കേരള ബാങ്കിന്റെ പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി കെ.സി.സഹദേവൻ
സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി കെ.സി.സഹദേവനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. നിലവിൽ കേരള ബാങ്കിലെ ചീഫ് ജനറൽ മാനേജരാണ്. കണ്ണൂർ മലപ്പട്ടം സ്വദേശിയാണ്.
കേരള ബാങ്കിന്റെ പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി കെ.സി.സഹദേവൻ Read More