മെഡിസെപ്: സംസ്ഥാനത്താകെ 24,049 പേർ പദ്ധതിക്കു കീഴിൽ ചികിത്സ നേടി

പദ്ധതി ആരംഭിച്ച് രണ്ടു മാസം പിന്നിടുമ്പോൾ സംസ്ഥാനത്താകെ 24,049 പേർ പദ്ധതിക്കു കീഴിൽ ചികിത്സ നേടി. ഇതിനായി 73,34,24,549 രൂപ അനുവദിച്ചു. ഇതിൽ 71,06,87,954 രൂപയും അനുവദിച്ചത് സ്വകാര്യ ആശുപത്രികൾക്കാണ്. 22,736,595 രൂപ സർക്കാർ ആശുപത്രികൾക്കും അനുവദിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാർക്കും …

മെഡിസെപ്: സംസ്ഥാനത്താകെ 24,049 പേർ പദ്ധതിക്കു കീഴിൽ ചികിത്സ നേടി Read More

ഇൻഷുറൻസ് പോളിസികൾ ഇനി ഡീമാറ്റ് ചെയ്യണം

ഇന്‍ഷുറൻസ് പോളിസികൾ ഇനി പഴയ പോലെ പേപ്പർ പോളിസികളായി സൂക്ഷിക്കാനാകില്ല. ഡിജിറ്റലായി മാറ്റണം. ഇതിനായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ഈ വർഷം ഡിസംബറോടെ പുതിയ ഇൻഷുറൻസ് പോളിസികൾക്ക് ഡീമറ്റീരിയലൈസേഷൻ നിർബന്ധമാക്കി. അടുത്ത വർഷം ഡിസംബറോടെ …

ഇൻഷുറൻസ് പോളിസികൾ ഇനി ഡീമാറ്റ് ചെയ്യണം Read More

സ്റ്റോക്ക് സ്പ്ലിറ്റ് (ഓഹരി) എന്തിനാണ് നടത്തുന്നത്?

ഓഹരികളുടെ ഫേസ് വാല്യു കുറച്ചുകൊണ്ട് നിലവിലെ ഓഹരി ഉടമകൾക്ക് ഒരു നിശ്ചിത അനുപാതത്തിൽ കൂടുതൽ ഷെയറുകൾ ഇഷ്യു ചെയ്യുന്ന പ്രക്രിയയാണ് സ്റ്റോക്ക് സ്പ്ലിറ്റ് എന്നറിയപ്പെടുന്നത്. ഫേസ് വാല്യു കുറയുന്നതിന് തുല്യ അനുപാതത്തിലാണ് ഓഹരികളുടെ എണ്ണം വർധിക്കുന്നത് എന്നതിനാൽ കമ്പനിയുടെ മൊത്തം മാർക്കറ്റ് …

സ്റ്റോക്ക് സ്പ്ലിറ്റ് (ഓഹരി) എന്തിനാണ് നടത്തുന്നത്? Read More

ഇന്ത്യയിലെ ഓഹരി വിലസൂചികകളിൽ മുന്നേറ്റം

ഇന്ത്യയിലെ ഓഹരി വിപണി പുതുവർഷപ്പിറവിക്കു മുമ്പു സെൻസെക്‌സും നിഫ്‌റ്റിയും റെക്കോർഡ് നിലവാരത്തിലെത്തുമെന്ന നിരീക്ഷണങ്ങളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്. യുഎസ് ഫെഡ് റിസർവ് പലിശ നിരക്കിൽ 0.75% കൂടി വർധന പ്രഖ്യാപിച്ചു. വർധന നിലച്ചെന്നു പറയാറായിട്ടില്ലെന്നു  ചെയർമാൻ ജെറോം പവൽ കൂട്ടിച്ചേർക്കുകയും ചെയ്‌തു. ബാങ്ക് ഓഫ് …

ഇന്ത്യയിലെ ഓഹരി വിലസൂചികകളിൽ മുന്നേറ്റം Read More

ഇന്ത്യയുടെ ഫോറക്സ് റിസർവ് ഒറ്റയാഴ്ച കൊണ്ട് കൂടിയത് 656.1 കോടി

ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം (ഫോറക്സ് റിസർവ്) ഒറ്റയാഴ്ച കൊണ്ട് കൂടിയത് 656.1 കോടി ഡോളർ. ഇതോടെ ഒക്ടോബർ 28ന് ഫോറക്സ് റിസർവിന്റെ മൂല്യം 53108.1 കോടി ഡോളറായെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രേഖ വ്യക്തമാക്കുന്നു.  തൊട്ടുമുൻപത്തെ ആഴ്ച …

