വനിതാ സംരംഭകർക്ക് സൗജന്യ പരിശീലനവുമായി KIED

അവസാന തീയതി ഇന്ന് ( നവംബർ 5) സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് സമഗ്രമായ പരിശീലന പദ്ധതിയുമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്(KIED). സംരംഭകത്വ മേഖലയിൽ വനിതകളെ ചുവടുറപ്പിക്കാൻ പ്രാപ്തമാക്കുന്ന പരിശീലനമാണ് നൽകുന്നത്. 10 ദിവസത്തെ റസിഡൻഷ്യൽ എന്റർപ്രണർഷിപ്പ് …

വനിതാ സംരംഭകർക്ക് സൗജന്യ പരിശീലനവുമായി KIED Read More

ഭാരതീയ ജൻ ഉർവരക് യോജന (ഒരു രാഷ്ട്രം ഒരു വളം).

സർക്കാർ സബ്സിഡിയുള്ള എല്ലാ രാസവളങ്ങളും ഭാരത് എന്ന പേരിൽ വിതരണം ചെയ്യുന്ന പദ്ധതിയാണ് ഭാരതീയ ജൻ ഉർവരക് യോജന (ഒരു രാഷ്ട്രം ഒരു വളം). ആദ്യഘട്ടമായി യൂറിയ ആണ് ഈ ബ്രാൻഡിങ്ങിൽ എത്തുന്നത്. വ്യാപാരികൾ കമ്മീഷൻ്റെ അടിസ്ഥാനത്തിൽ ചില ബ്രാൻഡുകൾ മാത്രം …

ഭാരതീയ ജൻ ഉർവരക് യോജന (ഒരു രാഷ്ട്രം ഒരു വളം). Read More

മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ അമൃത വിശ്വവിദ്യാ പീഠത്തിലെ 13 ഗവേഷകർ

അമേരിക്കയിലെ സ്റ്റാൻഫഡ് സർവകലാശാല പ്രസിദ്ധീകരിച്ച ലോകത്തെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ അമൃത വിശ്വാ വിദ്യാ പീഠത്തിൽ നിന്ന് ഇടം പിടിച്ചത് 13 ഗവേഷകർ. 2022ലെ രണ്ടു പട്ടികകളാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതുവരെയുള്ള ഗവേഷണമികവ് അടിസ്ഥാനമാക്കിയാണ് ഒന്നാമത്തെ പട്ടിക. ഇതിൽ ശാസ്ത്രജ്ഞരുടെ …

മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ അമൃത വിശ്വവിദ്യാ പീഠത്തിലെ 13 ഗവേഷകർ Read More

വാട്സാപ് കമ്യൂണിറ്റി’ എന്ന ഫീച്ചർ ഉടൻ ലഭ്യമാകും.

ഒരേ സ്വഭാവമുള്ള വാട്സാപ് ഗ്രൂപ്പുകൾ ഒരുമിപ്പിച്ച് 5,000 പേർക്കു വരെ ഒരേ സമയം അറിയിപ്പ് നൽകാൻ കഴിയുന്ന ‘വാട്സാപ് കമ്യൂണിറ്റി’ എന്ന ഫീച്ചർ ഉടൻ ലഭ്യമാകും. വ്യത്യസ്ത ഗ്രൂപ്പുകളുണ്ടെങ്കിൽ, ഇവയെല്ലാം കൂടി കമ്യൂണിറ്റി എന്ന പേരിൽ ഒരു കുടക്കീഴിലാക്കാം. 50 ഗ്രൂപ്പുകൾ …

വാട്സാപ് കമ്യൂണിറ്റി’ എന്ന ഫീച്ചർ ഉടൻ ലഭ്യമാകും. Read More

മെറ്റ മേധാവി അജിത് മോഹൻ രാജിവച്ചു

മെറ്റ(ഫെയ്സ്ബുക്)യുടെ ഇന്ത്യ മേധാവിയായിരുന്ന അജിത് മോഹൻ രാജിവച്ചു. ഫെയ്സ്ബുക്കിന്റെ എതിരാളിയായ ‘സ്നാപ്പി’ന്റെ ഏഷ്യ–പസിഫിക് മേധാവിയാകും. കൊച്ചി സ്വദേശിയാണ്. അജിത്തിനു പകരം മെറ്റ ഇന്ത്യയുടെ ഹെഡ് ഓഫ് പാർട്ണർഷിപ്സ് മനീഷ് ചോപ്ര താൽക്കാലിക മേധാവിയാകും. അജിത്തിന്റെ സേവനത്തിനും നേതൃത്വത്തിനും മെറ്റ വൈസ് പ്രസിഡന്റ് …

