ഇന്ത്യൻ വംശജനായ അജയ് ബാംഗ അടുത്ത ലോകബാങ്ക് പ്രസിഡന്‍റ്;

ഇന്ത്യൻ വംശജനും മുൻ മാസ്റ്റർ കാർഡ് സിഇഒയുമായ അജയ് ബാംഗയെ ലോക ബാങ്കിന്‍റെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുത്തു. ലോക ബാങ്ക് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയുടെ നോമിനിയായാണ് ബാംഗ സ്ഥാനത്തെത്തുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് നിയമനം.  അജയ് ബാംഗയോടൊപ്പം പ്രവർത്തിച്ച് മുന്നോട്ടുപോകുമെന്ന് …

ഇന്ത്യൻ വംശജനായ അജയ് ബാംഗ അടുത്ത ലോകബാങ്ക് പ്രസിഡന്‍റ്; Read More

വിദേശ രാജ്യങ്ങളിൽ ‘സ്റ്റാർട്ടപ് ഇൻഫിനിറ്റി സെന്റർ’ തുടങ്ങാൻ കേരള സ്റ്റാർട്ടപ് മിഷൻ

കേരള സ്റ്റാർട്ടപ്പുകൾക്കു മുന്നിൽ ആഗോള ജാലകം തുറക്കാൻ ലക്ഷ്യമിട്ടു വിദേശ രാജ്യങ്ങളിൽ ‘സ്റ്റാർട്ടപ് ഇൻഫിനിറ്റി സെന്റർ’ ആരംഭിക്കാനുള്ള കേരള സ്റ്റാർട്ടപ് മിഷന്റെ പദ്ധതി ടേക്ക് ഓഫിന് ഒരുങ്ങുന്നു. മേയ് മധ്യത്തോടെ ‘സ്റ്റാർട്ടപ് ഇൻഫിനിറ്റി’ പദ്ധതിക്കു തുടക്കമാകുമെന്നാണു പ്രതീക്ഷ. ആദ്യ ഘട്ടത്തിൽ യുഎസ്, …

വിദേശ രാജ്യങ്ങളിൽ ‘സ്റ്റാർട്ടപ് ഇൻഫിനിറ്റി സെന്റർ’ തുടങ്ങാൻ കേരള സ്റ്റാർട്ടപ് മിഷൻ Read More

കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ  ചെയർമാനായി ടിപി ശ്രീനിവാസൻ

യുഎസിലെ മുൻ ഇന്ത്യൻ അംബാസഡറും നയതന്ത്ര വിദഗ്ധനുമായ ടിപി ശ്രീനിവാസൻ എൻബിഎഫ്സിയായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ  ചെയർമാനാകും. നയതന്ത്ര വിദഗ്ധനായ ടിപി ശ്രീനിവാസൻ  ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായിരുന്നു. ടി പി ശ്രീനിവാസൻ …

കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ  ചെയർമാനായി ടിപി ശ്രീനിവാസൻ Read More

എച്ച്1ബി വിസയുള്ളവരുടെ ഭാര്യാഭർത്താക്കന്മാർക്ക് ഇനി അമേരിക്കയിൽ ജോലി ചെയ്യാം

എച്ച്1ബി വിസയുള്ളവരുടെ ഭാര്യാഭർത്താക്കന്മാർക്ക് ഇനി അമേരിക്കയിൽ ജോലി ചെയ്യാമെന്ന പുതിയ കോടതി വിധി ഇന്ത്യക്കാർക്കും ആശ്വാസം നൽകുന്നു. ടെക് മേഖലയിലെ ജോലികളിൽ കൂട്ടപിരിച്ചുവിടൽ ഉണ്ടായതിനാൽ ഈ കോടതി  വിധിയോടെ വിദേശ തൊഴിലാളികൾക്ക് അമേരിക്കയിൽ തുടർന്നും നിൽക്കാമെന്ന് കുറച്ചെങ്കിലും പ്രതീക്ഷ നൽകുന്നു. എച്ച്1ബി വിസ …

എച്ച്1ബി വിസയുള്ളവരുടെ ഭാര്യാഭർത്താക്കന്മാർക്ക് ഇനി അമേരിക്കയിൽ ജോലി ചെയ്യാം Read More

ഫോബ്സിന്റെ ലോകത്തെ സമ്പന്നരുടെ പട്ടികയിൽ യൂസഫ് അലി മലയാളികളിൽ ഒന്നാം സ്ഥാനത്ത്

ലോകത്തെ സമ്പന്നരുടെ പട്ടികയുമായി ഫോബ്സ്. ആഗോളതലത്തില്‍ 2640 ശതകോടീശ്വരന്മാരെ ഉള്‍പ്പെടുത്തിയാണ് ഫോബ്സിന്‍റെ ഏറ്റവും പുതിയ പട്ടിക പുറത്ത് വന്നത്. ഇതില്‍ ആദ്യ പത്തില്‍ ഇടം നേടുന്ന് ഇന്ത്യക്കാരനായി മുകേഷ് അംബാനി. ബെര്‍ണാഡ് അര്‍ണോള്‍ട്ടാണ് പട്ടികയില്‍ ഒന്നാമതുള്ളത്. ഇലോണ്‍ മസ്ക് രണ്ടും ജെഫ് …

