങൾ ആദ്യഘട്ടത്തിലുണ്ടാകും. ആമസോൺ പോലെ മറ്റൊരു …

കുടുംബശ്രീ, ഹാൻടെക്സ് ഉൽപന്നങ്ങൾ ഇനി കേന്ദ്ര ഇ–കൊമേഴ്സ് ശൃംഖല വഴി ലഭ്യമാകും Read More

ഫിക്കി സെക്രട്ടറി ജനറലായി ശൈലേഷ് പാഠക് നിയമിതനായി

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) സെക്രട്ടറി ജനറലായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ശൈലേഷ് പാഠക് നിയമിതനായി. മാർച്ച് ഒന്നിന് ചുമതലയേൽക്കും. ജൂൺ 30ന് വിരമിക്കുന്ന ഡയറക്ടർ ജനറൽ അരുൺ ചാവ്‌ല ഉപദേശക പദവിയിൽ തുടരുമെന്നും …

ഫിക്കി സെക്രട്ടറി ജനറലായി ശൈലേഷ് പാഠക് നിയമിതനായി Read More

ഇന്ത്യയിലെ ‘ആഴക്കടല്‍ പര്യവേക്ഷണ അവസരങ്ങൾ’ പ്രയോജനപ്പെടുത്താൻ ബഹുരാഷ്ട്ര ഊർജ ഭീമന്മാർ

ബഹുരാഷ്ട്ര ഊർജ ഭീമന്മാർ ഇന്ത്യയിലെ ‘ആഴക്കടല്‍ പര്യവേക്ഷണ അവസരങ്ങൾ’ പ്രയോജനപ്പെടുത്താനുള്ള തീവ്രപരിശ്രമത്തിലാണെന്നാണ് ആഗോള ഗവേഷണ, കൺസൾട്ടൻസി ഓർഗനൈസേഷനായ വുഡ് മക്കെൻസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്തുകൊണ്ടാണ് ബഹുരാഷ്ട്ര ഊർജ ഭീമന്മാർക്ക് ഇന്ത്യയിലെ ആഴക്കടല്‍ പര്യവേക്ഷണത്തില്‍ താത്പര്യമുള്ളത്? എന്ന തലക്കെട്ടില്‍ ജനുവരിയില്‍ പുറത്ത് വന്ന …

ഇന്ത്യയിലെ ‘ആഴക്കടല്‍ പര്യവേക്ഷണ അവസരങ്ങൾ’ പ്രയോജനപ്പെടുത്താൻ ബഹുരാഷ്ട്ര ഊർജ ഭീമന്മാർ Read More

ഇന്ത്യക്കാരനായ അജയ് ബാംഗ ലോകബാങ്ക് പ്രസിഡന്റാകും

ഇന്ത്യക്കാരനായ അജയ് ബാംഗ ലോകബാങ്ക് പ്രസിഡന്റാകും. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ബാംഗയെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തത്. നിലവിലെ പ്രസിഡന്റ് ഡേവിഡ് മാൽപാസ് ഏപ്രിലിൽ വിരമിക്കുന്ന സാഹചര്യത്തിലാണ് ഏറ്റവും വലിയ ഓഹരിയുടമയായ യുഎസ് പുതിയ പ്രസിഡന്റിനെ നിർദേശിച്ചത്. ലോകബാങ്ക് …

ഇന്ത്യക്കാരനായ അജയ് ബാംഗ ലോകബാങ്ക് പ്രസിഡന്റാകും Read More

മില്ലറ്റ് കയറ്റുമതി; എപിഇഡിഎ ലുലു ഹൈപ്പർ മാർക്കറ്റുമായി ധാരണാപത്രം ഒപ്പിട്ടു.

ഗൾഫ് സഹകരണ രാജ്യങ്ങളിലേക്കുള്ള (ജിസിസി) മില്ലറ്റ് കയറ്റുമതി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി അഗ്രികൾചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട് ഡവലപ്മെന്റ് അതോറിറ്റി (എപിഇഡിഎ) ലുലു ഹൈപ്പർ മാർക്കറ്റുമായി ധാരണാപത്രം ഒപ്പിട്ടു. ഇതുപ്രകാരം മില്ലറ്റ് ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ലുലു ഗ്രൂപ്പ് …

മില്ലറ്റ് കയറ്റുമതി; എപിഇഡിഎ ലുലു ഹൈപ്പർ മാർക്കറ്റുമായി ധാരണാപത്രം ഒപ്പിട്ടു. Read More