ആരോഗ്യ എഫ്എംസിജി (FMCG)ഉൽപന്നകമ്പനിയ ഹീൽ 11 കോടി രൂപ മൂലധനസമാഹരണം നടത്തി.

ഹീലിൽ 11 കോടി രൂപ നിക്ഷേപം ആരോഗ്യ എഫ്എംസിജി ഉൽപന്നകമ്പനിയ ഹീൽ 11 കോടി രൂപ മൂലധനസമാഹരണം നടത്തി. കൊച്ചി സ്വദേശി രാഹുൽ ഏബ്രഹാം മാമ്മൻ രൂപം നൽകിയ സ്റ്റാർട്ടപ്പ് കമ്പനിയിൽ ഹെഡ്ജ് ഇക്വിറ്റിസ് എംഡി അലക്സ് കെ ബാബുവും ഏയ്ഞ്ചൽ …

ആരോഗ്യ എഫ്എംസിജി (FMCG)ഉൽപന്നകമ്പനിയ ഹീൽ 11 കോടി രൂപ മൂലധനസമാഹരണം നടത്തി. Read More

എൽഐസി ധൻ വർഷ സിംഗിൾ പ്രീമിയം പ്ലാൻ ,ഒറ്റത്തവണ നിക്ഷേപ പോളിസിയിൽ ഗാരൻ്റീഡ് മച്യൂരിറ്റി

ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ നോൺ ലിങ്ക്ഡ്, നോൺ പാർട്ടിസിപ്പേറ്റിങ്, വ്യക്തിഗത, സമ്പാദ്യ പ്ലാനായ ധൻ വർഷയ്ക്കു തുടക്കമായി. ഈ സിംഗിൾ പ്രീമിയം ലൈഫ് ഇൻഷുറൻസ് പ്ലാനിൽ സംരക്ഷണത്തോടൊപ്പം സമ്പാദ്യവും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് എൽഐസി അറിയിച്ചു. ഇൻഷുർ ചെയ്ത വ്യക്തി …

എൽഐസി ധൻ വർഷ സിംഗിൾ പ്രീമിയം പ്ലാൻ ,ഒറ്റത്തവണ നിക്ഷേപ പോളിസിയിൽ ഗാരൻ്റീഡ് മച്യൂരിറ്റി Read More

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജിഡിപിയിലേക്കുള്ള എംഎസ്എംഇ മേഖലയുടെ സംഭാവന 50 ശതമാനമായി  ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.എന്തുകൊണ്ടാണ് എംഎസ്എംഇകൾ  പ്രസക്തമാകുന്നത് 

        ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്നാണ് സൂക്ഷ്മ, ചെറുകിട , ഇടത്തരം സംരംഭങ്ങൾ അഥവാ എംഎസ്എംഇ (മൈക്രോ,സ്മോൾ,മീഡിയം എൻറർപ്രൈസസ്) മേഖല അറിയപ്പെടുന്നത്. ആ വിശേഷണം ഒരിക്കലും അതിശയോക്തി അല്ലതാനും. ശതകോടികൾ വരുമാനം കൊയ്യുന്ന വൻകിട ബിസിനസ് …

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജിഡിപിയിലേക്കുള്ള എംഎസ്എംഇ മേഖലയുടെ സംഭാവന 50 ശതമാനമായി  ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.എന്തുകൊണ്ടാണ് എംഎസ്എംഇകൾ  പ്രസക്തമാകുന്നത്  Read More

 കാർഷികാധിഷ്ഠിത വ്യവസായത്തിന്  10 കോടി വരെ വായ്പ

കേരള സർക്കാർ ഉടമസ്ഥതയിലുള്ള പ്രമുഖ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷനിൽ( കെഎഫ്സി) നിന്നു ചെറുകിട-ഇടത്തരം  സംരംഭങ്ങൾക്കും കാർഷിക യൂണിറ്റുകൾക്കും 5 ശതമാനം പലിശയ്ക്ക് 10 കോടി രൂപ വരെ വായ്പ ലഭ്യമാണ്. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി (CMEDP) യിലൂടെ  …

 കാർഷികാധിഷ്ഠിത വ്യവസായത്തിന്  10 കോടി വരെ വായ്പ Read More

ചിരട്ടയ്ക്കു പൊന്നുംവില;

തേങ്ങയെ മറികടന്നിരിക്കുകയാണ് ചിരട്ട. വില കേട്ടാൽ കിട്ടാക്കനിയായി മാറികൊണ്ടിരിക്കുന്ന അപൂർവ വസ്തുവായി ചിരട്ട മാറിയോ എന്നു വരെ ചിന്തിച്ചുപോകും . മൊത്ത വിപണിയിൽ ഒരു കിലോ തേങ്ങയ്ക്കു നിലവിൽ 33 -35 രൂപവരെയാണ് വില. റീട്ടെയിൽ വില കിലോയ്ക്ക് 40 രൂപയ്ക്കു മുകളിൽ വരും …

ചിരട്ടയ്ക്കു പൊന്നുംവില; Read More

ആശയങ്ങളില്‍ നിക്ഷേപിക്കുന്നവര്‍

ആശയങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ /ഡോ. സുധീര്‍ ബാബു ജോയല്‍ തന്‍റെ പദ്ധതിയുമായി അപര്‍ണ്ണയെ സമീപിക്കുമ്പോള്‍ അവന് യാതൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. അവള്‍ തന്നെ കളിയാക്കുമോയെന്ന് അവന്‍ ഭയന്നിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതു പോലെയൊന്നും സംഭവിച്ചില്ല. അവള്‍ നിശബ്ദയായി അവന്‍റെ പ്ലാന്‍ മുഴുവന്‍ കേട്ടു. ഒരു റെസ്റ്റോറന്‍റ് …

ആശയങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ Read More

സംരംഭക വർഷം: നാല് ശതമാനം പലിശ നിരക്ക് പദ്ധതി

സംരംഭക വർഷാചരണത്തിന്റെ ഭാഗമായി സംരംഭകർക്ക് നാല് ശതമാനം പലിശക്ക് വായ്പ നൽകുന്ന പദ്ധതി നടപ്പ് സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്.പുതിയ സംരംഭങ്ങൾക്ക് 4 ശതമാനം പലിശ നിരക്കിൽ വായ്പ ലഭ്യമാക്കാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായുള്ള കൂടിക്കാഴ്ചയിൽ …

സംരംഭക വർഷം: നാല് ശതമാനം പലിശ നിരക്ക് പദ്ധതി Read More

എംഎസ്എംഇ (MSME)  ZED സർട്ടിഫിക്കേഷൻ സ്കീം

(സീറോ ഡിഫക്ട്     സീറോ എഫക്ട്    സർട്ടിഫിക്കേഷൻ സ്കീം) എംഎസ്എംഇ(MSME) സംരംഭങ്ങൾ ഇന്ത്യൻ എക്കണോമിയുടെ പ്രധാന  നെടുംതൂൺ ആണ്.ഇന്ന് ഈ സംരംഭങ്ങക്ക്‌ ശരിയായ മാർഗ്ഗനിർദ്ദേശങ്ങളും  സപ്പോർട്ടും വളരെ ആവശ്യം ആവുകയാണ്. ZED സർട്ടിഫിക്കറ്റിന്റെ  പ്രധാന ലക്ഷ്യം തന്ന എംഎസ്എംഇ കളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിച്ച്ഗുണനിലവാരമുള്ള  ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനായി MAME-കളെ പ്രോത്സാഹിപ്പിക്കുകയും പ്രാപ്തമാക്കുകയും ചെയ്യുക എന്നതാണ്. ZED CERTIFICATION ന്റെ പ്രയോജനങ്ങൾ • ഇന്ത്യയിൽ നിക്ഷേപം തേടുന്ന അന്താരാഷ്ട്ര ഉപഭോക്താക്കൾക്ക് വ്യവസായത്തിന്റെ വിശ്വസനീയമായ അംഗീകാരം • കാര്യക്ഷമമായ പ്രവർത്തനങ്ങളും കുറഞ്ഞ ചെലവുകളും • മികച്ച നിലവാരം, കുറഞ്ഞ തിരസ്കരണം, ഉയർന്ന വരുമാനം • പാരിസ്ഥിതികവും സാമൂഹികവുമായ അവബോധം സൃഷ്ടിക്കൽ • ഉൽപ്പാദനവും തൊഴിലവസരങ്ങളും വർധിപ്പിക്കൽ • സംസ്ഥാന, കേന്ദ്ര ഗവൺമെന്റ് കാലാകാലങ്ങളിൽ പ്രഖ്യാപിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ യോഗ്യത: ഉദ്യo രജിസ്ട്രേഷൻ (Udhyam)എടുത്തിട്ടുള്ള എല്ലാ എംഎസ്എംഇ കൾക്കും  ഇതിന് അപേക്ഷിക്കാവുന്നതാണ് സർട്ടിഫിക്കേഷൻ ലെവൽ zed.msme.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത്  ZED   എടുത്തതിന് ശേഷം മൂന്ന് ലെവലുകൾ: 1• സർട്ടിഫിക്കേഷൻ ലെവൽ 1: BRONZE 2• സർട്ടിഫിക്കേഷൻ ലെവൽ 2:SILVER 3• സർട്ടിഫിക്കേഷൻ ലെവൽ 3: GOLD ROUND PICTUTE KODUKANAM – WATSUP CHEYYAM സർട്ടിഫിക്കേഷൻ ഫീസ് : Bronze: Rs.10000/- / …

എംഎസ്എംഇ (MSME)  ZED സർട്ടിഫിക്കേഷൻ സ്കീം Read More

കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് പുരസ്കാരം തുടർച്ചയായി മൂന്നാം തവണയും കേരളത്തിന്

കരുത്തുറ്റ സ്റ്റാർട്ടപ്പ് അന്തരീക്ഷ വീകസനത്തിന് പ്രാമുഖ്യം നൽകുന്നതിനാലാണ് കേന്ദ്രത്തിന്റെ സ്റ്റേറ്റ്‌സ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 2021 ലെ ടോപ് പെർഫോർമർ പുരസ്കാരത്തിന് കേരളം അർഹമായത്. കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പിന്റെ സ്റ്റാർട്ടപ്പ് ഇന്ത്യയും കേന്ദ്ര വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രാലയവും സംയുക്തമായി …

കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് പുരസ്കാരം തുടർച്ചയായി മൂന്നാം തവണയും കേരളത്തിന് Read More

പി.എം – ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് സ്‌കീം

പി.എം – ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് സ്‌കീം സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങൾക്കു സാമ്പത്തിക, സാങ്കേതിക, ബിസിനസ് പിന്തുണ ലഭ്യമാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കിവരുന്ന പദ്ധതിയാണ്‌ ‘പി.എം – ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് …

പി.എം – ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് സ്‌കീം Read More