ഫോബ്സിന്റെ ലോകത്തെ സമ്പന്നരുടെ പട്ടികയിൽ യൂസഫ് അലി മലയാളികളിൽ ഒന്നാം സ്ഥാനത്ത് Read More

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറായി നീരജ് നിഗം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറായി നീരജ് നിഗത്തെ നിയമിച്ചു. ഉപഭോക്തൃ ബോധവൽക്കരണം ഉൾപ്പെടെ നാല് ഡിപ്പാർട്ട്മെന്റുകളുടെ ചുമതല അദ്ദേഹം വഹിക്കും. ആർബിഐ ഭോപ്പാൽ റീജനൽ ഓഫിസിൽ ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറായി നീരജ് നിഗം Read More

ഡി.സുന്ദരം ഇനി ഇൻഫോസിസ് ബോർഡ് ലീഡ് ഇൻഡിപെൻഡന്റ് ഡയറക്ടർ

ടിവിഎസ് ക്യാപിറ്റൽ ഫണ്ട്സ് മാനേജിങ് ഡയറക്ടറും വൈസ് പ്രസിഡന്റുമായ ഡി.സുന്ദരത്തെ ഇൻഫോസിസ് ബോർഡ് ലീഡ് ഇൻഡിപെൻഡന്റ് ഡയറക്ടർ ആയി നിയമിച്ചു. പദവിയിൽ കാലാവധി പൂർത്തിയായ ബയോകോൺ അധ്യക്ഷ കിരൺ മജൂംദാർ ഷാ വിരമിച്ചതിനെ തുടർന്നാണു നിയമനം. 2017 മുതൽ സുന്ദരം ഇൻഫോസിസ് …

ഡി.സുന്ദരം ഇനി ഇൻഫോസിസ് ബോർഡ് ലീഡ് ഇൻഡിപെൻഡന്റ് ഡയറക്ടർ Read More

ശ്രീനഗറിലൊരുങ്ങുന്നത് വമ്പന്‍ ഷോപ്പിംഗ് മാള്‍;മാളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കാന്‍ ലുലു ഗ്രൂപ്പ്

ജമ്മു കശ്മീരിൽ പ്രത്യേക പദവി റദ്ദാക്കിയതിന പിന്നാലെ പല മേഖലയിലായുള്ള പുരോഗമന പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. അവിടെ യുള്ള ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് ജമ്മു കശ്മീര്‍ സാക്ഷ്യം വഹിക്കുന്നത്. ഇതിന്‍റെ ഭാഗമായി അഞ്ച് ലക്ഷം സ്ക്വയര്‍ ഫീറ്റിലാണ് ശ്രീനഗറില്‍ …

ശ്രീനഗറിലൊരുങ്ങുന്നത് വമ്പന്‍ ഷോപ്പിംഗ് മാള്‍;മാളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കാന്‍ ലുലു ഗ്രൂപ്പ് Read More

ബഹിരാകാശ ടൂറിസം ആരംഭിക്കാന്‍ ഇന്ത്യ;2030 ഓടെ പണം നല്‍കുന്നവര്‍ക്ക് സൗകര്യം ഒരുക്കും 

2030 ഓടെ പണം നല്‍കുന്നവര്‍ക്ക് ബഹിരാകാശത്ത് വിനോദ സഞ്ചാരം നടത്താന്‍ സാധിക്കുന്ന സൗകര്യം ഒരുക്കാൻ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി സുരക്ഷിതവും വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ ഇന്ത്യയുടെ സ്വന്തം ടൂറിസം ബഹിരാകാശ മൊഡ്യൂളിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) …

ബഹിരാകാശ ടൂറിസം ആരംഭിക്കാന്‍ ഇന്ത്യ;2030 ഓടെ പണം നല്‍കുന്നവര്‍ക്ക് സൗകര്യം ഒരുക്കും  Read More

സെന്റർ ഫോർ ഓസ്‌ട്രേലിയ-ഇന്ത്യ റിലേഷൻസിന്റെ CEO ആയി ടിം തോമസ് നിയമിതനായി

ഓസ്ട്രേലിയൻ സർക്കാരിനു കീഴിലുള്ള സെന്റർ ഫോർ ഓസ്‌ട്രേലിയ-ഇന്ത്യ റിലേഷൻസിന്റെ പ്രഥമ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി മലയാളിയായ ടിം തോമസ് നിയമിതനായി. ഈ വർഷാവസാനം സെന്റർ നിലവിൽ വരും. വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിലെ ‘മൈത്രി സ്കോളർഷിപ്’ ഉൾപ്പെടെയുള്ള പദ്ധതികളുടെ ചുമതല സെന്റർ ഫോർ …

സെന്റർ ഫോർ ഓസ്‌ട്രേലിയ-ഇന്ത്യ റിലേഷൻസിന്റെ CEO ആയി ടിം തോമസ് നിയമിതനായി Read More