മെറ്റ മേധാവി അജിത് മോഹൻ രാജിവച്ചു Read More

നിക്ഷേപം ഒഴുകുന്ന പുത്തൻ ലോകം,മെറ്റാവേഴ്സിലെ ബിസിനസ് അവസരങ്ങൾ

എന്താണ്/ എന്തിനാണ് മെറ്റാവേഴ്‌സ്? മെറ്റാവേഴ്‌സ് എന്നത് യഥാർത്ഥ ലോകത്ത് എന്തൊക്കെ നടക്കുന്നുവോ അതും അതിനപ്പുറവും നടത്താനാവും. ആളുകളുമായി സംവദിക്കാം, സ്ഥലം വാങ്ങാം, വീട് നിർമ്മിച്ചു നോക്കാം, വസ്ത്രം ധരിച്ചു നോക്കാം, എന്തിന് കല്യാണം തുടങ്ങി വലിയ ഇവെന്റുകൾ വരെ നടത്താമെന്ന് വ്യക്തമായിക്കഴിഞ്ഞു. …

നിക്ഷേപം ഒഴുകുന്ന പുത്തൻ ലോകം,മെറ്റാവേഴ്സിലെ ബിസിനസ് അവസരങ്ങൾ Read More

കമ്പനി (രൂപീകരണ) ചട്ടത്തിലെ പുതിയ നിയമ മാറ്റമിതാ

ഓഗസ്റ്റ് 18നാണ് കമ്പനി (രൂപീകരണ) ഭേദഗതി റൂൾസ് 2022 നിലവിൽ വന്നത്. ഇത് അനുസരിച്ച് കമ്പനികളുടെ രജിസ്റ്റേർഡ് ഓഫീസുകളുടെ പരിശോധനയ്ക്ക് ഒരു നടപടിക്രമവും തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ പല കമ്പനികളും കമ്പനി വകുപ്പിന്റെ MCA പോർട്ടലിൽ രജിസ്റ്റേർഡ് ഓഫീസുകളുടെ മേൽവിലാസം നൽകിയിട്ടുണ്ട്. എന്നാൽ …

കമ്പനി (രൂപീകരണ) ചട്ടത്തിലെ പുതിയ നിയമ മാറ്റമിതാ Read More

നിധി കമ്പനികൾ ലാഭകരമാകുന്നത്  എങ്ങനെ ?

നമ്മുടെ നാട്ടിൽ വിലമതിക്കാനാവാത്ത അമൂലയമായ ഒരു വസ്തുവിനെയാണ് നിധി എന്നു പറയുക. അതുപോലെ 2014  നിധി റൂൾസ് പ്രകാരം കേന്ദ്രസർക്കാർ നടപ്പിൽവരുത്തിയ ധനകാര്യ സ്ഥാപനമാണ് നിധി. തിരിച്ചടയ്ക്കാൻ ശേഷിയുള്ളവർക്ക് മാത്രമേ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നൽകുകയുള്ളു. വരുമാന രേഖകൾ വേണം. തിരിച്ചടയ്ക്കാൻ  കഴിയുമെങ്കിലും …

നിധി കമ്പനികൾ ലാഭകരമാകുന്നത്  എങ്ങനെ ? Read More

ഗ്ലോബൽ ഹെൽത്ത് ലിമിറ്റഡിന്റെ പ്രാഥമിക ഐപിഒ നവംബർ 3 മുതൽ 7

മെഡാന്റ ബ്രാൻഡിൽ ആശുപത്രി ബിസിനസ് നടത്തുന്ന ഗ്ലോബൽ ഹെൽത്ത് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപന(ഐപിഒ) നവംബർ 3 മുതൽ 7 വരെ നടക്കും. 2,200 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. കടം വീട്ടാനും വ്യവസായ വികസനത്തിനുമാകും പണം ഉപയോഗിക്കുക.

ഗ്ലോബൽ ഹെൽത്ത് ലിമിറ്റഡിന്റെ പ്രാഥമിക ഐപിഒ നവംബർ 3 മുതൽ 7 Read More

ബ്ലൂ ഫ്ലാഗ്ഡ് ബീച്ച്’ ബഹുമതിയുമായി ലക്ഷദ്വീപ്

ലക്ഷദ്വീപിലെ മിനിക്കോയ് തുണ്ടി, കടമത്ത് ബീച്ചുകൾക്കു കൂടി രാജ്യാന്തര അംഗീകാരമായ ‘ബ്ലൂ ഫ്ലാഗ്ഡ് ബീച്ച്’ ബഹുമതി ലഭിച്ചു. ഡെന്മാർക്കിലെ ഫൗണ്ടേഷൻ ഫോർ എൻവയേൺമെന്റ് എജ്യുക്കേഷൻ നൽകുന്ന ബ്ലൂ ഫ്ലാഗ്ഡ് ബീച്ച് ബഹുമതി രാജ്യാന്തര തലത്തിൽ പരിസ്ഥിതി സംരക്ഷണം, സുരക്ഷാ സംവിധാനങ്ങൾ, ജനങ്ങൾക്കുള്ള …

ബ്ലൂ ഫ്ലാഗ്ഡ് ബീച്ച്’ ബഹുമതിയുമായി ലക്ഷദ്വീപ് Read More