ഇന്ത്യയുടെ ഫോറക്സ് റിസർവ് ഒറ്റയാഴ്ച കൊണ്ട് കൂടിയത് 656.1 കോടി Read More

3,000 കോടി നിക്ഷേപത്തിൽ പുതിയ ലുലു മാൾ വരുന്നു

ലുലു ഗ്രൂപ്പ് ഇൻറർനാഷണൽ 3,000 കോടി നിക്ഷേപിച്ചു അഹമ്മദാബാദിൽ പുതിയ ഷോപ്പിംഗ് മാൾ കെട്ടിപ്പടുക്കാനൊരുങ്ങുന്നു. പുതിയ ലുലു ഷോപ്പിംഗ് മാളിന്റെ നിർമ്മാണം അടുത്തവർഷം ആദ്യം തന്നെ ആരംഭിക്കുമെന്നാണ് ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് വിഭാഗം അറിയിച്ചത്.ഫോബ്സ് പട്ടിക പ്രകാരം മലയാളി സമ്പന്നന്മാരിൽ ഒന്നാമനായ …

3,000 കോടി നിക്ഷേപത്തിൽ പുതിയ ലുലു മാൾ വരുന്നു Read More

സാമ്പത്തിക പിന്തുണയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻന്റെ നിരവധി പദ്ധതികൾ

സ്റ്റാർട്ടപ്പ് സംരംഭകർക്ക് മുന്നിലെ ഏറ്റവും പ്രധാന വെല്ലുവിളിയായ ഫണ്ട് സംഘടിപ്പിക്കുന്നതിന് വിവിധ പദ്ധതികളാണ് കെഎസ് യുഎൻ ഒരുക്കിയിരിക്കുന്നത്. നൂതന ആശയങ്ങളുമായി സംരംഭം തുടങ്ങാൻ ഇറങ്ങിപ്പുറപ്പെടുന്നവർക്ക് ആശയത്തെ സാക്ഷാത്കരിക്കാനും അതിനെ വികസിപ്പിക്കാനും അടുത്ത ഘട്ടത്തിലേക്ക് വളർത്താനും പറ്റുന്ന വിധത്തിൽ വ്യത്യസ്ത തലങ്ങളിലുള്ള സാമ്പത്തിക …

സാമ്പത്തിക പിന്തുണയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻന്റെ നിരവധി പദ്ധതികൾ Read More

വനിതാ സംരംഭകർക്ക് സൗജന്യ പരിശീലനവുമായി KIED

അവസാന തീയതി ഇന്ന് ( നവംബർ 5) സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് സമഗ്രമായ പരിശീലന പദ്ധതിയുമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്(KIED). സംരംഭകത്വ മേഖലയിൽ വനിതകളെ ചുവടുറപ്പിക്കാൻ പ്രാപ്തമാക്കുന്ന പരിശീലനമാണ് നൽകുന്നത്. 10 ദിവസത്തെ റസിഡൻഷ്യൽ എന്റർപ്രണർഷിപ്പ് …

വനിതാ സംരംഭകർക്ക് സൗജന്യ പരിശീലനവുമായി KIED Read More

ഭാരതീയ ജൻ ഉർവരക് യോജന (ഒരു രാഷ്ട്രം ഒരു വളം).

സർക്കാർ സബ്സിഡിയുള്ള എല്ലാ രാസവളങ്ങളും ഭാരത് എന്ന പേരിൽ വിതരണം ചെയ്യുന്ന പദ്ധതിയാണ് ഭാരതീയ ജൻ ഉർവരക് യോജന (ഒരു രാഷ്ട്രം ഒരു വളം). ആദ്യഘട്ടമായി യൂറിയ ആണ് ഈ ബ്രാൻഡിങ്ങിൽ എത്തുന്നത്. വ്യാപാരികൾ കമ്മീഷൻ്റെ അടിസ്ഥാനത്തിൽ ചില ബ്രാൻഡുകൾ മാത്രം …

ഭാരതീയ ജൻ ഉർവരക് യോജന (ഒരു രാഷ്ട്രം ഒരു വളം). Read More

മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ അമൃത വിശ്വവിദ്യാ പീഠത്തിലെ 13 ഗവേഷകർ

അമേരിക്കയിലെ സ്റ്റാൻഫഡ് സർവകലാശാല പ്രസിദ്ധീകരിച്ച ലോകത്തെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ അമൃത വിശ്വാ വിദ്യാ പീഠത്തിൽ നിന്ന് ഇടം പിടിച്ചത് 13 ഗവേഷകർ. 2022ലെ രണ്ടു പട്ടികകളാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതുവരെയുള്ള ഗവേഷണമികവ് അടിസ്ഥാനമാക്കിയാണ് ഒന്നാമത്തെ പട്ടിക. ഇതിൽ ശാസ്ത്രജ്ഞരുടെ …

മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ അമൃത വിശ്വവിദ്യാ പീഠത്തിലെ 13 ഗവേഷകർ Read More